പിന്നെ നടുവിലുള്ളതും ഒരു കിടപ്പ് മുറിയായിരുന്നു. ഒപ്പോളായിരുന്നു അതിന്റെ അവകാശി. കല്ല്യാണം കഴിഞ്ഞു പോയപ്പോ അതൊഴിഞ്ഞു കിടപ്പാണ്.
ബന്ധുക്കളൊക്കെ വരുമ്പോ ആ മുറി ഉപയോഗിക്കും.
അതിനോട് ചേര്‍ന്നാണ് ബാത്ത്റൂമുള്ളത്.
അത് കഴിഞ്ഞാല്‍ എന്റെ മുറിയാണ്. അവിടെയും ഒരു ബാല്‍ക്കണിയുണ്ട്. അവിടെ നിന്നാല്‍ കാഴ്ചയില്‍ ഒരു പാട് ദൂരം ഞങ്ങളുടെ തോപ്പാണ്.
അതിന്റെ അതിരില്‍ ഭാരതപ്പുഴയില്‍ ചേരുന്ന ഒരു തോടുണ്ട്.
ഏട്ടത്തിയമ്മ പാത്രമൊക്കെ കഴുകി ഭക്ഷണം കഴിക്കാനായി വന്നു.
“എന്തേ.. കഴിക്കാന്‍ തൊടങ്ങീല്ല്യേ അമ്പുട്ടാ…?”
അവര്‍ ഒരു പ്ലേറ്റെടുത്ത് എന്റെ മുന്നിലേക്ക് വച്ചു.
“ഏടത്തി വരാന്‍ നിക്ക്വാരുന്നു..!”
ഞാന്‍ നിഷ്കളങ്കമായി പറഞ്ഞു.
അവര്‍ ഒരു സെക്കന്റ് സ്റ്റക്കായി ..പിന്നെ ഒരു ഗൂഡസ്മിതത്തോടെ എന്നെത്തന്നെ നോക്കിക്കൊണ്ട് ഒരു പ്ലേറ്റ് കൂടെ എടുത്ത് എന്റെ അടുത്തായി വച്ചു.
രണ്ടു പ്ലേറ്റിലും ചോറും കറികളും വിളമ്പിയ ശേഷം അവര്‍ എന്റെ അരികിലായി കസേരയില്‍ ഇരുന്നു.
“ഇനി കഴിക്കാല്ലോ സാറിന്..ല്ല്യേ..!”
എന്നെയൊന്നു പാളി നോക്കി അവര്‍ വശ്യമായൊന്നു ചിരിച്ചു.
ഞാനാകെ പൂത്തുലഞ്ഞു.
ആ സാന്നിധ്യം എന്നോടൊട്ടി നിന്നാത്തന്നെ മതിയായിരുന്നു എനിക്ക്.
കഴിച്ചോണ്ടിരുന്നപ്പോ അവര്‍ എന്തൊക്കെയോ സംസാരിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു.
പാതി മുക്കാലും ഞാന്‍ കേട്ടില്ല. എന്റെ മനസ്സ് നിറയെ ആ ഒരു രാത്രിയായിരുന്നു.
ഒന്നും നടക്കില്ല എന്നറിയാം..എന്നാലും ആ സര്‍പ്പസൌന്ദര്യം എന്നോടൊപ്പം ഈ രാത്രി മുഴുവന്‍ ഒന്നിച്ച് എന്റെ കിടക്കയില്‍ ഉണ്ടാവുമെന്ന ചിന്ത പോലും എന്നെ ഉന്മാദാവസ്ഥയിലാക്കിയിരുന്നു.
തൊടാന്‍ പോലും പറ്റിയില്ലെങ്കിലും വേണ്ടില്ല ..ആ സുഗന്ധം ശ്വസിച്ച് ഒരു രാത്രി മുഴുവന്‍ കഴിയാം.
ഞാന്‍ വേഗം ഭക്ഷണം കഴിച്ചു തീര്‍ത്തു.
കൈ കഴുകി വരുമ്പോഴേക്കും അവര്‍ കഴിച്ച് കഴിഞ്ഞു പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയിരുന്നു.
ഞാനും മെല്ലെ അടുക്കളയിലേക്ക് ചെന്നു.
അക്ഷമ പതിയെ എന്നെ പിടികൂടാന്‍ തുടങ്ങിയിരുന്നു.
ഏട്ടത്തിയമ്മ സിങ്കിലുള്ള പാത്രങ്ങള്‍ കഴുകാന്‍ തുടങ്ങുകയാണ്.
എന്റെ അനക്കം അറിഞ്ഞാവാം അവര്‍ തിരിഞ്ഞു നോക്കി.
“ങ്ഹും..?”
അവര്‍ തലയാട്ടിക്കൊണ്ട് ചോദിച്ചു..
ഞാന്‍ ഒന്ന് പരുങ്ങി.അവര്‍ക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു.
കൈ കഴുകി നേര്യതില്‍ തുടച്ച ശേഷം അവര്‍ എന്റെ അടുത്തേക്ക് വന്നു.
“എന്താ ഇവിടൊരു പമ്മിക്കളി..ങ്ഹും..?
അവര്‍ കള്ളച്ചിരിയോടെ ചോദിച്ചു.
‘ഒന്നുല്ല..ഞാന്‍ ചുമ്മാ..പിന്നെ..!”
“ഉവ്വുവ്വ്…
അവര്‍ അതേ ചിരിയോടെ തലയാട്ടി.
“…മുത്തശ്ശന് മരുന്ന് കൊടുക്കണം..പാത്രങ്ങളൊക്കെ കഴുകണം..പിന്നെ ഒന്ന് മേല് കഴുകണം…അങ്ങനെ പണി ഒരുപാടുണ്ട്…മനസ്സിലായോ..!”
ഞാന്‍ ആകെ ചമ്മി.
എന്നാലും അത് പുറത്തു വരാത്ത രീതിയില്‍ ഒരു ചിരി വരുത്തി.
എന്നിട്ട് മെല്ലെ തിരിഞ്ഞു നടന്നു.
ഇടയ്ക്ക് ഒരു കാര്യം ഓര്‍മ്മ വന്നു.
“ഏടത്തി കൊറച്ചു മുമ്പല്ലേ കുളിച്ചത്..!”
ഒരു പണിയെങ്കിലും കുറഞ്ഞാ അത്രയും നേരത്തെ വരുമെന്നായിരുന്നു എന്റെ മനസ്സില്‍.
അവര്‍ പൊട്ടി വന്ന ചിരി കടിച്ചമര്‍ത്തിക്കൊണ്ട് നേര്യത് നിവര്‍ത്തി കാണിച്ചു.
അതില്‍ കറി തെറിച്ചിരിക്കുന്നത് ഞാന്‍ കണ്ടു.
“ഇനി പോവാല്ലോ..!”
കടിച്ചു പിടിച്ചിരുന്ന ചിരി പൊട്ടി പുറത്തേക്ക് വന്നു.
അതെനിക്ക് വലിയ ക്ഷീണമായി.
എന്റെ അക്ഷമ അവര്‍ക്ക് മനസ്സിലാവുമെന്ന്‍ ഞാന്‍ ഓര്‍ത്തിരുന്നില്ല.
വേഗം അവിടുന്ന് സ്ഥലം കാലിയാക്കി.
മുകളിലെത്തി ആദ്യം നോക്കിയത് വടക്ക് വശത്തേക്കാണ്.
അവളുണര്‍ന്നിരുന്നാല്‍ ഏടത്തിയമ്മ ചിലപ്പോ വന്നില്ലെന്ന് വരും.
ഭാഗ്യം..കുഞ്ഞേച്ചിയുടെ മുറി അടഞ്ഞിരിക്കുന്നു.
ഏട്ടത്തിയമ്മ വരാന്‍ ഇനിയും സമയമെടുക്കും.
എങ്ങനെയാണ് സമയം കളയുന്നതെന്നറിയാതെ ഞാന്‍ കുഴങ്ങി.
കിടക്കയൊക്കെ തട്ടിക്കുടഞ്ഞു വിരിച്ചു..നിമിഷ നേരം കൊണ്ട് അത് കഴിഞ്ഞു..വേറെയിനി ഒരു പണിയുമില്ല.
