“ആ അങ്കിളെ, എപ്പോ വന്നു, ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയാമോ”
” ഡാ നീ ഇത് എവിടായിയുന്നു, ഞങ്ങൾ വന്നിട്ട് എത്ര നേരം ആയെന്നോ, വീട്ടിൽ ഇരിപ്പൊന്നും ഇല്ലേ, ഇപ്പോഴും പുറത്തു കറക്കം ആണല്ലോ, നിന്റെ പഴയ കുട്ടിക്കളി ഒന്നും മാറിയിട്ടില്ല അല്ലെ”
ജെറി അല്പം ചമ്മലോടെ രണ്ടു പെരെയും നോക്കി ചിരിച്ചു.
“കേട്ടോ മോളെ ഇവൻ പണ്ട് വലിയ മടിയനാ, ഇപ്പൊ ഇവൻ എങ്ങനെ ഉണ്ട്, ഉഷാറാണോ?”
ലിജിയെ നോക്കി അയാൾ ചോദിച്ചപ്പോ അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൾ വെറുതെ ചിരിച്ചു എന്ന് ഭാവിച്ചു.
“നീ ഇവൾക്ക് എന്താടാ തിന്നാൻ കൊടുക്കുന്നത്, ഇവൾ അങ്ങ് തടിച്ചല്ലോ”
ലിജിയുടെ കൊഴുത്ത മുലകളിലേക്ക് നോക്കി ആണ് അയാൾ അത് പറഞ്ഞത്. ജെറി അത് ശ്രദ്ധിച്ചില്ല എങ്കിലും ലിജി അത് കൃത്യമായി കണ്ടു. തന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് ഇങ്ങനെ പറഞ്ഞപ്പോ അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് പോലും അറിയില്ലായിരുന്നു. ഈ അങ്കിൾ ഇത് എന്ത് ഭാവിച്ചാണ്, വീണ്ടും അവൾക്ക് ടെൻഷൻ ആയി.
“ആ വന്നേ നമുക്ക് ഹാളിലോട്ട് ഇരിക്കാം, എത്ര നേരമാ നിക്കുന്നെ?”
അങ്കിൾ ഇതും പറഞ്ഞു ഹാളിലേക്ക് നടന്നു. ലിജിയും ജെറിയും മുഖത്തോടു മുഖം നോക്കി ഒരു ഭാവഭേദവും ഇല്ലാതെ അയാളുടെ പുറകെ നടന്നു. അവർക്ക് രണ്ടുപേർക്കും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാൻ അല്ലാതെ പരസ്പരം മിണ്ടാൻ പോലും താല്പര്യം ഇല്ലായിരുന്നു”
“അങ്കിൾ എന്റെ പുതിയ സൗണ്ട് സിസ്റ്റം കണ്ടോ, കിടിലൻ സൗണ്ട് ആണ്, ഗെയിം ഒക്കെ കളിക്കാൻ കിടുക്കാച്ചി സാധനം ആണ്”
ജോസ് ഒരു ചെറു പുച്ഛത്തോടെ അവൻ്റെ നോക്കി.
” നീ ഈ ഗെയിം കളി ഒന്നും ഇതുവരെ നിർത്തിയില്ലേടാ, നിനക്ക്
വേറെ വല്ല കളിയും കളിച്ചൂടെ?”
ലിജിയെ നോക്കികൊണ്ടാണ് അയാൾ അത് പറഞ്ഞത്, മമ്മിയും ആന്റിയും ഒക്കെ ഇരിക്കുന്ന സ്ഥലം … അവൾ തല കുനിച്ചു നിന്നതേ ഉള്ളു.
“ഓ അവനോട് പറഞ്ഞാൽ കേക്കണ്ടേ, ആ കൊച് തന്നെ കിടന്ന് പണി എടുത്താലും ഇവൻ ഇവിടെ ഗെയിമും കളിച്ചു ഇരിക്കും”
ലീലാമ്മ ചേട്ടത്തി ഇച്ചിരി സങ്കടത്തോടെ ആണ് അത് പറഞ്ഞത്. രംഗം വേറെ രീതിയിൽ പോകും എന്ന് കണ്ട ഷേർളി ആന്റി പയ്യെ വിഷയം മാറ്റി.
“ഇച്ചായൻ എന്നാ ഇങ്ങനെ ഇരിക്കുന്നെ, എനിക്ക് പോയിട്ട് എന്ത് പണിയുള്ളതാണെന്ന് അറിയാമോ”
“ആഹാ ഇപ്പൊ ഞാൻ ആയോ കുറ്റകാരൻ, നീ വന്ന പാടെ ചേച്ചിടെ ചെവി തിന്നാൽ പോയിട്ട് സമയം കളഞ്ഞതും പോരാ”
“പിന്നെ പിന്നെ … എങ്കി അങ്ങോട്ട് ഇറങ്ങിയിട്ട്”
ഷേർളി ആന്റി പോകാൻ ആയി എഴുനേറ്റു, കൂടെ ജോസ് അങ്കിളും.
” അങ്കിൾ ഇനി എന്നാണ് എറണാകുളത്തേക്ക് ?”
“ഞാൻ ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാകുമെടാ, അടുത്ത ആഴ്ചയേ പോകൂ”
ഇത് പറഞ്ഞിട്ട് ജോസ് അങ്കിൾ ലിജിയെ ഇടംകണ്ണിട്ട് ഒന്ന് നോക്കി. അവൾ കണ്ടെങ്കിലും പെട്ടെന്ന് തല കുനിച്ചു കളഞ്ഞു.
” ഡാ കൊച്ചനെ കുഞ്ഞുകളിക്കാതെ ഈ ആഴ്ച തന്നെ നിന്റെ പപ്പയെ ചെക്ക്അപ്പിന് കൊണ്ടുപോണം കേട്ടോ, ഞാൻ വിളിച്ചു ചോദിക്കുമെ, നീ ഇങ്ങു വന്നേ”
ഷേർളി ആന്റി ജെറിയെ അടുത്തേക്ക് വിളിച്ചു സ്വകാര്യം പറഞ്ഞു.
” ഡാ ചെക്കാ വയസാംകാലത് ചേച്ചിയെ ഇട്ട് ഇങ്ങനെ തീ തീറ്റിക്കരുത് കേട്ടോ, നീ കുറച്ചൂടെ ഉഷാറായി വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കണം, പാവം നിന്റെ കാര്യം പറഞ്ഞു വിഷമിക്കാനെ അവർക്ക് നേരമുള്ളൂ. പപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോണം, പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യം ഓര്മ ഉണ്ടോ?. പ്രായം കേറി കേറി പോവാ രണ്ടിനും, നീയും അവളും കൂടി അതിനൊരു തീരുമാനം ഉണ്ടാക്കണം, കേട്ടോ മോനെ,……എന്ന ശെരി അപ്പൊ നാളെ പള്ളിയിൽ കാണാം”
ജെറിയോടു രഹസ്യം പറച്ചിലിന് ശേഷം അങ്കിളും ആന്റിയും പോകാനായി ഇറങ്ങി, നല്ല മഴയുണ്ടായിരുന്നു പുറത്ത്. അവർ കാറിൽ കേറി പോകുന്നത് അവർ നോക്കി നിന്നു.
ലിജിക്ക് അറിയാം ആന്റി എന്തായിരിക്കും ജെറിയോടു പറഞ്ഞതെന്ന്, വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരു കുഞ്ഞിന്റെ കാര്യവും. ഇത് രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അവൾക്ക് നന്നായി അറിയാം, അവൾ ഇതൊക്കെ എന്നെ എഴുതി തള്ളിയതാണ്. നന്നാവില്ല… പിന്നെ കൊച്ചിന്റെ കാര്യം, അതിനിയിപ്പോ മാതാവ് ദിവ്യ ഗർഭം ധരിച്ചപോലെ എങ്ങാനും ഞാൻ പെറ്റാലെ നടക്കുള്ളൂ എന്ന് ഇവർക്കൊന്നും അറിയില്ലല്ലോ.
