മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ -1 3അടിപൊളി 

തനിക്കൊരവസരം ഉണ്ടാവുമെന്ന് വിശ്വസിച്ച ബിനോയിക്ക് ജീനയുടെ ക്ഷണം സ്വീകരിക്കാൻ നിവൃത്തിയില്ലായിരുന്നു.. ജീനയുമായുള്ള ബന്ധം പുറത്തറിഞ്ഞാൽ തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമെന്ന് തോന്നിയ ബിനോയി, ഓരോന്ന് പറഞ്ഞ് ജീനയെ സമാധാനിപ്പിച്ച് നിർത്തുകയായിരുന്നു.. ഇപ്പോൾ ജീനയുടെ കെട്ട് പൊട്ടിയിട്ടുണ്ട്.. ഇനിയവൾക്ക് കാത്തിരിക്കാൻ വയ്യ..

അവൾക്ക് ബിനോയിയെ കിട്ടിയേ പറ്റൂ.. ✍️…” നീതുമോളേ… മാമച്ചനേറ്റത് മാമച്ചൻ ചെയ്തു… മോൾക്ക് സന്തോഷമായില്ലേ… ? ”.. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് വീട്ടിലെത്തിയ മാമച്ചൻ ഫോണിലൂടെ നീതുവിനോട് ചോദിച്ചു..

“ ഉം… സന്തോഷമായി മാമച്ചായാ… ഇനി ഞാനേറ്റത് ഞാനും ചെയ്യും… ഞാനങ്ങോട്ട് വരണോ,അതോ മാമച്ചായനിങ്ങോട്ട് വരുന്നോ… ? ”.. ആ ചോദ്യത്തിൽ മാമച്ചനൊന്നുലഞ്ഞ് പോയി.. “അത്… മോളേ… ഇന്ന്… ഇന്ന് വേണ്ട…”..

“വേണ്ടേ… അതെന്താ മാമച്ചായാ… ? ”.. “ഇപ്പോ പത്രക്കാരൊക്കെ അവിടെയെത്തും… മോള് അവർക്ക് നല്ലൊരു ഇന്റർവ്യൂ കൊടുക്കണം… മോളെ പോലെ ജൂനിയറായ ഒരാളെ സ്ഥാനാർത്ഥിയാക്കിയ മാമച്ചനെ ഒന്ന് പുകഴ്ത്തിപ്പറയണേ മോളേ… “.. “ഉം… അതൊക്കെ ഞാനേറ്റു മാമച്ചായാ… നമ്മളെപ്പോഴാ മാമച്ചാ കാണുന്നേ…?

”.. ഇതൊരു വല്ലാത്ത പൂറി തന്നെ എന്ന് മാമച്ചന് തോന്നി.. “മോളേ… മോളിപ്പം മലയോരപ്പാർട്ടിയുടെ സ്ഥാനാർത്ഥിയാ… എന്ത് ചെയ്യുമ്പോഴും നന്നായി സൂക്ഷിക്കണം… പാർട്ടിക്കുള്ളിൽ തന്നെ ധാരാളം ശത്രുക്കളുണ്ട്… മാമച്ചായനും കൊതിയുണ്ട് മോളേ.. ഒരു രണ്ട് ദിവസം കഴിയട്ടെ… മാമച്ചായന് വേണം നീതു മോളെ… “..

“ഉം… എപ്പഴാണെങ്കിലും വിളിച്ചാ മതീട്ടോ മാമച്ചായാ… “.. ജോസ് വരുന്നത് കണ്ട് നീതു ഫോൺ വെച്ചു.. നല്ല സന്തോഷത്തിലായിരുന്നു ജോസ്.. “മാമച്ചൻ നിന്റെ പേര് പ്രഖ്യാപിച്ചപ്പോ ആ ബിനോയിയുടെ മുഖമൊന്ന് കാണണായിരുന്നു നീതൂ… ഇടിവെട്ടേറ്റത് പോലെയാ അവൻ നിന്നത്… സന്തോഷമായെടീ… എന്നാലും ഇതെങ്ങിനെ ഒപ്പിച്ചെടീ മോളേ നീ… ?..

എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു…”.. ജോസ് സന്തോഷത്തോടെ ഭാര്യയെ കെട്ടിപ്പിടിച്ചു.. “ഒരു പെണ്ണ് വിചാരിച്ചാ എന്തും നടക്കും ഇച്ചായാ… ഇനി ഞാൻ മന്ത്രിയായിക്കാണണോ ഇച്ചായന്…?. ഇച്ചായൻ സമ്മതിച്ചാൽ അതും ഞാൻ നടത്തിത്തരും…”..

നീതു ആത്മവിശ്വാസത്തോടെ പറഞ്ഞു.. “പിന്നേയ്… ഇന്ന് രാത്രി മിക്കവാറും മാമച്ചായനിവിടെ വരും… അല്ലേൽ ഇച്ചായനെന്നെ മാമച്ചായന്റെ വീട്ടിൽ കൊണ്ടുവിടേണ്ടി വരും…”.. ജോസിന്റെ പിടുത്തം അയയുന്നത് നീതു അറിഞ്ഞു.. അവൾ അകന്ന് നിന്ന് ജോസിനെ നോക്കി..

“വിഷമമുണ്ടോ ഇച്ചായന്… ? ”.. “ഇല്ല…”.. ജോസ് പതിയെ പറഞ്ഞു..

“ഇച്ചായൻ കൂടി സമ്മതിച്ചിട്ടാ ഞാനിതിന് ഒരുങ്ങിയത്… “.. “ഇല്ലെടീ… എനിക്ക് വിഷമമില്ല… നീ വേഗം ഒരുങ്ങ്… പത്രക്കാരിപ്പോ വരും…”.. ചിരിയോടെത്തന്നെ ജോസ് പറഞ്ഞു.. “ അതിന് ഒരുങ്ങണോ ഇച്ചായാ… ?

”.. കൊഞ്ചലോടെ നീതു ചോദിച്ചു.. “പിന്നേ… ഒരുങ്ങണം… മലയോരപ്പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ട് മാപ്രകൾ കൊതിയോടെ നോക്കണം… വന്നേ… ഞാനൊരൊക്കിത്തരാം എന്റെ ഭാര്യയെ… “.. ജോസ്, നീതൂനെയും വിളിച്ച് മുറിയിലേക്ക് പോയി..

അന്ന് ചാനലുകൾക്കൊക്കെ നീതു ഇന്റർവ്യൂ കൊടുത്തു.. ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു തരംഗമുണ്ടാക്കാൻ അവൾക്ക് കഴിഞ്ഞു.. മാമച്ചനെ മാത്രമല്ല,വോട്ട് ബാങ്കായ പള്ളിയേയും

പട്ടക്കാരേയും അവൾ ആവോളം പുകഴ്ത്തി.. എതിർ പാർട്ടികളെ അവൾ വലിച്ച് കീറി.. സ്വന്തം പാർട്ടിയുടെ നന്മകൾ കൃത്യമായി അവതരിപ്പിച്ചു.. മാപ്രകളുടെ കുഴക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ അവൾ മറുപടി പറഞ്ഞു..

ഒട്ടേറെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി തീർത്തും പുതുമുഖമായ നീതൂനെ സ്ഥാനാർത്ഥിയാക്കിയ ചേതോവികാരമാണ് പ്രധാനമായും മാപ്രകൾക്കറിയേണ്ടത്.. അതിനും നീതു യുക്തമായ മറുപടി പറഞ്ഞു.. അവളുടെയാ പ്രസ്മീറ്റ് ലൈവായിക്കണ്ട മാമച്ചനും, ബിനോയിക്കും മാത്രമല്ല, കേരളക്കരയൊന്നാകെ നീതൂന്റെ വിജയം ഉറപ്പിച്ചു.. ടി വി സ്ക്രീനിൽ കാണുന്ന നീതുവിന്റെ സുന്ദരമായ മുഖത്തേക്ക് ആർത്തിയോടെ നോക്കിയിരുന്നാണ് മാമച്ചനാ ഇന്റർവ്യൂ കണ്ട് തീർത്തത്..

Leave a Reply

Your email address will not be published. Required fields are marked *