മംഗള ലക്ഷദീപ് – 2 4അടിപൊളി  

ഞാൻ ഓഫീസിൽ ന്റെ പേരും സ്ഥലവും എല്ലാം അവളോട് പറഞ്ഞു

” അപ്പൊ എഞ്ചിനീയർ സർ ആദ്യത്തെ ജോലിക്ക് പോകുവാന്” ഒരു കളിയാക്കിയ ചിരിയോടെ അവൾ പറഞ്ഞു

” അതെന്താ അങ്ങനെ ഒരു കളിയാക്കിയ വർത്താനം ”

“കാലിയാക്കണോ ഞാനോ…”

അവൾ ഒന്നും അറിയാത്തപോലെ എന്നോട് ചോദിച്ചു

ഇതെല്ലം കണ്ട ഒരു ചിരിയോടു ഞാൻ നിന്ന്, കുറച്ച എത്രാം മുൻപ് വരെ എന്നെ ഒന്ന്

മൈൻഡ് ആകാത്ത പെണ്ണ് ആയിരുന്നു ഇപ്പോൾ എന്നോട് അടുത്ത കൂട്ടുകാരെ പോലെ സംസാരിക്കുന്നത്

ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു

” അതൊക്കെ പോട്ടെ കുറച്ച നേരം മുൻപ് വരെ നമ്മളെ ഒന്നും മൈൻഡ് ആകുന്നുണ്ടയിലല്ലയോ ,പെട്ടന്ന് എന്താ ”

“ആര് പറഞ്ഞു മൈൻഡ് അകീല എന്ന് , ഞാൻ ചേട്ടനെ നോക്കിയപ്പോ നിങ്ങൾ എല്ലാരും കൂടെ നല്ല വർത്താനം, പിന്നെ ആദ്യമായി കാണുന്ന ആളോട് സംസാരിക്കാൻ ഉള്ള മടിയും പേടിയും ഒക്കെ ഇണ്ടായി”

” ഓ ഇൻവെർട്ടർ ആണോ” ഞാൻ അവളെ കളിയാക്കി ചോദിച്ചു

” ഇൻവെർട്ടർ ഓ, അതെന്താ” ഒരു സംശയത്തോടെ അവൾ ചോദിച്ചു

” ഇന്ട്രോവേർട് ആണോ എന്ന് ”

” അയ്യോ അല്ല, ഞാൻ എന്റെ ഫ്രണ്ട് സർക്കിൾ ഒക്കെ ഞാൻ നല്ല ആക്റ്റീവ് ആ, പക്ഷെ ട്രെയിൻ യാത്ര കളെ കുറിച്ചുള്ള കഥകളൊക്കെ കേട്ടപ്പോ തുടങ്ങിയ ഒരു പേടി ”

“പേടിക്കേണ്ട “ഞാൻ പറഞ്ഞു

” ചേട്ടൻ അയ്യോ… സോറി സിദ്ധു ആദ്യമായിട്ടാണോ വീട് വിട്ടു നില്കുന്നത്”

” അതെ, താനോ ”

“അതെ ഞാനും,”

” അമ്മയേം അച്ഛനേം മിസ് ചെയ്യുന്നുണ്ടോ ”

എന്റെ ആചോദ്യത്തിനു നിരാശയോടെ നിക്കുന്ന ആ അവളെ കണ്ടപ്പോ എനിക്ക് എന്തോ വല്ലായിമ തോന്നി

” എന്ത് പറ്റി ” ഞാൻ ചോദിച്ചു

” ഏയ് ഒന്നുല്ല , എന്റെ അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചതാ , അപ്പൊ പെട്ടാണ് അച്ഛനെ പറ്റി കേട്ടപ്പോ ”

” അയ്യോ സോറി” എന്തോ തെറ്റ് ചെയ്തതുപോലെ

ഞാൻ അവളോട് പറഞ്ഞു

” അയ്യോ കൊഴപ്പില്ല , അമ്മയെ ഞാൻ നല്ലോണം മിസ് ചെയ്യും, ചെറുതിലെ തൊട്ടേ അമ്മ ആയിരുന്നു എന്റെ ബെസ്റ് ഫ്രണ്ട്, അപ്പൊ അമ്മയെ മിസ് ചെയ്യാതെ ഇരിക്കോ ”

മുഖത്തെ സങ്കടം മാറ്റി വെച്ച് കൊണ്ട് അവൾ പറഞ്ഞു

” ശെരി ശെരി, സംസാരിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല, വാ കിടക്കാം ”

ഞാൻ അവളോട് പറഞ്ഞു, പെട്ടന്ന് എന്തോ ഓർത്തു ശെരി എന്ന് അവളും പറഞ്ഞു

ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം വാടിയോ , അവൾക് എന്നോട് എന്തോ സംസാരിക്കാൻ ഉള്ളത് പോലെ തോന്നി,

വേണ്ട എന്തിനാ ആവശ്യം ഇല്ലാത്ത വിഷമങ്ങൾ ഒക്കെ എടുത്ത് തലയിൽവെക്കുന്നെ അല്ലെങ്കിൽ തന്നെ കുറെ വിഷമങ്ങൾ ഉണ്ട്

ഞങ്ങൾ രണ്ടു പേരും പതിയെ സീറ്റ് ലെക് കേറി കിടന്നു

എപ്പോളോ ഉറങ്ങി പോയി

പിറ്റേദിവസം ആരോ എന്റെ മുഖത്തു തലോടുന്നത് പോലെ തോന്നിയപ്പോളാണ് ഞാൻ എഴുന്നേറ്റത് , നോക്കുമ്പോ കാതുമോൾ ആണ്

” ചേട്ടൻ എന്താ ഇവിടെ കിടക്കുന്നെ ”

കുറുമ്പൊടു കൂടെയുള്ള ആ ചോദ്യത്തിന് നല്ല ഒരു ചിരിയും പാസ് ആക്കി ഞാൻ അവളോട് പറഞ്ഞു

” മീര ആന്റി യെ കോക്കാച്ചി പിടിക്കാതെ ഇരിക്കാൻ ”

ഈ ഡയലോഗ് പറഞ്ഞു ഞാൻ മീര ചേച്ചിയെ നോക്കിയപ്പോ നിന്നെ ഇപ്പൊ ശെരിയാക്കിത്തരാട എന്ന ഭാവത്തിൽ എന്നേം നോക്കി ഇരിക്കുകയാണ് കക്ഷി

ഇത് കേട്ടപാടെ കാത്തുമോൾ നിർത്താതെ ചിരിച്ചു , ഇതെല്ലം കണ്ട എല്ലാവരും പരസ്പരം ചിരി ആയിരുന്നു

അപ്പോളും നമ്മടെ

മീശക്കാരൻ നല്ല ഉറക്കം ആയിരുന്നു

സ്വരസ്വതി അമ്മ കാലത്തെ ഫ്രഷ് ആയി ഇരുപ്പുണ്ട്

” പോയി പല്ലു തേച്ചിട് വാ ചെക്കാ, ബ്രഡ് ഇരിപ്പുണ്ട് അത് കഴിക്കാം”

രമ്യ ചേച്ചിയുടെ ഉപദേശം വന്നു

ഞാൻ സീറ്റിൽ നിന്ന് എഴുനേറ്റ് നോക്കിയപ്പോ പാറു എന്നേം നോക്കി ഇരിപ്പുണ്ട് പക്ഷെ മൗനം ആണ്

പല്ലു തേക്കുന്നതിന്റെ ഇടയിൽ ഞാൻ പതിയെ ആലോചിച്ചു

” എന്ത് പെട്ടന്നാണ് ഇവർ എല്ലാം ഇത്രത്തോളം അടുപ്പമായത്”

ഒരു കുടുംബത്തോടെ ഉള്ള യാത്ര പോലെ തോന്നുന്നു

പല്ലു തേച്ച ശേഷം ബ്രഡ് എല്ലാം കഴിച്ചു

പതിവുപോലെ എല്ലാവരും കൂടെ ഒരുമിച്ച് കഴിച്ചു

പാറുവും ഉണ്ടായിരുന്നു , അപ്പോളും എന്നോട് അതികം സംസാരം ഇല്ല

ഞാനും അവളെ ശല്യ പെടുത്തണ്ട എന്ന കരുതി

Leave a Reply

Your email address will not be published. Required fields are marked *