മായ 2New 

മായ
Maya | Author : Jaya Sree


ഏതോ ഒരു പുഴയുടെ തീരം
ചുവപ്പും മഞ്ഞയും ചേർന്ന ആകാശത്തിൽ നിന്നും സൂര്യൻ മുക്കാൽ ഭാഗവും മാഞ്ഞുപോയിരുന്നു

ഒരു ആൺകുട്ടിയുടെ ശബ്ദം കേൾക്കാം
പോവല്ലേ….പോവല്ലേ… എന്നെ വിട്ട്
കുറച്ചകലെ നിന്നും ഒരു സ്ത്രീ…

പോകാതെ പറ്റില്ലല്ലോ കുട്ടി… ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഇതൊക്കെ ഇങ്ങനെ ഒക്ക് ഉണ്ടാവും ന്നു

പെട്ടെന്ന് ആകെ ഒരു താളം തെറ്റൽ… അന്തരീക്ഷം ആകെ കുലുങ്ങുന്ന പോലെ
സ്ത്രീ ശബ്ദം : മോനെ…. മോനെ… എഴുനേൽക്ക്
എടാ എഴുന്നേൽക് കോളേജി പൊണ്ടെ സമയം എത്രയായി
രാഹുൽ കണ്ണ് തുറന്നു…

അവൻ്റെ അമ്മ അവനെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു
പൂർണ്ണമായും ബോധത്തിലേക്ക് വന്ന
രാഹുൽ : ആ…. അമ്മേ….

രേവതി : സമയം എന്തായി ന്ന നിൻ്റെ വിചാരം
രാഹുൽ : ഞാൻ ഒരു സ്വപ്നം കണ്ടു
(കണ്ണ് തിരുമ്മി കൊണ്ട് )

രേവതി : കിടകുമ്പോഴേ ഒന്ന് പ്രാർത്ഥിച്ചു കിടന്ന ഒന്നും വരാൻ പോണില്ല…അതെങ്ങനെയാ എൻ്റെ പുന്നാര മോൻ പറഞ്ഞ കേക്കത്തിലല്ലോ
ഒരു പ്രൈവറ്റ് കോളേജ്

വെള്ളിയാഴ്ച
സമയം 9:15 AM
ബി കോം ഫസ്റ്റ് ഇയർ C 1 ക്ലാസിൻ്റെ വരാന്ത

കുട്ടികൾ ഓരോ ചെറിയ ഗ്രൂപ്പായി കൂട്ടം കൂടി നിക്കുന്നു
Business environment വിഷയം ക്ലാസ് എടുക്കുന്ന സർ ഒരു ബാഗും തൂക്കി വരാന്തയിലൂടെ കടന്നു വരുന്നത് ഒരു പറ്റം കണ്ടു

അഭിജിത്ത് സാറിനെ നോക്കി പറഞ്ഞു
ഓടി വാ കണ്ണാ ചാടി വാ കുണ്ണേ

എല്ലാവരും ചിരിക്കുന്നു…ചിലർ ചിരി നിർത്താൻ പാട് പെടുന്നു
നന്ദു : എന്തിനാ ഡാ നമ്മുടെ സർ അല്ലെ

അഭിജിത്ത് : ഹും ഒരു സർ…ഇയാൾക്ക് പറ്റിയ പേര് റേഡിയോ എന്ന എല്ലാം കെട്ടോളണം ഒന്നും അങ്ങോട്ട് പറഞ്ഞൂട

നന്ദു: അത് വിട് എടാ നീ ആ ഇൻസ്റ്റായിലേ ചരക്കിനെ കണ്ടില്ലേ എന്നാ ഒരു മുതല
അഭിജിത്ത് : ഏതാ ടാ മറ്റെ ലവൾ ആണോ…ചാൽ കാണിച്ചു പൈസ ഉണ്ടാക്കുന്ന
നന്ദു : അതേ ഡാ മുല ഒക്കെ എന്നാ ഒരു സൈസ അല്ലെ

സൂര്യ : അതേ ഡാ അവള് കുറെ ഉണ്ടാക്കുന്നുണ്ട് എന്ന് കേട്ടല്ലോ മാസം 12 ലക്ഷോ അങ്ങനെ എന്തോ

രാഹുൽ : ഉവ്വ ഇതൊക്കെ ഉള്ളതാണോ ഡെ
അഭിജിത്ത് : ഹ വല്ല പെണ്ണായി ജനിച്ച മതിയാരുന്നു…പോക്കറ്റ് മണിക്ക് വീട്ടിൽ ഇരക്കേണ്ട ഒരു ഗതികേട്

ഇലക്ട്രിക് ബെൽ മുഴങ്ങുന്ന ശബ്ദം
പതിയെ എല്ലാവരും ക്ലാസിലേക്ക് കയറുന്നു
സൂര്യ : ഉഫ്…ഇന്ന് ആ ചരക്കിൻ്റെ ക്ലാസ് അല്ലെ ആദ്യം
നന്ദു : ടീച്ചേഴ്സ് നേ റെസ്‌പെക്ട് ചെയ്യ് മയിരെ

സൂര്യ : ഒന്ന്. പൊയേട മര മാക്രി നീ ജയ മിസിനെ ഓർത്ത് ഇതുവരെ വാണം വിട്ടിട്ടില്ലേ
അഭിജിത്ത് : അവൻ ഒന്നും മിണ്ടില്ല…. 😁 അതിനൊന്നും കയ്യും കണക്കും ഇല്ല അല്ലെ ബ്രോ…

പരക്കെ ഉള്ള അടക്കിയ സംസാരം ക്ലാസ് മുറി മുഴുവൻ കേൾക്കാം
ഒരു പെൺകുട്ടി ബോർഡ് മായിച്ചു അവളുടെ സ്ഥാനത്ത് പോയിരുന്നു
ചില കുട്ടികൾ ഡെസ്കിൻ്റെ മുകളിൽ കയറി ഇരുന്നു പെൺകുട്ടികളോട് കത്തി അടിക്കുന്നുണ്ട്

തട്ടം ഇട്ട ഒരു കുട്ടിയും കൂടെ ഒരാണ്കുട്ടിയും ഒരു മൂലയ്ക്ക് മാറി ഒട്ടി ഇരുന്നു സംസാരിക്കുന്നു

പെട്ടെന്ന് കണ്ണട ധരിച്ചഒരു സ്ത്രീ ക്ലാസിലേക്ക് കടന്നു വരുന്നു
ക്ലാസ് ആകെ നിശബ്ദം എല്ലാവരും അവരവരുടെ സ്ഥാനത്ത്ക്ക് മാറി
നന്ദു : അയ്യേ റീന മിസ്സാ ശെ… ഇന്ന് തുടക്കം തന്നെ ടാക്സ്… ഇന്നത്തെ ദിവസം കണക്ക….

അഭിജിത്ത് : ഒന്ന് കയ്യിൽ പിടിക്ക എന്ന് ഓർത്ത് നിന്നപ്പോ…

എല്ലാവരും കൂടി : ഗുഡ് മോണിംഗ് മിസ്സ്
റീന : ഗുഡ് മോണിംഗ് ഓൾ.. എല്ലാവരും നോട്ട് എടുക്ക്
പ്രോബ്ലം ചെയ്യാം

രാഹുൽ : വന്നു തുടങ്ങി… ഈ ടാക്സ് കണ്ട് പിടിച്ചവനെ ചാട്ടവാർ കൊണ്ട് അടിക്കണം…
വൈകുന്നേരം

ക്ലാസ് വിട്ട് രാഹുൽ വീട്ടിലേക്ക് നടക്കുകയായിരുന്നു
വീട്ടിൽ എത്തിയപാടെ ബാഗ് വലിച്ച് ബെഡിലേക്ക് എറിഞ്ഞു സോഫയിൽ അലസമായി കിടന്നു ടിവി ഓൺ ചെയ്തു… കയ്യിൽ ഫോൺ എടുത്തു ഇൻസ്റ്റാ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു…
രാഹുൽ : അമ്മേ…ചായ

രേവതി : എന്തോന്ന ഡാ…നോക്കിയേ മുഖം കറു കറെ കറൂത്തിട്ട് ഒന്ന് മുഖം കഴുക്… എന്നിട്ട് ചായ

Updated: June 5, 2026 — 10:22 pm

Leave a Reply

Your email address will not be published. Required fields are marked *