മടിയിലേക്കുള്ള വഴി 12

ഞാൻ എതിർത്ത് നിന്നു.

ലക്ഷ്മി ഒരു പുരികം ഉയർത്തി എന്നെ നോക്കി. നിൻ്റെ അമ്മയോട് പറഞ്ഞ് കൊടുക്കട്ടെ പോക്കറ്റ് മണി ആയി കിട്ടിയ പൈസ കുലുക്കികുത്ത് കളിച്ച് കളഞ്ഞ കാര്യം. ?

ഞാൻ പെട്ട്. ബ്ലാക്ക് മെയിൽ. വളരെ വ്യക്തവും കൃത്യവും.

പറയാൻ വന്നതെല്ലാം ഞാൻ വിഴുങ്ങി. ലക്ഷ്മി അവളുടെ വിരൽ ഞൊടിച്ചു. പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. ഞാൻ എൻ്റെ ജീൻസ് അഴിച്ചു. ബെൽറ്റ്, ബട്ടൺ, സിപ് . ജീൻസ് എൻ്റെ മുട്ടിന് താഴേക്ക് വീണു. പിന്നീട് താഴെയുള്ള ബോക്സറും അഴിച്ച് നീക്കി. തണുത്ത കാറ്റും, നാണക്കേടും ഒരുപോലെ എൻ്റെ ചന്തിയിൽ തഴുകി കടന്ന് പോയി.

അവൾ അവളുടെ ഇടത്തെ തുടയിൽ അൽപ്പം ശക്തിയായി ഒന്ന് തട്ടി. ഞാൻ ആകെ നാണംകെട്ട്, ആക്ഷേപിക്കപ്പെട്ട് അവളുടെ മടിയിലേക്ക് കമഴ്ന്ന് ഇരുന്നു.

ഒരു മുന്നറിയിപ്പും ഇല്ലാതെ ആദ്യ അടി എൻ്റെ ചന്തിയിൽ പതിഞ്ഞു. എൻ്റെ ചന്തി നല്ലപോലെ വേദനിച്ചു. അടിയുടെ വേദന സാധാരണയെക്കാൾ ഉണ്ടായിരുന്നു. ഹെയർ ബ്രഷിൻ്റെ പിറക് വശം എന്നോട് ഒരു ദയയും കാണിച്ചില്ല. ഓവൽ ഷേപ്പ് ല് ഉള്ള കട്ടിയുള്ള തടികൊണ്ട് ഉണ്ടാക്കിയ ബ്രഷ്. അവളൊരു തിടുക്കവും കാട്ടിയില്ല ഓരോ അടിക്കും കൃത്യമായ ഇടവേള ഉണ്ടായിരുന്നു അടിയുടെ നീറ്റൽ മാറി പുതിയ നീറ്റൽ വരുന്നത് വരെ.

2 മണിക്കൂർ എന്നത് ഒന്നും അല്ലെന്ന് ആണോ നിൻ്റെ വിചാരം? (അടി)

ഞാൻ കാത്തിരിക്കില്ല എന്ന് നീ വിചാരിച്ചോ? (അടി)

അതോ ഞാൻ സമയം ശ്രദ്ധിക്കില്ലെന്ന് നീ വിചാരിച്ചോ? (അടി)

അവളുടെ ശബ്ദം സാധാരണ ഗതിയിൽ ആയിരുന്നു. ഞാൻ പക്ഷേ ആകെ കഷ്ടപ്പെട്ടു. എൻ്റെ ശബ്ദം ഇടറി. എങ്കിലും വേദന പുറത്ത് കാണിക്കാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു. കാരണം അതെൻ്റെ അഭിമാനപ്രശ്നം ആയിരുന്നു.

പക്ഷേ പത്താമത്തെയോ പതിനൊന്നാമത്തെയോ അടിയിൽ ഞാൻ പതിയെ വേദന കൊണ്ട് ചെറിയ ശബ്ദം ഉണ്ടാക്കി. എനിക്ക് അതിൽ എന്നോട് തന്നെ ദേഷ്യം തോന്നി.

കുറേ നേരം കഴിഞ്ഞപ്പോൾ അവൾ അടി നിർത്തി. 25 ഓ 30 ഓ എണ്ണം ആയി കാണണം. എൻ്റെ കുണ്ടിക്ക് വേദനയും നീറ്റലും സഹിക്കാൻ പറ്റുന്നില്ല. ഓരോ സെക്കൻ്റിലും നീറ്റൽ ഞാൻ അറിഞ്ഞു. എൻ്റെ മുതുകിൽ ഒരു പേപ്പർ വെയ്റ്റ് വെക്കുന്ന മാതിരി അവൾ ഹെയർ ബ്രഷ് വെച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്നോട് എണീക്കാൻ അവൾ ആജ്ഞാപിച്ചു.

ഞാൻ പതിയെ എഴുന്നേറ്റു. അവളുടെ ദേഹത്ത് തൊടാതെ, മുഖത്ത് പോലും നോക്കാൻ ധൈര്യം ഇല്ലായിരുന്നു എനിക്ക്. അവൾ എൻ്റെ അടുത്തേക്ക് എണീറ്റ് വന്നു. അവളുടെ മുടിയിൽ നിന്ന് മുല്ലപ്പൂവിൻ്റെയും എണ്ണയുടെയും വാസന എൻ്റെ മൂക്കിലേക്ക് തുളച്ച് കയറി.

അടുത്ത തവണ ഇത് ആവർത്തിക്കരുത്. എന്നോട് മൃദുവായി അവൾ പറഞ്ഞു. അഥവാ താമസിക്കുമെങ്കിൽ എനിക്ക് മെസേജ് അയച്ച് പറയണം കേട്ടല്ലോ?

ഞാൻ അതേ എന്നർത്ഥത്തിൽ തലയാട്ടി. സംസാരിക്കാൻ എനിക്ക് അപ്പോഴും ധൈര്യമില്ല.

അവൾ എൻ്റെ മുഖത്ത് നിന്ന് കണ്ണീര് വളരെ മൃദുവായി തുടച്ച് കളഞ്ഞു. ഇത് വരെ സംഭവിച്ച എല്ലാത്തിനെയും മായ്ച്ച് കളയുന്നത് പോലെ.

പോയി മുഖം കഴുകി, കുളിച്ച് , വസ്ത്രം മാറി വാ. ഡിന്നർ കഴിക്കാം.

ഒന്നും സംഭവിക്കാത്തത് പോലെ അവൾ നടന്ന് കിച്ചണിലേക്ക് പോയി.

ഞാൻ കുറെ നേരം അനങ്ങാതെ അവിടെ നിന്നു. എൻ്റെ ജീൻസ് മുട്ടിൽ കുടുങ്ങി കിടന്നു. ഈ നാണക്കേട് എങ്ങനെ എനിക്ക് ഒരു ആശ്വാസമായി അനുഭവപ്പെടുന്നു എന്ന് ആലോചിച്ച് ഞാൻ കുഴങ്ങി. പിന്നീട് ഞാൻ ഡ്രസ് ധരിച്ച് നേരെ എൻ്റെ മുറിയിലേക്ക് പോയി അവൾ പറയുന്നത് അനുസരിച്ച് എന്നത്തേയും പോലെ.

ഇതൊക്കെ കേട്ടപ്പോൾ എന്താണ് സംഗതി എന്ന് നിങ്ങൾക്ക് ഒരു കൺഫ്യൂഷൻ വന്ന് കാണും. എൻ്റെ പേര് തരുൺ അഛനും അമ്മയ്ക്കും ഏക മകൻ. അച്ഛൻ ബിസിനസും നോക്കി വളരെ തിരക്കുള്ള ജീവിതം നയിക്കുന്നു. അമ്മ ആണെങ്കിൽ ഭക്തി ആയി അമ്പലങ്ങളും ഭജനയുമായി ഒരു വഴിക്ക്.

ചെറുപ്പം മുതൽ തന്നെ ഞാനൊരു വികൃതി ആയിരുന്നു. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഈ വലിയ വീട് ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയാത്തതിനാൽ ആണ് ലക്ഷ്മിയെ ജോലിക്ക് നിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *