മാമച്ചന് ഈ ഒരൊറ്റക്കാര്യത്തിനായി പല തവണ കാലകത്തിയവരാണ്.. പിന്നെയുള്ളത് ജോസാണ്.. യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റാവാൻ വേണ്ടി മൽസരിച്ച് ബിനോയിയോട് പരാജയപ്പെട്ടവനാണ് ജോസ്.. ഒരു പാർട്ടിക്കാരാണെങ്കിലും ബദ്ധശത്രുക്കളാണ് ജോസും, ബിനോയിയും..
പ്രസിഡന്റാവാൻ മാമച്ചന്റെ എല്ലാ പിന്തുണയുമുണ്ടായിട്ടും, ഭൂരിഭാഗം ജില്ലാ കമ്മറ്റികളുടേയും പിന്തുണ ബിനോയി ആദ്യമേ ഉറപ്പാക്കിയിരുന്നു.. പാർട്ടി ചെയർമാനായ മാമച്ചനെപ്പോലും കടത്തിവെട്ടിക്കൊണ്ടാണ് ബിനോയി യൂത്തിന്റെ സംസ്ഥാന പ്രസിഡന്റായത്. ഒരു താക്കോൽ സ്ഥാനത്ത് നിന്നെ ഇരുത്താമെന്ന് അന്ന് മാമച്ചൻ ജോസിന് വാക്ക് കൊടുത്തിട്ടുണ്ട്.. ആ ഒരു പ്രതീക്ഷയിലാണ് ജോസ്..
പിന്നെയും ധാരാളം പേർ സ്ഥാനമോഹികളായുണ്ട്.. നൂറ്റി അറുപത് പേരുള്ള ആ കമ്മറ്റിയിൽ മുഴുവൻ ആളുകളും ആ പ്രതീക്ഷയിലാണിരിക്കുന്നത്.. കണ്ടത്തിൽ വറീതാണ് യോഗത്തിൽ സ്വാഗതം പറഞ്ഞത്.. അയാൾ കൂടുതലൊന്നും പറയാതെ സ്വാഗതം മാത്രം പറഞ്ഞ് മാമച്ചനെ ക്ഷണിച്ചു..
“പ്രിയപ്പെട്ട മലയോരപ്പാർട്ടിയുടെ പ്രവർത്തകരെ, നേതാക്കളെ…”.. മാമച്ചൻ പ്രസംഗം തുടങ്ങിയപ്പോഴേ ഹാൾ നിശബ്ദമായി.. “നമ്മളിന്നിവിടെ ഈ യോഗം ചേരാനുള്ള കാരണം ഞാൻ പറയാതെത്തന്നെ നിങ്ങൾക്കറിയാമല്ലോ… ഒരു തെറ്റും ചെയ്യാത്ത എന്നെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഉണ്ടാക്കിയ കള്ളക്കേസിൽ പെടുത്തിയാണ് എനിക്ക് രാജി വെക്കേണ്ടി വന്നത്… “.. “ഉവ്വുവ്വേ… പേരമകളുടെ പ്രായമുള്ള കൊച്ചിനെ റിസോട്ടിൽ കൊണ്ട് പോയി ഊക്കിയിട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…”..
ഒരു യൂത്തൻ മറ്റൊരുത്തന്റെ കാതിൽ മന്ത്രിച്ചു.. “ അത് കൊണ്ടിപ്പോ നമ്മുടെ മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുകയാണ്… ഞാനേതായാലും ഇനി മത്സരിക്കാനില്ല… അല്ലെങ്കിലും ഇത്തവണത്തോട് കൂടി ഞാൻ മത്സര രംഗത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചതാണ്… “.. “രണ്ട് തവണയാണ് നമ്മൾ യോഗം ചേർന്നത്… അന്നൊന്നും നമുക്കൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല… ഇന്ന് ഈ യോഗം അവസാനിക്കുന്നത് ഉചിതനായൊരു സ്ഥാനാർത്ഥിയെ കണ്ടെത്തിയതിന് ശേഷമായിരിക്കണം.. വിജയ സാധ്യത എന്ന ഒറ്റ മാനദണ്ഡമായിരിക്കണം നമ്മുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉണ്ടായിരിക്കേണ്ടത്…”..
മാമച്ചന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് സദസ്.. “സ്ഥാനാർത്ഥി ആരായാലും നമ്മളോരോരുത്തരും വിജയത്തിനായി പരിശ്രമിക്കണം… ഈ സീറ്റിൽ ഇപ്രാവശ്യം കൂടി നമ്മൾ ജയിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ നമുക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടാം… അത് കൊണ്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല… എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം… “.. “നിങ്ങള് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്ക് മാമച്ചാ…”.. ഒരു മൂലയിലിരുന്ന ബിനോയി വിളിച്ച് പറഞ്ഞു..
“ബിനോയി… ചെയർമാൻ പ്രസംഗിക്കുകയല്ലേ… അതിനിടക്ക് കേറി സംസാരിക്കല്ലേ… “.. വേദിയിലിരുന്ന കണ്ടത്തിൽ വറീത് എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു.. “നിങ്ങള് മിണ്ടാതിരി വറീച്ചാ… ഈ പ്രസംഗമൊക്കെ പല തവണ കേട്ടതാ… മാമച്ചന്റെ വലിച്ച് നീട്ടിയുള്ള പ്രസംഗമൊന്നും ഇവിടാർക്കും കേക്കണ്ട… സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പറ… “.. പാർട്ടി പ്രവർത്തകർക്ക് തന്നിലുള്ള ബഹുമാനമൊക്കെ നഷ്ടപ്പെട്ടതായി മാമച്ചന് മനസിലായി..
“അതെ… മാമച്ചന്റെ പ്രസംഗം കേൾക്കാനല്ല ഞങ്ങൾ വന്നത്… ഇനി സമയമില്ല മാമച്ചായാ… ഞാനാണെങ്കിൽ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി… ഈ മീറ്റിംഗ് കഴിഞ്ഞിട്ട് വേണം ബോർഡ് അടിക്കാൻ കൊടുക്കാൻ… “.. ബെറ്റി കുര്യൻ എണീറ്റ് നിന്ന് പറഞ്ഞു.. “ആ… വേഗം പോയി ബോർഡടിച്ചോ.. നല്ല മഴയാ വരുന്നത്… വീട്ടിൽ വിറക് മൂടിയിടാം… “..
അത് പറഞ്ഞത്
ജോസാണ്… അത് കേട്ട് കുറച്ച് പേർ ചിരിച്ചു.. “മാമച്ചായാ… ഇത്തവണ എന്തായാലും എനിക്കീ സീറ്റ് വേണം… വർഷം കുറേയായി ഞാനീ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു…”.. മുതിർന്ന വനിതാ അംഗമായ ത്രേസ്യയാണത് പറഞ്ഞത്.. “ശരിയാ…ത്രേസ്യാമ്മച്ചി കുറേയായി പ്രവർത്തിക്കുന്നു… പ്രവർത്തനം മുഴുവൻ മാമച്ചന്റെ കുണ്ണയിലാണെന്ന് മാത്രം… “..
