മരിയ : സാറിന്റെ ഇഷ്ടം പോലെ ഈ ബിസിനസ് ട്രിപ്പിൽ എന്റെ ഒരു ആവിശ്യവും ഇല്ലന്ന് അറിഞ്ഞിട്ടും സർ എന്നെ ഇങ്ങോട് കൊണ്ട് വന്നത് ഇതിന് വേണ്ടി തന്നെയല്ലേ 😂
രാജീവ് : ഏതായാലും വന്നതുകൊണ്ട് തനിക്ക് നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ പോരാത്തതിന് ലാഭവും ഉണ്ടാവും പിന്നെ നീ എന്റെ റൂമിലേക്കു വരുന്നത് വേറെയാരും കണ്ടില്ലല്ലോ
അവൾ അവനെ ചുംബനം കൊണ്ട് മൂടി പതിയെ അവന്റെ ഷർട്ട് ഊരാൻ ശ്രമിച്ചു എന്നാൽ രാജീവ് അവളെ തടഞ്കൊണ്ട് പറഞ്ഞു ഇപ്പോൾ വേണ്ട നമ്മൾ വന്ന കാര്യം ആദ്യം കഴിയട്ടെ.
മരിയ : സാറിന്റെ ഇഷ്ടം പോലെ ഈ ബിസിനസ് ട്രിപ്പിൽ എന്റെ ഒരു ആവിശ്യവും ഇല്ലന്ന് അറിഞ്ഞിട്ടും സർ എന്നെ ഇങ്ങോട് കൊണ്ട് വന്നത് ഇതിന് വേണ്ടി തന്നെയല്ലേ 😂
രാജീവ് : ഏതായാലും വന്നതുകൊണ്ട് നിനക്ക് നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ പോരാത്തതിന് ലാഭവും ഉണ്ടാവും പിന്നെ നീ എന്റെ റൂമിലേക്കു വരുന്നത് വേറെയാരും കണ്ടില്ലല്ലോ
മരിയ : ഇല്ല ആരും കണ്ടില്ല, ഈ സാറിന് ഇത് എന്ത് പേടിയാ
രാജീവ് : നിനക്കത് പറയാം എന്റെ എല്ലാ കാര്യങ്ങളും നിനക്ക് അറിയുന്നതല്ലേ ഞാൻ മാരീഡ് ആണ്
മരിയ : അതിനെന്താ സാറിന് ഇപ്പൊ എന്നെ അല്ലെ ഇഷ്ട്ടം അവര് സാറിനെ ഇത് അറിഞ്ഞിട്ട് ഇട്ടിട്ട് പോവുകാണെങ്കി അങ്ങ് പോട്ടെന്നു വെക്കണം അത് കഴിഞ്ഞ് നമുക്ക് ഈ ഒളിച് കളി അവസാനിപ്പിച്ചു ലിവിങ് ടുഗെതർ സ്റ്റാർട്ട് ചെയ്യാലോ
രാജീവ് : എടൊ ഇതൊന്നും താൻ പറയുന്ന പോലെ അത്ര ഈസി അല്ല ഇതെല്ലാം എന്റെ റിപ്യുറ്റേഷനെ ബാധിക്കുന്ന കാര്യങ്ങളാണ് തന്നെ അല്ല ഡിവോഴ്സ് ഒക്കെ ചെയ്ത് അവൾക് കുറെ ക്യാഷ് ഞാൻ കൊടുക്കണ്ടി വരും നഷ്ടപരിഹാരം
മരിയ
: അപ്പൊ ഇത് എല്ലാ കാലത്തും ഒരു സീക്രെട് റിലേഷൻഷിപ് ആയി കൊണ്ടുപോവാൻ ആണോ പ്ലാൻ?
രാജീവ് : താൻ ഡെസ്പ് ആവല്ലേ വഴിയുണ്ടാക്കാം
ഇങ് കേരളത്തിൽ…
ലക്ഷ്മി : ഈ പനിക്ക് വരാൻ കണ്ടോരു സമയം ഇവിടാണെങ്കിൽ ടാബ്‌ലെറ്റും ഇല്ല ഇത് ഇപ്പോ എന്താപ്പോ ചെയ്യാ..
പെട്ടെന്നാണ് ഒരു മുറ്റത് കാറിന്റെ ശബ്ദം കേട്ടത് അവൾ പുറത്തേക്ക് ഇറങ്ങി പരിചയമില്ലാത്ത ബ്ലാക്ക് കളർ മഹിന്ദ്രയുടെ താർ വരുന്നത് കണ്ടു അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ ലക്ഷ്മി നോക്കി നിന്നു ഒരു ഓവർ കോട്ടും , പാന്റും, ഗ്ലാസ്സുമൊക്കെ ധരിച്ചു എക്സിക്യൂട്ടീവ് ലുക്കിൽ ഒരാൾ നടന്ന വരുന്നു അത് റഫീഖ് ആയിരുന്നു അവൾ അത്ഭുതത്തോടെ നോക്കുന്നത് കണ്ട്
റഫീഖ് : ഹലോ ലക്ഷ്മി എന്താടോ ഇങ്ങനെ നോക്കുന്നെ
ലക്ഷ്മിക്ക് അപ്പോളാണ് താൻ അയാളെ സൂക്ഷിച്ചു നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധം വന്നത്
ലക്ഷ്മി : നിങ്ങളോ എന്താ വീണ്ടും വന്നത്
റഫീഖ് : അതെന്താ ഞാൻ വന്നത് ലക്ഷ്മിക്ക് ബുദ്ധിമുട്ടയോ എനിക്ക് ഇത് വഴി പോയിട്ട് ഒരു ആവിശ്യം ഉണ്ടായിരുന്നു അപ്പോ കഴിഞ്ഞ തവണ വന്നപ്പോ രാജീവിന്റെ നമ്പർ വാങ്ങാൻ പറ്റീലയിരുന്നു എന്റെ കയ്യിൽ ഉള്ളത് പഴയ നമ്പർ ആണെന്ന് തോനുന്നു ഇപ്പോ നിലവിലില്ല
ലക്ഷ്മിക്ക് അയാൾ പറയുന്നത് കേട്ടപ്പോൾ എന്തോ പന്തികെട് തോന്നി എങ്കിലും അവൾ നമ്പർ പറഞ്ഞു കൊടുത്തു
റഫീഖ് : ok താങ്ക്സ് 😁 (അവൻ അവളുടെ മുഖത്തേക് ശ്രദ്ധിച്ചു ആകെ വിളറിയിരിക്കുന്നു )
ലക്ഷ്മി താൻ ok അല്ലെ മുഖം കണ്ടിട്ട് എന്ധോ സുഖം ഇല്ലാത്ത പോലെ ഉണ്ടല്ലോ
ലക്ഷ്മിക്ക് ആശ്ചര്യം തോന്നി താൻ സുഖമില്ലാതെ ഇരിക്കുന്ന സമയതൊക്കെ സ്വന്തം ഭർത്താവായ രാജീവിനോട് പറഞ്ഞാൽ പോലും അതൊന്നും അയാൾ ഗൗനിക്കാറില്ല എന്നാൽ ഈ അങ്ങനെയാ ഒരാൾ താൻ പറയാതെ തന്നെ തന്റെ വയ്യായ്ക ചോദിച്ചറിയുന്നു
ലക്ഷ്മി : ഒന്നുമില്ല ഒരു ചെറിയ പനി
റഫീഖ് : എന്നിട്ട് ഡോക്ടർനെ കാണിച്ചോ?
ലക്ഷ്മി : അതിനും മാത്രം പനി ഇല്ല തനിയെ മാറിക്കോളും
റഫീഖ് : വിരോധമില്ലെങ്കിൽ ഞാൻ ഹോസ്പിറ്റൽ ഇലേക്ക് ഡ്രോപ്പ് ചെയ്യാം
ലക്ഷ്മി : അതിന്റെ ആവശ്യമൊന്നും ഇല്ല നിങ്ങൾ പൊയ്ക്കോളൂ
റഫീഖ് : ഓഹ് എങ്കിൽ ആയിക്കോട്ടെ
ഇത്രയും പറഞ് റഫീഖ് ഇറങ്ങാൻ ഒരുങ്ങിയതിന് പിറകെ ലക്ഷ്മിക് തല കറങ്ങുന്ന പോലെ തോന്നി പെട്ടെന്ന് വീഴാൻ പോയ അവളെ റഫീഖ് താങ്ങി പിടിച്ചു അവളുടെ ശരീരത്തിന്റെ മൃദൂത്വം അവൻ അറിഞ്ഞു അവളെ സിടൗട്ടിൽ ഇരുത്തി കൊണ്ട് അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു.
