പിന്നീട് മാലിനി പറഞ്ഞതുപോലെ തന്നെ വലിയ നേട്ടങ്ങൾ അവരെ തേടിയെത്തുകയും അവർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും സാധാരണ ഉള്ളതുപോലെയുള്ള അഡ്ജസ്റ്റ് മെൻറ് ഒക്കെ ചെയ്യാൻ സുനിതയെ പാകപ്പെടുത്തിയത് മാലിനി ആയിരുന്നു.
അങ്ങനെ വര്ഷം ഒന്ന് രണ്ട് കടന്നുപോയി. സുനിത സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി. മനു ഇതിനിടയിൽ പ്ലസ്‌ടു ഒക്കെ കഴിഞ്ഞു ബിസിനസ് മാനേജ്‌മന്റ് പഠനത്തിനായി കോളേജിൽ ചേർന്നിരുന്നു.
അമ്മയെ എല്ലാ ദിവസവും ജിമ്മിൽ കൊണ്ട് പോയി വരേണ്ടത് അവൻ്റെ ജോലിയാണ്. അങ്ങനെ അവനും അമ്മയോടൊപ്പം ജിമ്മിൽ ചേർന്ന് വർക്ക് ഔട്ട് ചെയ്യാൻ ആരംഭിച്ചു. അങ്ങനെ 19 വയസ്സാകുമ്പോഴേക്കും അവൻ ഒത്ത ശരീരമുള്ള ഒരു ചുള്ളൻ ചെക്കനായി മാറിയിട്ടുണ്ടായിരുന്നു.
അവൻ്റെ മസ്സിലും സിക്സ് പാക്കും ഒക്കെ കണ്ടിട്ട് അമ്മ അവനോടു പറഞ്ഞിട്ടുണ്ട്.. അവരുടെ കമ്പനിയിലുള്ള മോഡൽ ബോയ്‌സിനേക്കാളൊക്കെ എന്തുകൊണ്ടും മികച്ചതാണ് മനുവിൻ്റെ ബോഡി എന്ന്. ഇത് കേട്ട് അവൻ ഒത്തിരി അഭിമാനിച്ചിരുന്നെങ്കിലും മോഡലിങ്ങിൽ അവൻ വലിയ താല്പര്യം കാണിച്ചില്ല.
ബിരുദമൊക്കെ എടുത്ത് എന്തെങ്കിലും ബിസ്നെസ്സ് ഒക്കെ ചെയ്യാനായിരുന്നു അവൻ്റെ ആഗ്രഹം. അതുകൊണ്ട് അവൻ തൻ്റെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോയി. അമ്മയെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഡ്രോപ്പ് ചെയ്യുന്നതും തിരിച്ച് പിക്ക് ചെയ്യുന്നതും ഒക്കെ അവൻ്റെ ജോലിയായിരുന്നു. എങ്കിലും ഷൂട്ടിംഗ് ലൊക്കേഷനിൽ അവൻ അധികം നിൽക്കാറുണ്ടായിരുന്നില്ല.
അങ്ങനെ മാസങ്ങൾ കടന്നുപോയി സുനിതയുടെ മോഡലിംഗ് കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായി. മനു കോളേജിൽ അവസാന വർഷമാകുമ്പോഴേക്കും സുനിതയുടെ മോഡലിംഗ് ജോലികൾ നന്നേ കുറഞ്ഞു. സുനിതയുടെ മാത്രമല്ല ആ പരസ്യ കമ്പനി തന്നെ പൂട്ടിപ്പോകുന്നതിലേക്ക് കാര്യങ്ങൾ എത്തി.
കമ്പനി പൂട്ടുന്നതിനു മുൻപേ മാലിനി അവിടെ നിന്നും റിസൈൻ ചെയ്തിട്ടുണ്ടായിരുന്നു. ഫ്രീ ലാൻസ് അഡ്വർടൈസ് വർക്ക് ഏറ്റെടുത്ത് ചെയ്യുന്നതാണ് തൻ്റെ മനസ്സിലുള്ള പ്ലാൻ എന്ന് സുനിതയോട് മാലിനി പറഞ്ഞിരുന്നു. അതിനായി അവർ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്നും സൂചിപ്പിച്ചു.
കമ്പനി പൂട്ടിയതോടെ സുനിതക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതായി. ഇത് അവളുടെ ജീവിതത്തിൽ അല്പം ഒരു നിരാശ ഉണ്ടാക്കിയെങ്കിലും മനു അവൻ്റെ ഡിഗ്രി അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുക ആയതിനാൽ അവൾ ഒന്നും പുറത്തു കാണിക്കാതെ മനുവിനോടൊത്ത് വളരെ ആക്ടീവായി ജീവിതം തള്ളി നീക്കി. എങ്കിലും പെട്ടെന്നുണ്ടായ വലിയ വരുമാനഷ്ടം അവളുടെ സ്വപ്നങ്ങൾക്ക് മേലെ ആശങ്കകളുടെ പരത്തി.
മനുവിൻ്റെ എക്സാം ഒക്കെ കഴിഞ്ഞതിനു ശേഷം മനുവുമായി അവൾ കാര്യങ്ങൾ ചർച്ച ചെയ്തു. തൻ്റെ പഠനം കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞു മനു അമ്മയ്ക്ക് ധൈര്യം കൊടുത്തു.
പക്ഷേ മനു വിചാരിക്കുന്നത് പോലെയുള്ള ബിസിനസ് തുടങ്ങുവാനായി വലിയ ഒരു ക്യാപ്പിറ്റൽ വേണമെന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കി. അങ്ങനെ ഭാവി പരിപാടികളെ പറ്റി ചിന്തിക്കുന്നതിനിടയിൽ ഒരു ദിവസം സുനിതക്ക് ഒരു ഫോൺ കോൾ വന്നു. മറ്റാരുമല്ല, അവളുടെ ഉറ്റ സുഹൃത്ത് മാലിനിയായിരുന്നു അത്.
അവൾ resign ചെയ്തു പോയതിനുശേഷം ഇതുവരെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. കമ്പനി പൂട്ടിയ ശേഷമുള്ള കാര്യങ്ങളും തൻ്റെ ഇപ്പോഴത്തെ പ്രശ്നങ്ങളും ഒക്കെ സുനിത മാലിനിയോട് വിവരിച്ചു. അപ്പോഴാണ് താൻ ഇപ്പോൾ വിളിച്ചതിൻ്റെ ഉദ്ദേശം മാലിനി സുനിതയോട് പറഞ്ഞത്.
അവൾ അവിടെ ഒരു ടീം ഉണ്ടാക്കിയിട്ടുണ്ടെന്നും ഡയറക്ടർ ആയി അവൾ തന്നെയാണ് ടീമിനെ ലീഡ് ചെയ്യുന്നതെന്നും ഓർഡർ കിട്ടുന്ന പ്രകാരം പല കമ്പനികൾക്കും വേണ്ടി പരസ്യം നിർമ്മിച്ചു കൊടുക്കുകയാണെന്നും പറഞ്ഞു. അവർ കൂടുതലായും ചെയ്യുന്നത് ഇന്നർവെയർ, കോണ്ടം, സെക്സ് ടോയ്സ് തുടങ്ങിയ പ്രോഡക്ടുകൾക്കു വേണ്ടിയുള്ള ഇന്റിമേറ്റ് സീൻ കണ്ടന്റ് ആണ്.
