മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 1 68അടിപൊളി  

ഗോവണിയ്ക്കരികില്‍ പോയി നോക്കി…ഇല്ല ..അടുക്കളയില്‍ തന്നെയാണ് ഇപ്പോഴും..പാത്രങ്ങളുടെ ശബ്ദം കേള്‍ക്കാം.

ഇനിയിപ്പോ എന്താ ചെയ്യാ… സമയത്തിനൊക്കെ വല്ലാത്തൊരു അലസത പോലെ തോന്നി.

ക്ലോക്കില്‍ തന്നെ നോക്കി കുറച്ചു നേരം ഇരുന്നു.

എന്നാലൊന്നൂടെ ഒന്ന് കുളിച്ചാലോ ..കുറച്ചു സമയം അങ്ങനെ പോയിക്കിട്ടും.
കുളിമുറിയില്‍ കയറി സന്ടല്‍ സോപ്പൊക്കെ തേച്ച് വിശദമായിത്തന്നെ കുളിച്ചു.

കുളിച്ചു വന്നു വീണ്ടും ക്ലോക്കില്‍ നോക്കി..ഇത്രയും നേരമായിട്ടും 20 മിനിറ്റ് മാത്രമേ പോയുള്ളോ..അരിശം തോന്നി.

വീണ്ടും ഗോവണിയില്‍ പോയി നോക്കി.

ശബ്ധമോന്നുമില്ല..അപ്പൊ മുത്തശ്ശന് മരുന്ന് കൊടുക്കുകയാവും….അല്ലെങ്കില്‍ കുളിക്കുന്നുണ്ടാവും..

കുളി…..

അതോര്‍ത്തപ്പോള്‍ എവിടെയൊക്കെയോ ഒരു തരിപ്പ് തോന്നി.

കുറച്ചു നേരം ബാല്‍ക്കണിയില്‍ പോയിരുന്നു.

നല്ല തണുത്ത കാറ്റ് ..ചിലപ്പോ മഴ പെയ്തേക്കും..!

അല്പ സമയം കഴിഞ്ഞു.

ഗോവണിയിലൊരു കാല്‍പ്പെരുമാറ്റം പോലെ തോന്നി.

അവിടുന്ന് ഇടനാഴിയിലൂടെ നോക്കിയാല്‍ ഗോവണി കയറി വരുന്നത് കാണാന്‍ പറ്റും.
ഇനി കുഞ്ഞേച്ചിയെങ്ങാന്‍ ആവ്വോ..?

ഞാന്‍ മെല്ലേ അവളുടെ റൂമിനടുത്തേക്ക് ചെന്നു നോക്കി.

രക്ഷപ്പെട്ടു…അവളല്ല…വാതില്‍ അടഞ്ഞു തന്നെ കിടപ്പാണ്.

ഇനി അവള്‍ ഉറങ്ങാതിരിക്കുന്നുണ്ടാവുമോ..?
പറയാന്‍ പറ്റില്ല ഇരുട്ടത്തിരുന്നൊക്കെ കവിതയെഴുതിക്കളയും.

ഞാന്‍ അതീവ ശ്രദ്ധയോടെ കാതോര്‍ത്ത് നിന്നു.

ഇല്ല ശബ്ദമൊന്നുമില്ല.

ഞാന്‍ പതിയെ ബാല്‍ക്കണിയിലേക്ക് തന്നെ നടന്നു.

പിന്നെയും ഒരു 15 മിനിറ്റ് കഴിഞ്ഞു കാണും..

പെട്ടെന്ന് ഗോവണിയിലെ ലൈറ്റണഞ്ഞു.

അതിന്റെ സ്വിച്ച് താഴെയാണ്.. അപ്പൊ ആള് അവിടെയെത്തിയിരിക്കുന്നു.

എന്റെ ശരീരത്തില്‍ ഒരു രോമാഞ്ചം വന്നു പൂത്തു.

ഗോവണിപ്പടിയില്‍ ശരിക്കും കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ തുടങ്ങി.

ഹൃദയം പടപടാ മിടിച്ചു.

ഗോവണിയിലെ നേര്‍ത്ത ഇരുട്ടില്‍ നിന്ന് അതാ പടികള്‍ കയറി വരുന്നു എന്റെ ഏട്ടത്തിയമ്മ..!

കരിഞ്ഞ പച്ചക്കളറിലുള്ള ബ്ലൗസും അതേ കളറില്‍ കരയുള്ള ചന്ദന നിറമുള്ള നേര്യതുമുടുത്ത് ഗജരാജവിരാജിതമായി അവര്‍ ഇടനാഴിയിലെ പ്രകാശത്തിലേക്ക് കയറി.

ഈറന്‍ മുടി തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞു കെട്ടിയിരിക്കുകയാണ്.
തോര്‍ത്തു മുണ്ടിലൊതുങ്ങാതെ നനഞ്ഞൊട്ടിയ കുറച്ചു മുടിയിഴകള്‍ മുഖത്തിനിരുവശവും ഞാന്നു കിടപ്പുണ്ട്.

എന്റെ ഈശ്വരാ..ഇതെന്താണീ കണ്മുന്നില്‍…!

ഓടിച്ചെന്നു വാരിപ്പുണരാന്‍ മനസ്സ് വെമ്പി.

അവരും എന്നെ കണ്ടു.
ആ മുഖത്ത് അടുക്കളയില്‍ വച്ചു കണ്ട അതേ ഭാവം..കണ്ണുകളില്‍ അതേ ഗൂഡ സ്മിതം.

കാറ്റില്‍പ്പെട്ടെന്ന പോലെ ഞാനെന്റെ അപ്സരസ്സിനരികിലേയ്ക്ക് ഒഴുകി നീങ്ങി.

(തുടരും)

4 Comments

Add a Comment
  1. ഇത് സൂപ്പർ കഥയാണ്. പക്ഷെ ഇടയ്ക്ക് വെച്ച് നിർത്തിക്കളഞ്ഞു. മുഴുവൻ കിട്ടുമോ?

  2. Please continue

  3. ഇത് മുന്നേ വന്ന കഥ ആണല്ലോ എൻ്റെ കുഞ്ഞേച്ചി യോനി പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *