രാഹുൽ : ഒരു ദിവസം പകൽ എന്നെ കൊണ്ട് പോകുമോ ഒന്നും കാണാൻ വയ്യ എനിക്ക് ഇടുക്കി ഡാമിൻ്റെ സൈഡിൽ ഉള്ള മലയുടെ മുകളിൽ നിൽക്കണം
മായ : അതിനു എന്താ പൊവാ ഒരു ദിവസം…ഇപ്പൊ തിരിച്ചു പോക നിൻ്റെ ഉറക്കം കളയണ്ട
അവർ രാഹുലിൻ്റെ റൂമിൽ പ്രത്യക്ഷരായി
മായ : എങ്ങനെ ഉണ്ട്… റൈഡ്
രാഹുൽ : ഒന്നും പറയാൻ ഇല്ല…
മായ : നീ ഹാപ്പി ആയി കോട്ടെ എന്ന് കരുതിയ
മായ : എന്ന ഇപ്പൊ ഞാൻ പോട്ടെ
ആ പിന്നെ…നിനക്ക് ഇഷ്ടം ഉള്ള 3 കാര്യം ചോദിക്ക കേട്ടോ അത് എന്തായാലും ഞാൻ സാധിച്ചു തരും
രാഹുൽ : പെട്ടെന്ന് പറഞ്ഞ ഒന്നും കിട്ടില്ല…
മായ : സമയം എടുത്ത് പറഞ്ഞ മതി ഞാൻ നാളെ വരാം…. ശരിക്ക് ആലോചിച്ചു നോക്ക് 3 കാര്യം മാത്രം.
ഒക്കെ ബൈ….
തുടരും….
