അത് കേട്ടപ്പോൾ സുനിത ആദ്യം ഒരു താല്പര്യക്കുറവ് കാണിച്ചു. അപ്പോൾ മാലിന് തന്നെ മുൻപ് ഇന്നർവെയറിനു വേണ്ടി നമ്മൾ ഒന്ന് രണ്ടു വർക്ക് ഈ രീതിയിലുള്ളത് ചെയ്തിരുന്ന കാര്യം അവളുടെ ഓർമ്മയിൽ കൊണ്ടുവന്നും ഇപ്പോഴത്തെ അവരുടെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചും സുനിതയെ സമ്മതിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം മനുവിനോട് കൂടി ഒന്ന് ചർച്ച ചെയ്ത് അറിയിക്കാമെന്ന് സുനിത മാലിനിയെ അറിയിച്ചു.
മനുവിൻ്റെ അടുത്ത് ഇത് എങ്ങിനെ ഇതവതരിപ്പിക്കുമെന്ന ചിന്ത സുനിതയെ അലോസരപ്പെടുത്തി. പക്ഷെ തൻ്റെ ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യാൻ ദൈവമായിട്ടു കൊണ്ടുതന്നതാണ് എന്നവൾ വിശ്വസിച്ചു. എന്തായാലും മനുവിനോട് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു. അന്ന് രാത്രി ഡിന്നർ ഒക്കെ കഴിഞ്ഞു രണ്ടുപേരും ടിവി യും കൊണ്ടിരിക്കുമ്പോൾ സുനിത കാര്യം അവതരിപ്പിച്ചു.
രാവിലെ മാലിനി ആന്റി വിളിച്ചിരുന്ന കാര്യവും അവരുടെ പുതിയ വർക്കും അതിൻ്റെ കൊണ്ടെന്റിൻ്റെ സവിശേഷതകളും അതിൽ മോഡൽ ആയി അമ്മയെ ആണ് അവർ നിശ്ചയിച്ചിട്ടുള്ളത് എന്നൊക്കെ വിശദമായി വിവരിച്ചു കൊടുത്തു. കേട്ടപാടെ മനു തന്നെ ചാടിക്കടിക്കാൻ വരുമെന്നായിരുന്നു സുനിത കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല, അവനിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതു.
മോഡലിംഗിലും സിനിമയിലും ഒക്കെ അത് സാധാരണമല്ലേ എന്ന് പറഞ്ഞു അതിനെ ലഘൂകരിച്ച് കണ്ടുകൊണ്ടുള്ള പ്രതികരണമാണ് അവനിൽ നിന്നുണ്ടായത്. സിനിമയിൽ തന്നെ കഥാപാത്രങ്ങളുടെ പൂർണ്ണതക്കുവേണ്ടി വലിയ വലിയ നടിമാർ തന്നെ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നില്ലേ.. എത്രയോ അത്തരത്തിലുള്ള പരസ്യ രംഗങ്ങൾ നമ്മൾ നിത്യവും TV യിലും സോഷ്യൽ മീഡിയകളിലും web പേജുകളിലും ഒക്കെ കാണുന്നു. ഇന്ന് അതൊക്കെ വലിയ കാര്യമായൊന്നും ആരും എടുക്കാറില്ല.
മാത്രവുമല്ല അമ്മ ഈ പ്രൊഫഷനിൽ ആദ്യമായൊന്നുമല്ലല്ലോ. തന്നെയുമല്ല വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പുറനാട്ടിൽ സെറ്റിൽ ചെയ്ത നമ്മൾക്ക് അത്ര വലിയ സോഷ്യൽ ബന്ധങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടു ഇതിൽ വലിയ ഒരു പ്രശ്നമുള്ളതായി എനിക്ക് തോന്നുന്നില്ല. പക്ഷെ ഇതിൽ അമ്മയുടെ കംഫർട്ട് ആണ് ഏറ്റവും പ്രധാനം. അമ്മ കംഫർട്ട് ആണെങ്കിൽ പ്രൊസീഡ് ചെയ്യുന്നതിൽ കുഴപ്പമൊന്നും ഞാൻ കാണുന്നില്ല.”
മനുവിൻ്റെ മറുപടി വാദങ്ങൾ സുനിതയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എങ്കിലും അവൾ ഒന്നും പുറത്തു കാണിക്കാതെ മനുവിൻ്റെ അഭിപ്രായത്തോട് അനുകൂലിച്ചു. അമ്മക്ക് ഡിസ്കംഫർട് ആയിട്ടൊന്നുമല്ല. നിനക്ക് എന്തെങ്കിലും വിഷമമുണ്ടാകുമോ എന്ന് കരുതിയിട്ടാണ്. നിനക്ക് വിഷമമുണ്ടാക്കുന്ന ഒന്നും അമ്മക്ക് ചെയ്യാനാവില്ല.
അമ്മയുടെ ഈ മറുപടി കേട്ട് മനു വികാരാധീനനായി. അമ്മയെ ഓർത്തു എനിക്കെന്നും അഭിമാനമാണ്. അമ്മ ഒറ്റയ്ക്ക് പടവെട്ടിയാണ് എന്നെ വളർത്തി ഈ നിലയിലെത്തിച്ചത്. അമ്മ എനിക്കുവേണ്ടി എല്ലാം ത്യജിച്ചു. അമ്മയുടെ നല്ല പ്രായം എല്ലാം അമ്മ എനിക്കുവേണ്ടിയാണ് മാറ്റിവച്ചത്. അതും പറഞ്ഞു മനു അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. അപ്പോൾ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മയുടെ കവിളിൽ രണ്ടു കൈകൊണ്ടും തലോടി.
മനുവിൻ്റെ വാക്കുകൾ അമ്മയെയും വികാരധീയയാക്കി. ഞാൻ എല്ലാ അമ്മമാരും ചെയ്യുന്നതുപോലെയെ ചെയ്തിട്ടുള്ളു. എല്ലാ അമ്മമാർക്കും മക്കളുടെ കാര്യം തന്നെയായായിരിക്കും പ്രഥമ പരിഗണന. എനിക്കും അതുപോലെ തന്നെ. എന്നാലും ചില കാര്യങ്ങൾ എനിക്ക് നിന്നോട് പറയേണ്ടതുണ്ട്. ഇതുവരെ നീ കുട്ടിയായതിനാൽ ഞാൻ പറയാതിരുന്നതാണ്.
ഇപ്പോൾ പ്രായപൂർത്തിയെത്തിയ ഒരു വാല്യക്കാരനായില്ലേ.. നിനക്കുവേണ്ടി ജീവിക്കുന്നു എന്ന് പറയുമ്പോഴും നിലനിൽപിന് വേണ്ടിയും ചിലപ്പോഴൊക്കെ മനസ്സ് എതിർത്തിരുന്നെങ്കിലും ശരീരം ആവശ്യപ്പെടുന്നത് കൊണ്ടും ചില വിട്ടുവീഴ്ചകൾ അമ്മക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്.
