ലവ് അറ്റ് ഫസ്റ്റ് സൈട് – 1 5

ഉണ്ണി : ഇല്ലെടാ ഇത് പോലെ കൊറേ പോയി അവരുടെ കൈയും കാലും കൊറേ പിടിച്ചത..

വിനു : എടാ കയ്യും കാലും ഒന്നും പിടിക്കാൻ അല്ല ഇവിടെ ഇന്ന് നീ പണിക്കു വാ അപ്പൊ അതിൽ സമയം കിട്ടിയ.. ഇന്ന് ഇവിടെ വരുന്നത് മറ്റേ ഹിറ്റ് പടം ഇണ്ടല്ലോ സഞ്ചാരി.. ഡയറക്റ്റ് ചെയിത അരുൺ സർ ആണ് മൂപര് ഇപ്പൊ കൊറേ പുതിയ ആളുകളുടെ കഥ ഒക്കെ കേക്കുണ്ട് ഒത്ത നമ്മുക്ക് ചോയിക്കാ

ഉണ്ണി : ഇത് പോലെ എത്ര ആട,.. അല്ല ആരാ വരുന്നേ പറഞ്ഞെ അരുൺ സർ ആണോ..

വിനു : ആ അതെ എന്തെ..

ഉണ്ണി : എടാ മൂപര് എന്റെ ഇൻസ്റ്റ പോസ്റ്റിനു ഒരു വട്ടം ലൈക്‌ ഒക്കെ ഇട്ടിട്ടുണ്ട്.. ഞാൻ അത് മെൻഷൻ ചെയിതു സ്റ്റോറി ഇട്ടതു നീ കണ്ടിട്ടില്ലേ

വിനു : അതൊന്നും ഞാൻ കണ്ടിട്ടില്ല… നീ വരുണ്ടെഗിൽ വാ

അങ്ങനെ അവസാന പ്രതീക്ഷയും വച്ചു.. ഉണ്ണി അങ്ങോട്ടു പോയി… അവിടെ ചെന്നപ്പോ ഫുൾ ഗ്രാൻഡ് പരിപാടി ആണ്… മൂപ്പരോട് ഒന്ന് സംസാരിക്കാൻ പോയി ചിരിക്കാൻ വരെ tym കിട്ടില്ല

ഉണ്ണി : ഡാ ഞാൻ ഇപ്പൊ എങ്ങനെ ആടോ പോയി പരിജയ പെടുന്നെ.. അവര് അടിപ്പിക്കും പോലും ഇല്ല

വിനു : നീ നിക്ക് കൊറച്ചു കഴിഞ്ഞു ഫ്രീ ആവും..

അതും പറഞ്ഞു അവർ ഓരോരുത്തർക്കും ഫുഡ്‌ കൊടുക്കാൻ തുടങ്ങി… അരുൺ സാറിനു ഉള്ള ഫുഡ്‌ മേടിച്ചത് അയാളുടെ മാനേജർ വന്നു അവരുടെ പറഞ്ഞു കൊണ്ട് പോയി… അങ്ങനെ അന്നത്തെ പ്രതീക്ഷയും വെള്ളത്തിലായി എന്ന് പറഞ്ഞു നിക്കുബ്ബോ..

ഉണ്ണിക്കു ഇത്തരത്തിൽ ഉള്ള പണി ചെയിതു ശീലം ഇല്ലാത്ത കൊണ്ടും അവിടെ വന്ന ഒരു ആളുടെ ഷർട്ടിയിൽ കൊറച്ചു കറി മറഞ്ഞു പോയി അയാൾ ഉണ്ണിയോട്

: നീ ഒക്കെ എവിടെ നോക്കി ആട ഇതൊക്കെ ഇട്ടു കൊടുക്കുന്നെ 😡

ഉണ്ണി : സോറി സർ അറിയാതെ പറ്റി പോയതാ ഒരു വിഷയം ആക്കല്ലേ

: പിന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ വായി നോക്കി നിന്ന ഇത് പോലെ ഇരിക്കും.. ആരാ ഈ എവെന്റിന്റെ മാനേജർ വിളിക്കു അയാളെ

ഉണ്ണി : സർ കാലു പിടിക്കാം.. പ്ലീസ്

അത് വലിയ ഇഷ്യൂ ആയി .. അങ്ങോട്ടേക്ക് വിനു വന്നിട്ട്

വിനു : എടാ ഇതൊക്ക ശ്രദ്ധിക്കണ്ടേ നീ

ഉണ്ണി : എടാ ഒരു അബദ്ധം പറ്റി നിനക്ക് അറിയാലോ ഞാൻ ഇങ്ങനെ ഒന്നിനും ഇത് വരെ പോയിട്ടില്ല

വിനു : ഞാൻ ഒന്ന് നോക്കട്ടെ

എന്നിട്ട് അയാളോട് പോയി സംസാരിച്ചു.. മൂപ്പർ ആണെങ്കിൽ അംബിബിനും വിളില്ലിനും അടുക്കാത്ത പോലെ സംസാരിച്ചു അത് അവിടെ ഒരു സീൻ ആയപ്പോ… എന്താണ് പ്രശ്നം എന്ന് അറിയാൻ വേണ്ടി അരുൺ അങ്ങോട്ട്‌ വന്നു ഇടപെട്ടു

അരുൺ : ചേട്ടാ അതൊരു വിഷയം ആക്കണ്ട.. വിട്ടേക്ക് പാവം പയ്യന്മാർ അല്ലെ

: സർ ഒന്ന് മിണ്ടാതെ ഇരിക്കണം ഇവനൊക്കെ വെറുതെ വന്നു ഒന്നും അല്ലാലോ നിക്കുന്നെ പൈസ മേടിച്ചും ഇവിടുന്നു ബാക്കി വരുന്നു ഫുഡ്‌ അടക്കം വിട്ടിൽ കൊണ്ട് പോയും ആണ്. എന്നാൽ ഇവന്റെ ഒക്കെ അഹങ്കാരം കണ്ട ഇവന്റെ ഒക്കെ ചെലവിൽ വന്നു നമ്മൾ തിന്നുന്ന പോലെയാ

വിനു : ചേട്ടാ നാക്ക് ഇണ്ടെന്നു വെച്ച് എന്തും പറയല്ലേ

അവൻ അറിഞ്ഞോണ്ട് ചെയ്തത് ഒന്നും അല്ലല്ലോ

‘:അതിനു ഇതൊക്കെ പറയാൻ നീ ആരാടാ മൈരേ

വിനു : ഡോ.. മര്യാദക്ക് സംസാരിക്കണം

ഇവനെ ഞാൻ വിളിച്ചിട്ട് വന്നതാ അതും ഇന്ന് ഇവിടെ അരുൺ സർ വരുണ്ടുണ്ട് എന്ന് വച്ചിട്ട് അല്ലാതെ നിങ്ങൾ ഈ പറഞ്ഞ പോലെ തെണ്ടി നടക്കുന്ന ആളൊന്നും അല്ല ഇവൻ

ഉണ്ണി : ഡാ വിനു വിട്ടേക്ക്.. സർ സോറി..

: എന്ത് സോറി… മര്യാദക്ക് ഫുഡ്‌ പോലും കൊടുക്കാൻ അറിയാത്ത നീ ഒക്കെ എങ്ങനെ ആട ഒരു കഥ എഴുതണോ സിനിമ പിടിക്കണോ നടക്കുന്നെ

വിനു : ചേട്ടാ…ഇത്രയും നേരം എല്ലാം കേട്ടു നിന്ന്.. വെറുതെ ഒന്നും അറിയാതെ സംസാരിക്കില്ല.. അരുൺ സർ ഞാൻ ഇന്ന് നിങ്ങൾ ഇവിടെ വരുണ്ട് അറിജിട്ടാണ് ഇവനെ വിളിച്ചത്…

അരുൺ : കൊഴപ്പില്ലെടോ.. അങ്ങനെ ആണെങ്കിൽ എന്റെ മാനേജർ കോൺടാക്ട് ചെയിത പോരെ എന്തിനാ ഇത് പോലെ ഒക്കെ..

വിനു : ഇഷ്ടം പോലെ ചെയ്തിട്ടുണ്ട് സർ അവർ.. വേറെ പല ഇടതും കയ്യിൽ നിന്നും കാശും വാങ്ങി പറ്റിക്കുവാ അല്ലാതെ ഞനങ്ങളെ പോലെ ഉള്ള ആളുകൾക്ജ് ഒന്നും റൈറ്റ് ആയിട്ടില്ല ഒരു അവസരവും കിട്ടീട്ടില്ല.. വെഷമം കൊണ്ട സർ ഇതൊക്കെ പറയുന്നേ

Leave a Reply

Your email address will not be published. Required fields are marked *