ഒരു കൊച്ചു പെണ്ണുമായി റിസോട്ടിൽ കൂടുന്നതിനിടെ അപ്രതീക്ഷിതമായാണ് പോലീസും പത്രക്കാരും വളഞ്ഞത്.. തന്റെ പാർട്ടിയിൽ പെട്ട ഏതോ തന്തയില്ലാത്തവനാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് നല്ല സംശയമുണ്ട്.. “ അത്… മാമച്ചായാ… സ്ഥാനാർത്ഥിയെ തീരുമാനിച്ചോ… ? ”..
കടക്കോണിലൂടെ മാമച്ചനെ നോക്കിയാണ് നീതു ചോദിച്ചത്.. “ഉം… രണ്ട് മൂന്ന് പേര് പരിഗണനയിലുണ്ട്… പക്ഷേ,ആരെ തീരുമാനിക്കാനും എനിക്ക് പേടിയാ നീതു മോളേ… പാർട്ടിയിൽ എന്റെ പിടി വിട്ട് പോകുമോന്ന് ഒരു പേടി… ആരെയും വിശ്വസിക്കാൻ കൊള്ളില്ല…”.. മാമച്ചൻ ഇങ്ങിനെയൊന്നും ആരുടെ മുന്നിലും മനസ് തുറന്നിട്ടില്ല.. എന്തോ, നീതൂനോടെന്തും പറയാൻ അയാൾക്ക് തോന്നി..
“എന്നെ കൊന്നിട്ടായാലും സ്ഥാനാർത്ഥിയാകണമെന്നും പറഞ്ഞ് നടക്കുന്നവരാ ആ ബിനോയിയും വറീതുമൊക്കെ… സ്ഥാനം പോകുന്നതിലല്ല മോളേ, എന്റെ പാർട്ടി തന്നെ ഇല്ലാതാവുമോന്നാ എന്റെ പേടി… “.. അതിൽ നിന്നും രണ്ട് മൂന്ന് കാര്യങ്ങൾ നീതൂന് മനസിലായി.. മാമച്ചൻ സ്ഥാനാർത്ഥിയായി ആരെയും തീരുമാനിച്ചിട്ടില്ല… ആരെയും അയാൾക്ക് വിശ്വാസമില്ല.. താൻ പ്രതീക്ഷിച്ചിരുന്ന വറീച്ചനേയും ബിനോയിയേയും തീരെ
വിശ്വാസമില്ല.. അവർ പാർട്ടി തന്നെ തട്ടിയെടുത്ത് സ്വന്തമാക്കുമെന്ന് മാമച്ചൻ ഭയക്കുന്നുണ്ട്.. “എം എൽ എ ആയാലും, മാമച്ചന്റെ ചൊൽപടിക്ക് നിൽക്കുന്ന ഒരാളായാലോ മാമച്ചായാ…?.. പാർട്ടി ചെയർമാനായ മാമച്ചൻ പറയുന്നതിനപ്പുറം പോകാത്ത ഒരാൾ… എം എൽ എ യുടെ പൂർണ അധികാരം മാമച്ചായന് നൽകുന്ന ഒരാൾ… നൂറ് ശതമാനം വിജയസാധ്യത ഉള്ള ഒരാൾ..
അങ്ങിനെ ഒരാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാൻ മാമച്ചായൻ തയ്യാറാണോ…? ”.. മലയോരപ്പാർട്ടിയുടെ സ്ഥാപക ചെയർമാനോട് മുഖത്ത് നോക്കി നീതു ചോദിച്ചു.. “ അതാരാ മോളേ അങ്ങിനെ ഒരാൾ… ?..
ഞാനറിയാതെ നമ്മുടെ പാർട്ടിയിൽ ഇത്രേം നല്ലൊരാളോ… ? ”.. മാമച്ചന് ആളെ പിടികിട്ടിയില്ല.. “ഉം… അങ്ങിനെ ഒരാളുണ്ട്… മാമച്ചൻ പറയുന്നതെന്തും അനുസരിക്കുന്ന ഒരാൾ… ആ ആളുടെ പേരാണ് നീതുജോസ്… “..
മാമച്ചൻ അന്തംവിട്ട് നീതൂനെ നോക്കി.. അയാളത് പ്രതീക്ഷച്ചതേ ഇല്ല… മാമച്ചൻ ചിന്തിക്കാൻ സമയം കൊടുക്കരുതെന്ന് നീതൂന് തോന്നി.. “മാമച്ചായാ… എന്നെ സ്ഥാനാർത്ഥിയാക്കിയാൽ മാമച്ചൻ തന്നെയായിരിക്കും എം എൽ എ… എനിക്കെന്തറിയാം… എല്ലാം മാമച്ചൻ തന്നെ കൈകാര്യം ചെയ്യണം… ഞാൻ പാർട്ടി പിടിച്ചടക്കുമെന്ന ഒരു പേടിയും മാമച്ചന് വേണ്ട… ബിനോയിയെപ്പോലെ അതിനുള്ള സ്വാധീനമൊന്നും എനിക്ക് പാർട്ടിയിലില്ലെന്ന് മാമച്ചായനറിയാമല്ലോ… ഇപ്പോ പാർട്ടിയിലെ ഒരേയൊരു നേതാവായ മാമച്ചൻ തന്നെയായിരിക്കും അപ്പഴും നേതാവ്… പിന്നെ… ഇതിന് പ്രത്യുപകാരമായി മാമച്ചായൻ എന്ത് ചോദിച്ചാലും ഞാൻ തരും… എന്തും…”.. അത്രയും പറഞ്ഞ് നീതു സെറ്റിയിലേക്ക് ചാരി..
പിന്നെ തുടകളകത്തുകയും അടുപ്പിക്കുകയും ചെയ്ത് കൊണ്ട് മാമച്ചനെ നോക്കി.. മാമച്ചൻ ആലോചനയിലായി.. നീതു പറഞ്ഞതിനെ പറ്റി അയാൾ ശരിക്കാലോചിച്ചു.. അതിലൊരു പോയന്റുണ്ടെന്ന് അയാൾക്ക് തോന്നി… രാഷ്ട്രീയ ചാണക്യനായ തനിക്ക് പോകാത്ത ബുദ്ധിയാണിപ്പോ നീതു പറഞ്ഞത്..
തലമുതിർന്ന ഏത് നേതാക്കൾക്ക് കൊടുത്താലും അത് തനിക്ക് പാരയായി മാറും.. പാർട്ടിക്കുള്ളിലെ തന്റെ അപ്രമാദിത്യം നഷ്ടപ്പെടും.. വറീതായാലും, ബിനോയി ആയാലും, ഇനി ബെറ്റിയായാലും അവരാകും പിന്നെ പാർട്ടിയിലെ ഒന്നാമൻ.. ഒരു പുതുമുഖത്തെ ഇറക്കിയാൽ ആ പേടി വേണ്ട..
തന്റെ ചൊൽപടിക്ക് നിന്നോളും.. പക്ഷേ നീതു… ?.. ഇവൾ രണ്ട് മാസമേ ആയിട്ടുള്ളൂ പാർട്ടിയിലേക്ക് വന്നിട്ട്.. ഇവൾക്ക് സ്ഥാനാർത്ഥിത്വം കൊടുത്താൽ പാർട്ടിയിൽ കലാപം നടക്കും..
പാർട്ടിക്കാർ തന്നെ കാല് വാരും.. പക്ഷേ, ഇവൾക്ക് കൊടുത്താൽ പ്രത്യുപകാരമായി എന്തും തരാമെന്നാണിവൾ പറയുന്നത്.. എന്താണതിനർത്ഥം..?. മാമച്ചൻ മുന്നിലിരിക്കുന്ന നീതൂനെയൊന്ന് നോക്കി..
തന്റെ പാർട്ടിയിൽ ഇത് പോലൊരു ചരക്ക് വേറെയില്ല.. ബെറ്റിയെ ഒന്നും ഇവളുടെ അടുത്ത് വെക്കാൻ കൊള്ളില്ല.. തനിക്കേതായാലും ഇനി മൽസരിക്കാൻ പറ്റില്ല.. പിന്നെ ആരായാലെന്താ..
