” എന്ത് അറിഞ്ഞു ”
” അവരുടെ വായിൽ നിന്നു തന്നെ പുറത്ത് വന്നു.. പിന്നെ ഞാൻ കല്യാണം കയിഞ്ഞു പോകുന്നത് അവർക്ക് ഒരു റിസ്ക് ആണെന്ന് തോന്നി കാണും. എന്റെ കല്യാണം മുടക്കും എന്ന് അവർ ഭീഷണി പെടുത്തി.. ഒന്നാമത്തെ ജാതക ദോഷവും മറ്റും കാരണം ഇപ്പൊത്തന്നെ എജോവർ ആണ്…… പിന്നെ അവർ മുടക്കും എന്ന് പറഞ്ഞാൽ മുടക്കും… ”
” നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട …. നീ ഇവിടെ ഇരിക്ക് ”
പുറത്തെ ബഹളത്തിൽ ഞാനും അവളും സംസാരിച്ചിരുന്നു. ഇപ്പോഴും സംസാരിച്ചിരിക്കുന്നു അതിനിടയിൽ ഞങ്ങൾ അവളുടെ കല്യാണ കാര്യം അങ്ങ് മറന്നു.
ഞാൻ ഇപ്പോഴും സ്കൂൾ ഓട്ടം ഓടാറുണ്ട്. ഒരു വണ്ടി നിറയെ പിള്ളേരും ഉണ്ട്.. അതെ എന്റെ സ്വന്തം പിള്ളേർ…….
