പെട്ടെന്ന് സ്വബോതം വീണ്ടെടുത്ത ലക്ഷ്മി ഞെട്ടി എഴുന്നേറ്റു.
റഫീഖ് : ലക്ഷ്മി ഞാൻ പറഞ്ഞില്ലേ തനിക്ക് തീരെ വയ്യ വാ ഹോസ്പിറ്റലിൽ പോവാം എന്റെ കൂടെ വരാൻ ഉള്ള ബുദ്ധിമുട്ടാണെങ്കിൽ ടാക്സി ചാർജ് തന്നാൽ മതി ഇങ്ങനെ ഒരാളെ തനിച്ചാക്കി പോയാൽ എനിക്ക് ഒരു സമാധാനം കാണില്ല അതുകൊണ്ടാണ് പ്ളീസ്
ലക്ഷ്മി : ഓക്കേ
ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ആക്കി വരാം
റഫീഖ് പുറത്ത് ലക്ഷ്മിയുടെ വരവ് കാത്ത് ഇരുന്നു 5 മിനിറ്റ് ശേഷം ഒരു മഞ്ഞ കളർ ചുരിദാറും, ലെഗ്ഗിൻസും ധരിച്ചു കൊണ്ട് ലക്ഷ്മി വന്നു ആണ് വസ്ത്രത്തിൽ ഒരല്പം പോലും നഗ്നത ഇല്ലെങ്കിൽ പോലും അതിൽ അവളുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നത് പോലെ അവന് തോന്നി
റഫീഖ് ( മനസ്സിൽ ) : എന്റള്ളോ ഇത് എന്തൊരു ഹൂറിയ ആഹ് മൈരൻ രാജീവിന്റെ ഒരു ഭാഗ്യം
ലക്ഷ്മി : പോവാം
റഫീഖ് അവൾക്കായി വണ്ടിയുടെ ഡോർ തുറന്ന് കൊടുത്തു വണ്ടി ഹോസ്പിറ്റലിൽ എത്തി
റഫീഖ് : ലക്ഷ്മി ഞാനും വന്നോട്ടെ ഏതായാലും എനിക്ക് വേറെ തിരക്കൊന്നുമില്ല
ലക്ഷ്മി : വേണ്ട റഫീഖ് നിങ്ങൾ ഇപ്പോൾ തന്നെ എനിക്കായി കുറെ ബുദ്ധിമുട്ടി
റഫീഖ് : ലക്ഷ്മി അതിന് ഞാൻ ഇതൊന്നും ഒരു ബുദ്ധിമുട്ടായി കരുതിയിട്ടില്ല..
ഇപ്പോ ഇയാൾ ഡോക്ടറെ കണ്ടാൽ അഡ്മിറ്റ് ആവണം എന്ന് വല്ലതും പറഞ്ഞാൽ കൂടെ ഒരാൾ ഉള്ളത് നല്ലതല്ലേ ഞാൻ തന്റെ വീട്ടുകാർ വരുന്ന വരെ ഇവിടെ ഇരിക്കാം.
ഇത് കേട്ടതും ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു
റഫീഖ് : വാ പോവാം
ലക്ഷ്മി അവന്റെ പിറകെ നടന്നു
റഫീഖ് : ഡോക്ടർ..
ഡോക്ടർ : കേറി വരു..
എന്താ ബുദ്ധിബുട്ട് ?
റഫീഖ് : ആൾക്ക് നല്ല പനി ഉണ്ട് ഡോക്ടർ കുറച്ചു മുൻപ് തല ചുറ്റലും
ഉണ്ടായിരുന്നു
ഡോക്ടർ പരിശോധിച്ചതിന് ശേഷം : നിങ്ങൾ പേഷ്യെന്റിന്റെ ഹസ്ബൻഡ്
അല്ലെ?
അത് കേട്ടതും ലക്ഷ്മി പെട്ടെന്ന് ഞെട്ടി എന്നാൽ റഫീഖിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി
റഫീഖ് : യെസ് ഡോക്ടർ
ലക്ഷ്മി : 😳 (തിരുത്താൻ ഒരുങ്ങിയതും റഫീഖ് അവളുടെ കയ്യിൽ പിടിച്ചു )
ഡോക്ടർ : പേടിക്കണ്ട ഡെഹൈഡ്റേഷൻ ആയതാണ് ട്രിപ്പ് ഇടേണ്ടി വരും നിങ്ങളുടെ വൈഫ് ഇന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ലേ ഇതിന് മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ
റഫീഖ് : പറഞ്ഞാൽ കേൾക്കണ്ടേ ഡോക്ടറെ ഇവളോട് 100 വട്ടം പറഞ്ഞിട്ടുണ്ട് വെള്ളം കുടിക്കണം ഫുഡ് ടൈമിൽ കഴിക്കണമെന്നൊക്കെ ഒരു ശ്രദ്ധയുമില്ല
( ലക്ഷ്മിക്ക് ഇതൊക്കെ കേട്ട് എന്താ പറയേണ്ടത് എന്ന് അറിയാതെ പതറി നിന്നു )
ലക്ഷ്മിയെ ഡ്രിപ്പ് ഇടാനായി കയറ്റി റഫീഖ് അവളുടെ അടുത്ത വന്നിരുന്നു അവൾക്കായി കഴിക്കാൻ മീറ്റ് റോളും കുടിക്കാൻ വെള്ളവുമായി വന്നു ആരുമല്ലാതിരുന്നിട്ട് പോലും റഫീഖ് അവൾക് കൊടുക്കുന്ന സുരക്ഷിതത്വം അവളുടെ സ്വന്തം ഭർത്താവിനെ ഒരിക്കെ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല
ലക്ഷ്മി : നിങ്ങളുടെ കാര്യം ഞാൻ ഇന്നലെ രാജീവേട്ടൻ വിളിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു
റഫീഖ് : എന്നിട്ട് അവൻ എന്താ പറഞ്ഞെ എന്നെ ഓർമയില്ലേ അവന്
ലക്ഷ്മി : ഞാൻ പേര് പറഞ്ഞപ്പോ തന്നെ ആളെ പിടികിട്ടി ഇപ്പോ കുറെ ആയി നിങ്ങൾ മിണ്ടീട്ടു എന്ന് പറഞ്ഞു
റഫീഖ് : ഹ്മ്മ് അത് ശരിയാ അല്ല അവന് ഇത് എന്തിന്റെ കേടാ ഇത്
പോലെ ഒരു മൊഞ്ചത്തി ബീവിനെ ഒറ്റക് അക്കിട്ട് അവിടെ പോയി കിടക്കുന്നെ കൂടെ കൊണ്ട് പൊയ്ക്കൂടായിരുന്നോ
ലക്ഷ്മി : ബിസിനസ്സ് ട്രിപ്പ് അല്ലെ അറിയാലോ ജോലീടെ കാര്യത്തിൽ ആൾ സ്ട്രിക്റ്റ് ആണ്
റഫീഖ് : ഇതാ എറിയാൻ അറിയാത്തവന്റെ കയ്യിൽ വടി കിട്ടിയാൽ ഉള്ള പ്രശ്നം ( റഫീഖ് സ്വയം പിറുപിറുത്തു )
ലക്ഷ്മി : എന്താ?? 🙄 എന്ധെലും പറഞ്ഞോ?
റഫീഖ് : ഏയ് ഇല്ല
ലക്ഷ്മി :ഹ്മ്മ്
റഫീഖ് : അതേയ് ഇയാൾക്കു വിഷമാകില്ലെങ്കി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ലക്ഷ്മി : എന്താ?
റഫീഖ് : നിങ്ങൾ കുഞ്ഞിന് വേണ്ടി നോക്കിയില്ലേ?
അത് പറഞ് കഴിഞ്ഞപ്പോളേകും ലക്ഷ്മിയുടെ മുഖം വല്ലാതായി ചോദിക്കേണ്ടിയില്ലായിരുന്നു എന്ന് റഫീഖിന് തോന്നി
റഫീഖ് : ലക്ഷ്മി ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു ഇയാൾ ഒന്നും പറയണമെന്നില്ല
