കുടുംബശ്രീ മാൻ – 1 3അടിപൊളി  

” ഇന്ന് ഇനി മലയിറങ്ങി പോണ്ട  വഴിയിൽ ഒക്കെ മരം വീണു ചുരം ബ്ലോക്ക്‌ ആണ്. കല്യാണത്തിന് വന്ന എന്റെ ബന്ധുക്കൾ എല്ലാം തിരിച്ചു വന്നു. നിങ്ങൾ ഇങ്ങോട്ട് വാ… ഇന്ന് പോകുന്നതു അപകടം ആണ്. ”

” ശെരി സാറെ നമ്മൾ അങ്ങോട്ട് വരാം ”

രേഖ ഫോൺ വെച്ചു.

” ഡാ വണ്ടി സാറിന്റെ വീട്ടിലോട്ട് വീട് ”

അവർ എന്നോട് അത് പറഞ്ഞപ്പോൾ പുറകിൽ നിന്നു ആയിഷ പറഞ്ഞു

” അപ്പൊ ഇന്ന് വിട്ടിൽ പോണ്ടേ “.

” എങ്ങനെ പോകാന ”

” ഞാൻ അപ്പൊയെ പറഞ്ഞതാ  മറുവിടിന് ഒന്നും വരണ്ട എന്ന് ”

” നിങ്ങൾ എല്ലാരോടും ചോദിച്ചിട്ടല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്… തിരിച്ചു വരാൻ ഇവനെ വിളിച്ചപ്പോൾ. ഇവൻ വണ്ടിയിൽ കിടന്ന് ഉറക്കം പിന്നെ  വണ്ടിയിൽ ഒറ്റ ഇരുപ്പ് ഇരുന്ന് വന്നതല്ലേ കുറച്ചു കയിഞ്ഞു പോകാമെന്നു നീ തന്നെയല്ലേ പറഞ്ഞത് ”

അവർ വണ്ടിയിൽ ഇരുന്നു സ്വയം പഴിക്കാനും. എന്നെ കുറ്റപ്പെടുത്താനും തുടങ്ങി..

വീണ്ടും രേഖ യുടെ ഫോൺ റിങ് ചെയ്തു.

” ഹലോ നിങ്ങൾ എവിടെ എത്തി. ”

” നമ്മൾ വന്നൊണ്ട് ഇരിക്കുവാ സാറെ ”

” നിങ്ങൾ ഇങ്ങോട്ട് വരണ്ട.. ഇവിടെ എന്റെ വിടും ചുറ്റുവട്ടത്തെ വീടുകളിലുമായി ഞാൻ  ഇവിടെ വന്നവരെ സേഫ് ആക്കി ഇരുത്തിയിട്ട് ഉണ്ട്. ഇവിടെ ഇനി സ്ഥലമില്ല. നിങ്ങൾക്ക് ഞാൻ ഒരു ലൊക്കേഷൻ അയച്ചു തരാം.  എന്റെ ഒരു ഫ്രണ്ടിന്റെ ഹോം സ്റ്റേ ആണ്  ഇപ്പോൾ പ്രവർത്തിക്കുന്നില്ല എങ്കിലും ഇന്ന് ഒരു രാത്രി നിങ്ങൾക്ക് അവിടെ തങ്ങാം. താക്കോൽ അവിടെ ഉള്ള ഒരു സ്റ്റാച്യുവിന് പിന്നിൽ ഉണ്ട്.

കുറുപ്പ് സാർ പറഞ്ഞ സ്ഥലത്തു ഞങ്ങൾ എത്തി.

റോഡിൽ നിന്നും ഇന്റർലോക് പാകിയ വഴിയിൽ കൂടെ കുറച്ചു പോകണം ആയിരുന്നു.  ഒരു ഹട്ട് പോലെ ഉള്ള വീട് ആയിരുന്നു അത്. ആർട്ടിഫിഷ്യൽ ആയ പുല്ലു മേഞ്ഞിരുന്നു. സിറ്റ് ഔട്ടും രണ്ടു റൂമും ഹളും കിച്ചനും ഒരു ബാത്ത് റൂമും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഞാൻ സിറ്റ് ഔട്ടിൽ തന്നെ പുറത്തെ കാഴ്ച കണ്ടു കൊണ്ടിരുന്നു. പക്ഷെ അകത്തു കയറിയ കുടുംബശ്രീ കുട്ടം. കലപില തുടങ്ങി.

” അമ്മ നാളെ രാവിലെ വരും മോളെ  പേടിക്കണ്ട.. ഇന്ന് മോൾ അച്ഛമ്മയുടെ കൂടെ കിടന്നോ ”

” ഞാൻ ഒറ്റക്ക് അല്ലല്ലോ മനുഷ്യ…. രേഖയും ആയിഷയും റിൻസിയും ഒക്കെ ഉണ്ടല്ലോ ”

” ഇവിടെ ഭയങ്കര മഴആണ്  അവിടെ മഴ ഉണ്ടോ ”

” വേറെ കുഴപ്പം ഒന്നും ഇല്ല ”

അവർ വീടുകളിൽ വിളിച്ചു ഇന്ന് വരില്ല എന്ന് പറയുക ആണ്.. ഞാൻ അമ്മയെ വിളിക്കാൻ ഫോൺ എടുത്തത് ആയിരുന്നു. അപ്പോഴാണ് രേഖ അവളുടെ ഭർത്താവിനോട് പറഞ്ഞ ഒരു വാചകം എന്റെ നെഞ്ചിൽ കൊണ്ടത്.

” നിങ്ങൾ പേടിക്കേണ്ട മനുഷ്യ..  ഒന്നിനും  ആവാതില്ലത്തവന  അവൻ എന്നെ എന്തു ചെയ്യാനാ.. ആരോഗ്യം ഉള്ള ഒരുത്തൻ

ആണെങ്കിൽ ഞാനും ഒന്നു നോക്കിയേനെ.. പിന്നെ ഇവന്റെ ഒന്നും പൊങ്ങില്ല എന്നാ അറിഞ്ഞത് ”

നാട്ടിൽ പൊതുവെ അങ്ങനെ ഒരു സംസാരം ഉള്ളത് ആണ് ഞാൻ അതിനു പ്രതികരിക്കാൻ ഒന്നും പോയിട്ടില്ല പക്ഷെ ഒരു പെണ്ണ് നമ്മുടെ ആണാത്തത്തിനെ ചോദ്യം ചെയ്യുമ്പോൾ…. എന്റെ ചോര തിളച്ചു.

“നീ എന്തൊക്കെയാ ഈ പറയുന്നത്  ഒന്നും ഇല്ലെങ്കിലും അവൻ അവിടെ പുറത്ത് ഇരിക്കുക അല്ലെ ”

” ആ ഞാൻ അത് ഓർത്തില്ല…. പിന്നെ എന്റെ കെട്ടിയോന്റെ ചോദ്യം കേട്ടപ്പോൾ ചൊറിഞ്ഞോണ്ട് വന്നു…… എല്ലാത്തിനും സംശയം ആണ്   ….. ഒരു കണക്കിന് ഇവന്റെ കൂടെ വന്നത് നന്നായി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നാട്ടിൽ ചെല്ലുമ്പോൾ എന്നെ അയാൾ ഡിവേഴ്സ് ചെയ്തേനെ ”

” പിന്നെ നിന്റെ കെട്ടിയോനെ കുറ്റം പറയണ്ട.. ഒരു അവസരം കിട്ടിയാൽ നീ മതില് ചാടുമെന്ന്  അയാൾക്ക് അറിയാം ”

” ആഡി  ചിലപ്പോൾ ഞാൻ അത് ചെയ്യും   അയാൾ എന്നെ ഒന്ന് തൊട്ടിട്ടു എത്ര നാൾ ആയെന്ന് അറിയാമോ… ഇപ്പോൾ ഞാൻ ആലോചിക്കുന്നത് വേറെ വല്ലോരെയും കാർ വിളിച്ചു ഞാൻ ഒറ്റയ്ക്ക് വന്നിരുന്നെങ്കിൽ എന്നാ ”

” ഈ പെണ്ണിന് നാക്കിനു എല്ലില്ല ”

” എന്ത്  നിനക്കൊകെ ഇങ്ങനെ ഒരു അവസരം വന്നാൽ അത്… ഉപയോഗിക്കില്ലേ “

Leave a Reply

Your email address will not be published. Required fields are marked *