രാധിക കണ്ണ് തുടച്ച് ആത്മഗതം പറഞ്ഞു
” നമുക്ക് അല്പം ഹോട്ട് ആയാലോ…?”
ഭംഗിയുള്ള ഉരുണ്ട പച്ചക്കുപ്പി പുറത്തെടുത്ത് ഡെയ്സി ചോദിച്ചു
രാധിക നിരസിച്ചു
” എടി.. ഇത് നാടൻ പട്ടയൊന്നുമല്ല… മുന്തിയ ഇനം ശീമമദ്യമാ… ഒരു കുത്തലും ഇല്ല.. മണവും…. പച്ചവെള്ളം കണക്ക് കഴിക്കാം… മറ്റാരുമില്ലല്ലോ… ഒരു കമ്പനിക്ക്… ഉച്ച കഴിഞ്ഞാൽ പിന്നെ വീര്യവും കാണില്ല…”
രണ്ട് ഗ്ലാസ്സിൽ 60 വീതം പകർന്നു…
കമ്പനിക്ക് വേണ്ടി രാധികയും സിപ്പ് ചെയ്തു
അഞ്ച് മിനിറ്റ് കഴിഞ്ഞില്ല… ശീമ അതിന്റെ പ്രവർത്തനം തുടങ്ങി
രാധികയ്ക്ക് സുഖകരമായ ഒരു തരിപ്പ് അനുഭവപ്പെട്ട് തുടങ്ങി
അധികം കഴിഞ്ഞില്ല… ഡോറിൽ ആരോ തട്ടുന്നതായി കേട്ടു
രാധിക ഭയന്നു
ഒരു പെണ്ണായ താൻ… അതും മറ്റൊരു സ്ഥലത്ത് മദ്യപിച്ച നിലയിൽ മറ്റൊരാൾ കാണാൻ ഇടയായാൽ..?
നാണക്കേട് ഓർത്ത് രാധിക വല്ലാതായി
ഡെയ്സി പോയി… ഡോർ തുറന്നു…
നല്ല സ്മാർട്ടായ ഒരു ചെറുപ്പക്കാരൻ… എന്ന് വച്ചാൽ 40 ന് അകത്ത് ആവും പ്രായമെന്ന് ഊഹിച്ചെടുക്കാം
അകത്ത് പ്രവേശിച്ച ഉടൻ അയാൾ ഡെയ്സി യെ ഹഗ്ഗ് ചെയ്തു…
“ഇതെന്റെ കസിൻ ബ്രദർ.. ടോണി…….”
ഡെയ്സി രാധികക്ക് പരിചയപ്പെടുത്തി
” ഇതെന്റെ ബെസ്റ്റ് ഫ്രണ്ട്.., രാധിക ”
ഡെയ്സി രാധികയേയും പരിചയപ്പെടുത്തി
മദ്യത്തിന്റെ മത്ത് പിടിച്ച അവസ്ഥയിൽ തന്റെ ശരിക്കുള്ള
പേര് പറയണ്ടായിരുന്നു എന്ന് രാധികക്ക് തോന്നി
ടോണി രാധികയുടെ അരികിൽ എത്തി…
രാധിക എഴുന്നേറ്റു… ഷേക് ഹാൻഡ് നല്കി…
പറ്റെ വെട്ടിയ ടോണിയുടെ ഫ്രഞ്ച് താടി വളരെ ആകർഷകമായി തോന്നി
ഡെയ്സിയെ എന്ന പോലെ തന്നെയും ടോണി ഹഗ്ഗ് ചെയ്തെങ്കിൽ…. എന്ന് രാധിക ഒരു വേള മോഹിച്ചു പോയി….
“എക്സ്ക്യുസ് മീ.. സെറ്റിയിൽ ഞാൻ ഒപ്പം ഇരിക്കുന്നതിൽ…. വിരോധമുണ്ടോ?”
ടോണി ചോദിച്ചു
ഇല്ലെന്ന് രാധിക തല കുലുക്കി
സത്യത്തിൽ രാധികയ്ക്ക് സന്തോഷമായിരുന്നു
എന്നാൽ പറയാതെ തന്നെ തൊട്ടുരുമ്മി ഇരുന്നതിൽ രാധിക സന്തോഷം ഉള്ളിൽ ഒതുക്കി
” നിങ്ങൾ എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്ക്.. ഞാൻ സ്നാക്സ് എന്തെലും എടുത്ത് വരാം”
ഡെയ്സി തന്റെ ക്ലാസിക് നിതംബം തെറിപ്പിച്ച് കിച്ചണിലേക്ക് നടന്ന് പോയി
വാസ്തവത്തിൽ രാധികയ്ക്കും ടോണിക്കും സ്വകാര്യതയ്ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്തതാണ് ഡെയ്സി….
“എന്തേലും സംസാരിക്ക്..”
രാധികയുടെ പട്ട് പോലെ മിനുത്ത കൈകളിൽ അലസമായി തഴുകി ടോണി പറഞ്ഞു
“ക്യൂട്ട് ആയിട്ടുണ്ട്…”
നനുത്ത ശബ്ദത്തിൽ രാധിക പറഞ്ഞു
“എന്ത്..?”
ടോണി ചോദിച്ചു
“ഫ്രഞ്ച് താടി”
മുഖം കുനിച്ച് രാധിക മൊഴിഞ്ഞു…
” അത് മാത്രേ.. ഉള്ളോ..?”
മിനുത്ത കൈകളിൽ തലോടി ടോണി ചോദിച്ചു
“കണ്ടത്… പറഞ്ഞതാ..”
രാധിക ചിണങ്ങി
“അപ്പോ… കാണാത്തത്… കാണണോ..?”
ടോണി മനസ്സറിയാൻ അല്പം കടത്തി ചോദിച്ചു
രാധിക മിണ്ടാതെ ഇരുന്നു
” സാധാരണ.. മൗനം സമ്മതം… എന്നാ..”
ടോണി കിള്ളി ചോദിച്ചു
മറുപടി പറയാതെ രാധിക ടോണിയുടെ കൈയിലെ രോമം വലിച്ച് നോറിച്ചു
“ശീമ മദ്യം ഏറ്റു”
കിച്ചണിൽ നിന്ന് ഒളിഞ്ഞ് കാഴ്ച
കാണുന്ന ഡെയ്സി ഉള്ളിൽ പറഞ്ഞു
തുടരും
