*******
വീഡിയോയുടെ തുടക്കത്തിൽ, അർജുൻ ഒക്കെ വരുന്നതിനു മുൻപ് കവിത കാലത്തെ തനിക്കുള്ള പ്രഭാതഭക്ഷണം ഉണ്ടാക്കിയിട്ട്, നേരെ മുകളിലെ റൂമിലേക്ക് കുളിക്കാനായി കയറി. ഷവറിന് താഴെ കുളിയുടെ ഇടയിൽ നിൽക്കുന്ന കറക്റ്റ് സമയത്താണ് അർജുൻ കാളിങ് ബെൽ അടിക്കുന്നത്.
തന്റെ നീരാടൽ പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നതിന്റെ ഒരു ദേഷ്യം കവിതയുടെ മുഖത്തു ഉണ്ടായിരുന്നു. അവൾ വേഗം തല തോർത്തി, ഉടലിൽ ഒരു വെള്ള ടവല്ലും ചുറ്റിക്കൊണ്ട് വാതിൽ തുറക്കാനായി ചെന്നു.
ഓഹോ… അപ്പോ അതാണ് അർജുൻ അവളെ കണ്ടപ്പോൾ ഒരു ഞെട്ടലോടെ നിന്നതും, നേരത്തെ വന്നത് പ്രശ്നമായോ എന്നും ചോദിച്ചത്തിന്റെ കാരണം…
അടുത്തത് ഞാൻ കണ്ടത് – അർജുൻ വെള്ളം നിറച്ചോട്ടെ എന്ന് ചോദിക്കുന്നു, എന്നിട്ടൊരു ചെറിയ മടിയോടു കൂടി അവളത് സമ്മതിക്കുന്നു. അവിടെ നിന്നും കവിതയുടെ കൂടെ അവൻ അടുക്കളയിലേക്ക് കയറി തന്റെ കുപ്പിയിൽ വെള്ളം നിറച്ചു.
വെള്ളം നിറച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേരും തമ്മിൽ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
വെള്ളം നിറച്ച ശേഷം കുപ്പി അവൻ കൗണ്ടറിൽ വെച്ചു. എന്നിട്ട് തന്റെ മുൻപിൽ അകത്ത് ഒന്നും ഇടാതെ വെറുമൊരു വെള്ള ടവൽ മാത്രം ദേഹത്തു ചുറ്റി നിൽക്കുന്ന എന്റെ ഭാര്യയെ ഒന്ന് നോക്കി.
“വീണ്ടും ബുദ്ധിമുട്ടിച്ചതിനു സോറി…. എനിക്കറിയില്ലായിരുന്നു ചേച്ചി കുളിക്കുകയായിരുന്നു എന്ന്. ഡ്രസ്സ് ഇട്ടിട്ട് പതിയെ വന്നാലും മതിയായിരുന്നു ഞാൻ വെയിറ്റ് ചെയ്തേനെ….”
“ഇല്ല… കൊഴപ്പമില്ല…അല്ലെങ്കിലും നീ ഇത് ആദ്യമായിട്ട് കാണുന്നതൊന്നും അല്ലാലോ.”
അത് കേട്ടതും കവിതക്ക് അവനോട് വലിയ ദേഷ്യമൊന്നും ഇല്ലായെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം, അർജുൻ വീണ്ടും തുടർന്നു:
“അതെ… മാത്രമല്ല ചേച്ചിയുടെ ശരീരത്തിന് ഒടുക്കത്തെ ഫിഗറാണ്….എനിക്ക് ഇഷ്ടാ-”
“താങ്ക്സ്, അർജുൻ. നിനക്ക് കോളേജിൽ നല്ലൊരു പെൺകുട്ടിയെ കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിക്കാം.. “ അവൻ പറഞ്ഞു തീർക്കുന്നതിനും മുൻപ് കവിത ഇടയിൽ കയറി പറഞ്ഞു.
“എനിക്ക് കോളേജിലെ പെണ്ണുങ്ങളെയൊന്നും വേണ്ട. എനിക്ക് ചേച്ചിയെ മതി…”
അർജുന്റെ പക്വത ഇല്ലായിമ കേട്ട് കവിത ഒന്ന് നെടുവീർപ്പിട്ടു.
“അർജുൻ, നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്റെ പിന്നാലെ നടക്കുന്നത് ഒന്ന് നിർത്താൻ? ഞാൻ നിന്നെക്കാൾ എത്ര വയസ്സിനു മൂത്തതാണ് എന്ന് നിനക്കറിയോ? എന്റെ കല്യാണം കഴിഞ്ഞതാണ്. അതറിയോ നിനക്ക്? എന്തിനേറെ പറയണം നീ ഇവിടെ വരാനുള്ള കാരണം തന്നെ സഞ്ജുവാണ്… എന്നിട്ടാണ് ഇങ്ങനെയൊക്കെ……”
”എനിക്ക് എന്ത് വേണമെന്ന് എനിക്ക് കൃത്യമായി അറിയാം,” അവൻ തറപ്പിച്ചു പറഞ്ഞു.
”നിനക്ക് അറിയില്ല അർജുൻ. നീ വെറുതെ പുറകെ നടക്കാൻ മാത്രം ഇഷ്ടപ്പെടുന്ന എല്ലാ പയ്യന്മാരെയും പോലെയുള്ള ഒരാളാണ്. അതായത് ഒരു കാറിന് പിന്നാലെ ഓടുന്ന പട്ടിയെപ്പോലെ. ഓടിച്ചിടുമ്പോൾ ആ കാർ എങ്ങാനും നിന്നാൽ പിന്നെ എന്ത് ചെയ്യണമെന്ന് ആ പട്ടിക്കറിയില്ല. അത് തന്നെയാണ് എന്റെ പിന്നാലെ നടന്നു വാശി പിടിക്കുന്ന നിന്റെ അവസ്ഥയും.” കവിത അവനെ വെല്ലുവിളിച്ചു.
”എനിക്കറിയാം എന്ത് ചെയ്യണമെന്ന്,” അർജുൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
”ഓഹോ….അങ്ങനെയാണോ? എന്നാൽ ഇപ്പോൾ ആ കാർ നിന്നു എന്ന് വിചാരിക്കുക. നിനക്ക് കിട്ടേണ്ടത് നിന്റെ മുന്നിലുണ്ട്. ഇനി ബാക്കി പട്ടിയുടെ നീക്കമാണ്. ഞാൻ ഒന്ന് നോക്കട്ടെ, ഒടുവിൽ ആ പട്ടി എന്ത് ചെയ്യുമെന്ന്…” കവിത തന്റെ ഇടുപ്പിന്റെ ഇരുവശത്തും രണ്ട് കൈയും വെച്ച് അവനെ നോക്കി “മ്മ് ഒന്ന് കാണട്ടെ” എന്നുള്ള രീതിയിൽ നിന്നു.
അത് കേട്ട അർജുൻ ഒരു നിമിഷം പതരുന്നത് ഞാൻ ക്യാമറ കണ്ണിലൂടെ കണ്ടു. ഇതൊരു കെണിയാണോ എന്ന് അവൻ സംശയിച്ചു കാണും.
“ചേച്ചി ഇത് സീരിയസ് ആയിട്ട് പറയുന്നതാണോ?
