മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 1 4അടിപൊളി  

അവിടെ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി നിരഞ്ഞിരിപ്പുണ്ടായിരുന്നു. അത് മാത്രേ എനിക്കാമുഖത്ത് കാണാന്‍ കഴിഞ്ഞുള്ളൂ.

ഞാന്‍ ഭയന്നത് പോലെ ദേഷ്യമോ,വെറുപ്പോ,ഈര്‍ഷ്യയോ,
കുറ്റപ്പെടുത്താലോ,പരിഹാസമോ ഒന്നുമില്ല.

എന്റെ മനസ്സില്‍ ഒരു തണുത്ത കാറ്റ് വീശി.

“സത്യം പറ.. ഏടത്തീടെ തമാശ അത്ര മോശാണോ..!”

അവരുടെ ആ നോട്ടവും ചോദ്യവും എന്നില്‍ നേരിയ ചിരി പടര്‍ത്തി.

ഞാന്‍ ‘അല്ല’ എന്ന അര്‍ത്ഥത്തില്‍ കണ്ണടച്ചു കാണിച്ചു.

“ആഹാ.. അല്ലെ..എന്നാ പറ ..എന്തിനാ കരഞ്ഞേ..?

എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന ചിന്തയില്‍ ഞാനൊന്നു പരുങ്ങി..

“അത്…പിന്നെ..”

“ങ്ഹും…പോരട്ടെ ..!”

ഏട്ടത്തിയമ്മ ഒരു കുസൃതിച്ചിരിയോടെ പ്രോത്സാഹിപ്പിച്ചു.

എനിക്ക് ശരിക്കും മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു..പക്ഷെ ഇപ്പൊ സാഹചര്യമൊക്കെ അല്പം അനുകൂലമായ സ്ഥിതിയ്ക്ക് ഇനിയും അതെടുത്തിട്ട് വഷളാക്കണോ എന്ന ചിന്തയില്‍ ഞാന്‍ ഒന്ന് നിശ്ശബ്ദനായി.

“ശരി..അത്രയ്ക്ക് പ്രശ്നോള്ളതാച്ചാ…അതെന്നാ പിന്നെ പറയാം..ഇപ്പൊ നമുക്ക് കഴിക്കാം..എനിക്കാണേല്‍ വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യ..ഉച്ചയ്ക്കാണേ ശരിയ്ക്ക് കഴിച്ചിട്ടുല്ല്യ..വന്നെ..!”

അവരെന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റു.

“അവരൊക്കെ ഇപ്പൊ കഴിച്ചു കഴിഞ്ഞു കാണും..നമ്മള്‍ രണ്ടും ഇവിടിങ്ങനെ നില്‍ക്കണത് നിമ്മിയെങ്ങാന്‍ വന്നു കണ്ടാ മോശാവും..അവള്‍ ചിലപ്പോ വേറെ വല്ലതും കരുത്യാലോ..ഒന്നുല്ലേലും നമ്മള് രണ്ട് പ്രായപൂര്‍ത്തിയായ പിള്ളേരല്ലേ.!”

ഏട്ടത്തിയമ്മ എന്നെ ഒരു കുസൃതിയോടെ നോക്കിക്കൊണ്ട്‌ കണ്ണിറുക്കി.

മറ്റൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ആ തമാശ എന്നെ പുളകം കൊള്ളിച്ചെനെ. പക്ഷെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ അതെനിക്ക് അല്പം പ്രയാസമുണ്ടാക്കി.

അവര്‍ എന്നെയും വലിച്ച് കൊണ്ട് വാതിലിനു നേര്‍ക്ക് നടക്കുകയാണ്.
പക്ഷെ, ഞാന്‍ കാലുകളെ ചങ്ങലയിട്ട പോലെ നിന്നു കളഞ്ഞു.

എല്ലാം പറഞ്ഞു തീര്‍ക്കാന്‍ ഇതിലും നല്ല ഒരു സന്ദര്‍ഭം ഇനി കിട്ടില്ല.
നാളെ മുതല്‍ ധൈര്യപൂര്‍വ്വം അവരെ അഭിമുഖീകരിക്കണമെങ്കില്‍ മനസ്സീന്ന്‍ ആ ഭാരം ഇറക്കിയേ പറ്റൂ.

ഈ മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് വരെ മാത്രമേ അതിനൊരു അവസരമുള്ളു. മറ്റുള്ള സമയങ്ങളിളൊക്കെ അവരുടെ ചുറ്റും ആരെങ്കിലുമൊക്കെ ഉണ്ടാവും.

അത് മാത്രമല്ല ,ചേട്ടന്‍ എപ്പോ വേണമെങ്കിലും വരാം.

വാതില്‍ കടക്കാനോരുങ്ങിയ ഏട്ടത്തിയമ്മ പെട്ടെന്ന് നിന്നു.

ഞാനവരുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു.

ഏട്ടത്തിയമ്മ തല ചെരിച്ച് എന്നെ നോക്കി. കണ്ണുകളില്‍ ഒരു ചോദ്യഭാവമുണര്‍ന്നു..

“ഏടത്തീ..

ഞാന്‍ ഉള്ളില്‍ ധൈര്യം സംഭരിച്ചു വിളിച്ചു.. പക്ഷെ, എന്റെ ശബ്ദത്തില്‍ ആ ധൈര്യം ഇല്ലായിരുന്നു.

“എനിക്ക് ഏടത്ത്യോട് സംസാരിക്കണം…”

എന്റെ ശബ്ദം വിറയല്‍ കാരണം ചിതറിപ്പോയി..

ഏട്ടത്തിയമ്മ തിരിഞ്ഞ് ഒരു നിമിഷം എന്നെ സാകൂതം നോക്കി.
എനിക്കെന്തിനെക്കുറിച്ചാവും സംസാരിക്കാനുള്ളതെന്ന്‍ അവര്‍ക്ക് നല്ലപോലെ വ്യക്തമായിക്കാണണം.

തിരിഞ്ഞ് വാതിലിനു നേരെ നോക്കിയ ശേഷം കൈ കൊണ്ട് ‘വെയ്റ്റ്’ എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചിട്ട് അവര്‍ മെല്ലെ വാതില്‍ ചാരി.

ഒരു സെക്കന്റ് വാതിലിന് നേരെ തന്നെ നിന്ന ശേഷം എന്റെ നേരെ തിരിഞ്ഞു.

“ ഇനി പറ…എന്താ മോന് സംസാരിക്കണ്ടേ..?

അവരുടെ പതിഞ്ഞ ശബ്ദം വളരെ ലോലമായിരുന്നു. ആ പഴയ വാത്സല്യം ആ വാക്കുകളിലൂടെ ഞാനറിഞ്ഞു.

“ഏടത്തീ ..ഞാന്‍..എനിക്ക് അറിയില്ല അപ്പൊ എന്താ സംഭവിച്ചെയെന്ന്‍…!
ഞാന്‍ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല..ആ നശിച്ച സമയത്ത് ആ പുസ്തകം…”

പെട്ടെന്ന് സഡന്‍ ബ്രേക്കിട്ട പോലെ ഞാന്‍ നിര്‍ത്തി.

ആ പുസ്തകത്തിന്റെ കാര്യം പറയാമോ.. അവര്‍ അറിഞ്ഞാ അത് ഇരട്ടി നാണക്കേടാവും.

പക്ഷെ, ഏട്ടത്തിയമ്മ അപ്പോഴേക്കും ആ അബദ്ധം പിടിച്ചെടുത്ത പോലെ പുരികം വളച്ച് കണ്ണുകള്‍ പാതി ഇറുക്കിപ്പിടിച്ച് ‘എന്താ പറഞ്ഞെ ‘ എന്ന ഭാവത്തില്‍ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *