“ഇന്നാ…. ഓക്കേ…?” അവന്റെ മുന്നിൽ പൈസ എണ്ണിക്കൊണ്ട് അവളത് കൈമാറി.
“താങ്ക്സ് ചേച്ചി… പിന്നെ, ചേച്ചിയുടെ ഭർത്താവിനോടൊന്ന് സൂചിപ്പിക്കാമോ ഞാനിനി ശനിയാഴ്ച വരില്ല മറിച് വെള്ളിയാഴ്ചയെ വരുള്ളുയെന്ന്? പണി കുറച്ചു കൂടിയിട്ടുണ്ടേ… അതുകൊണ്ട് തീയതികൾ ആകെമൊത്തം മാറ്റേണ്ടി വന്നു.
“ഹാ.. ഞാൻ പറഞ്ഞേക്കാം. പരിചയപ്പെട്ടതിൽ സന്തോഷം…”
കൈരണ്ടും ഇടുപ്പിന്റെ രണ്ട് വശത്തും വെച്ചുകൊണ്ട് ഇനി മോൻ പോയിക്കോ എന്ന മട്ടിൽ അവൾ പറഞ്ഞു.
പക്ഷെ പോകുന്നതിനു മുൻപ് അർജുന് ഒരു കാര്യം കൂടിയും കവിതയോട് പറയാനുണ്ടായിരുന്നു.
“സെയിം ടു യു… പിന്നെ ചേച്ചി, എനിക്കിത് പറയാതെയിരിക്കാൻ പറ്റുന്നില്ല, എന്നാലും പറഞ്ഞേക്കാം, നിങ്ങളെ കാണാൻ സഞ്ജു ചേട്ടനേക്കാൾ വളരെയധികം സുന്ദരിയാണ്. അതുകൊണ്ട് ഇനി തൊട്ട് ചേച്ചിയുടെ കൈയിൽ നിന്നും എല്ലാ ആഴ്ചയും പണം വാങ്ങിയാൽ അത് കുറച്ചു കൂടി നന്നായിരിക്കും.
അവനത് പറഞ്ഞപ്പോൾ കവിതയുടെ മനസ്സിപ്പോൾ വായിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ ആശിച്ചു പോയി.
“താങ്ക്സ്…. അർജുൻ. പക്ഷെ നീ ഇപ്പൊ പറഞ്ഞത് സഞ്ജുവിന് അത്ര ഇഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് അർജുനിപ്പോൾ തത്കാലം പോയിക്കോ.”
“ഹാ… പക്ഷെ പുള്ളി ഇപ്പൊയിവിടെ ഇല്ലാലോ….” അതും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും മടങ്ങി.
കവിത ഉള്ളിലേക്ക് കയറി വാതിൽ അടക്കുകയും ചെയ്തു.
ആ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോൾ അർജുൻ ഒരു ദിവസം മുന്നേ വന്നു ക്ലീൻ ആക്കിയോ എന്നുള്ള രീതിയിൽ ഞാനൊരു ഷോ ഇറക്കി.
“അവൻ ഇന്നൊരു ദിവസം മുൻപേ വന്നലേ? സോറിയടി… ഞാനത് നിന്നോട് മുൻപേ സൂചിപ്പിക്കാൻ മറന്ന് പോയി. പൈസയുടെ കാര്യത്തിൽ വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലലോ?.
“ഏയ്… ഇല്ല…
അല്ല? ചേട്ടനപ്പോൾ വാതിൽ തുറന്നപ്പോൾ മെസ്സേജോന്നും കിട്ടിയിലെ?”
“ഹേയ് ഞാനതൊക്കെ ഓഫ് ആക്കി ഇട്ടേക്കുകയാണ്. ജോലി സമയങ്ങളിൽ എപ്പോ നോക്കിയാലും ഇതിന്റെ ശബ്ദം കേട്ട്, കേട്ട് മനുഷ്യന് പ്രാന്ത് പിടിക്കും.”
ഞാൻ നുണ പറഞ്ഞു.
“വെക്കേഷൻ കഴിഞ്ഞ്, നീ കോളേജിൽ പോയി തുടങ്ങിയിട്ട് വീട്ടിൽ ആരുമിലാത്ത സമയം തൊട്ട് ഞായെന്തായാലും അത് ഓൺ ആകും. ഇപ്പൊ പിന്നെ നീ വീട്ടിലുണ്ടല്ലോ. അപ്പോ പിന്നെ അതിന്റെ ആവിശ്യമില്ല എന്ന് ഞാൻ കരുതി.”
അവർ തമ്മിൽ ഇടപെഴുകുന്നത് ഞാൻ കാണില്ല എന്ന് ഉറപ്പായാൽ ചിലപ്പോളൊരുപക്ഷെ അവൾ അർജുനോട് കുറച്ചു കൂടിയും ഓപ്പണായിട്ട് പെരുമാറുമായിരിക്കും എന്ന ഐഡിയയിൽ ഞാൻ വീണ്ടും കവിതയോട് കള്ളം പറഞ്ഞു.
“ഓഹ്…ഓക്കേ…” വളരെ നോർമലായി തന്നെ അവൾ മറുപടി തന്നു.
ഹും…. ഞാനില്ലാത്തത് അവളൊരു അഡ്വാൻടേജ് ആയി കാണുമെന്നു പ്രതീക്ഷിക്കാം…..!
********
അടുത്ത 4-5 ആഴ്ചകൾ വലിയ കാര്യങ്ങളൊന്നും നടക്കാതെ തന്നെ കടന്ന് പോയി. അർജുൻ വാക്കുകൊടുത്ത പോലെ എല്ലാ വെള്ളിയാഴ്ചയും മെഷീൻ കൊണ്ട് വന്ന് പുല്ലൊക്കെ നെഗതി വൃത്തിയാക്കും. അതിന്റെ ഒപ്പം ഓരോ വരവിലും കവിതയോടുള്ള അവന്റെ കമ്മെന്റുകളുടെ തീവ്രത കൂടി കൂടി വന്നു. അവൾ പക്ഷെയത് “അഹ്” “മ്മ്….” “താങ്ക്സ്” എന്നൊക്കെയുള്ള രീതിയിൽ പ്രതികരിച്ചു വിടും. പക്ഷെ അവളത് തീർത്തും നിരസിക്കാഞ്ഞത് എന്നെ മറ്റൊരു വശത്തു ആശ്ചര്യപെടുത്തി.
“ഇന്ന് കാണാൻ നല്ല ലുക്ക് ആയിട്ടുണ്ടല്ലോ.”
“ചേച്ചീയെ ഇങ്ങനെ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കാൻ ഞാൻ എന്ത് ചെയ്യണം?.”
“ഈ ഷോർട്സിൽ ചേച്ചിയെ കാണാൻ നല്ല ഹോട്ട് ആയിട്ടുണ്ട്ട്ടാ…..”
ഇതൊക്കെ അവൻ കഴിഞ്ഞ 4-5 ആഴ്ചകളിലായി അവളോട് പറഞ്ഞ കുറയെ കമ്മെന്റുകളിൽ കുറച്ചേണം മാത്രമാണ്.
ഇങ്ങനെ തീവ്രത കൂടിയ കമന്റ്സ് കേൾക്കുമ്പോൾ അവൾ “അർജുൻ ഒരു കല്യാണം കഴിഞ്ഞ സ്ത്രീയുടെ അടുത്ത് ഇങ്ങനെയൊന്നും പറയുന്നത് ശെരിയല്ല” എന്ന രീതിയിലുള്ള ചില മറുപടികൾ കൊടുക്കാറുണ്ടെങ്കിലും അവനത് അത്രക്ക് വകവെക്കാറില്ല.
