മടിയിലേക്കുള്ള വഴി
Madiyilekkulla Vazhi | Author : Aravind
വീടിൻ്റെ മുൻവാതിൽ തുറന്ന് ഞാൻ അകത്ത് കയറുമ്പോൾ അകത്ത് നിശബ്ദത ആയിരുന്നു. ക്ലോക്കിലെ സമയം 6.40 കാണിച്ചു. ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ ക്ലോക്കിന് പോലും ഞാൻ താമസിച്ച് വന്നത് ഇഷ്ടപ്പെട്ടില്ല എന്നെനിക്ക് തോന്നി. 3.15 ന് കഴിഞ്ഞു, ട്യൂഷൻ 4.30 ആയപ്പോൾ കഴിഞ്ഞു.
പിന്നീടുള്ള 2 മണിക്കൂർ സമയം വളരെ വിജയകരമായി കൂട്ടുകാരുടെ കൂടെ പാഴാക്കി. പതിവ് പോലെ കാരംസ് കളിയും ചായ കുടിയുമായി. എനിക്കും എൻ്റെ കൂടെയുള്ള 3 കൂട്ടുകാരെ പോലെ സമയത്തെ കുറിച്ച് യാതൊരു ബോധവും ഇല്ലായിരുന്നു.
ഞാൻ പരമാവധി ഒളിച്ച് നടന്ന് നോക്കി. ഷൂ പതിയെ റാക്കിൽ വെച്ചു, ബാഗ് ശബ്ദം
ഉണ്ടാക്കാതെ ചുവരിനോട് ചേർത്ത് വെച്ച്, ഉപ്പൂറ്റിയിൽ ഊന്നി പതിയെ അടുക്കളയുടെ മുന്നിൽ കൂടി എൻ്റെ റൂമിലേക്ക് നടന്നൂ –
അവിടൊന്ന് നിന്നേ…
വളരെ ശാന്തമായ സ്വരത്തിൽ ഒരു ശബ്ദം ഡൈനിങ് ഏരിയയിൽ നിന്നും കേട്ടു , വളരെ സുഖകരമായ ശബ്ദം.
വേലക്കാരി ലക്ഷ്മി അവൾ സ്ഥിരം ഉടുക്കാറുള്ള നിറം മങ്ങിയ നീല കോട്ടൺ സാരി ഉടുത്ത് ഒരു കൈ ഇടുപ്പിലും കുത്തി മറുകയ്യിൽ തലമുടി ചീവുന്ന തടികൊണ്ട് പിടിയുള്ള വലിയ ചീപ്പുമായി നിൽക്കുന്നു. വൈകുന്നേരങ്ങളിൽ ആ ചീപ്പുമായി അവളുടെ ഇടതൂർന്ന മുടിയെ ചീവി ഒതുക്കി കെട്ടുന്നത് സ്ഥിരം പരുപാടി ആയിരുന്നു.
ലക്ഷ്മിക്ക് 23 വയസ്സ് അതോ 24 ആണോ? ഏതായാലും ഞാൻ വയസ്സ് ചോദിക്കാൻ പോയിട്ടില്ല അവളോട്. എന്നേക്കാൾ മുതിർന്ന ഒരു ലോകത്ത് ആണ് അവൾ ജീവിക്കുന്നത് എന്ന് മാത്രം എനിക്ക് അറിയാം.
നീ ഇന്ന് ഒരുപാട് വൈകി. ലക്ഷ്മി പറഞ്ഞു
അത് പിന്നെ …. ട്രാഫിക്ക് ആയിരുന്നു. ഞാൻ വിക്കി വിക്കി പറഞ്ഞു.
ട്രാഫിക്ക് എവിടെ ആയിരുന്നു? ട്യൂഷൻ സെൻറർ മുതൽ ഷാജിയുടെ ചായക്കടയിലെ കാരംസ് ബോർഡ് വരെയോ?. അവൾ പരിഹാസ രൂപത്തിൽ ചോദിച്ചു.
എൻ്റെ ദേഹം പേടി കൊണ്ട് ഒന്ന് വിറച്ചു. ഒന്നുകിൽ എന്നെ ആരോ കണ്ടു. അല്ലെങ്കിൽ അല്ലാതെ തന്നെ ലക്ഷ്മി അത് മനസ്സിലാക്കി. അല്ലെങ്കിലും ഞാൻ എന്ത് കള്ളം ചെയ്താലും അത് അവൾ ആദ്യമേ മനസ്സിലാക്കിയിരുന്നു.
ഞാൻ വീണ്ടും വിശദീകരിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അവൾ അതിന് സമ്മതിച്ചില്ല.
ഇവിടെ വരൂ. അവൾ എനിക്ക് അന്തിമ താക്കീത് നൽകി.
എനിക്ക് വേണമെങ്കിൽ തർക്കിക്കാമായിരുന്നു. 18 വയസ്സുള്ള പ്രായപൂർത്തിയായ ഒരു ആളായിരുന്നു ഞാൻ ,കുറച്ച് മാസങ്ങൾക്കുള്ളിൽ കോളേജിൽ അഡ്മിഷൻ കിട്ടി പോകും , അതോടെ ഈ വീട്ടിൽ നിന്നും മാറി നിൽക്കാം പിന്നെ എല്ലാം എൻ്റെ ഇഷ്ടം എൻ്റെ നിയമം. പക്ഷേ അവൾ പറഞ്ഞ ആ രീതി മൃദുവായി ആണ് പറഞ്ഞതെങ്കിലും ആ വാക്കുകളിലെ ദൃഢത.
ഈ സംഭവത്തിൻ്റെ അവസാനം എങ്ങനെ ആയിരിക്കും എന്ന് അവൾ മുൻകൂട്ടി ഉറപ്പിച്ചത് പോലെ. എൻ്റെ തലച്ചോർ പ്രതിഷേധിക്കുന്നതിന് മുൻപ് തന്നെ എൻ്റെ കാലുകൾ അറിയാതെ അവളുടെ അരികിലേക്ക് ചുവട് വെച്ച് തുടങ്ങിയിരുന്നു.
അവളൊരു തേക്ക് തടി കൊണ്ട് ഉണ്ടാക്കിയ വലിയ കസേര ഹാളിൻ്റെ നടുക്ക് വലിച്ചിട്ടു. എന്നിട്ട് അതിൽ ഇരുന്നു. അവളുടെ മടിയിൽ ആ തടി ചീപ്പ് വിശ്രമിച്ചു, ഏതോ വിലപ്പെട്ട ഔദ്യോഗിക രേഖ ഒപ്പിടാൻ വേണ്ടി വെച്ചത് പോലെ.
പാൻ്റ്സ് താഴ്ത്തടാ.
ലക്ഷ്മി ഞാനൊരു കൊച്ച് കുട്ടിയല്ല. എൻ്റെ മുഖം ചുവന്നു.
ആണോ എങ്കിൽ ആദ്യം കൊച്ച് കുട്ടികളെ പോലെ പെരുമാറാതെ ഇരിക്കുക. നിനക്ക് ഇവിടുത്തെ നിയമം അറിയാമല്ലോ. നേരത്തെ അറിയിക്കാതെ വൈകിട്ട് താമസിച്ച് വരുന്നത് ശിക്ഷ കിട്ടുന്ന പണിയാണ് എന്നത്തേയും പോലെ.
ഈ എന്നത്തേയും പോലെ എന്നതാണ് ഇതിലെ ഏറ്റവും മോശമായ ഭാഗം. 2 വർഷം മുൻപ് സ്വല്പം ഹൽവ കട്ടെടുത്ത് കഴിച്ചതിന് നനഞ്ഞ dishcloth വെച്ച് എന്നെ ഇവൾ തമാശയ്ക്ക് അടിച്ചതാണ് ഇതിൻ്റെ തുടക്കം.
പിന്നീട് അത് സ്ഥിരമായി വന്നു. വളരെ വിചിത്രമായ, രഹസ്യമായ ഒരു സംഗതി. ഇതിനെ കുറിച്ച് ആരോടും പുറത്ത് പറഞ്ഞിരുന്നില്ല. പിറ്റെ ദിവസം രാവിലെ ഇങ്ങനെ ഒക്കെ നടന്നതായി പോലും ഭാവിച്ചിരുന്നില്ല.
