ഇതുകേട്ട് സബീനത്ത ചിരിച്ചുകൊണ്ട് പറഞ്ഞു, “അത് സത്യമാണ്, ഇവൻ കോളേജ് കഴിഞ്ഞ് വരുമ്പോള്‍ പറയാറുണ്ട് പുതിയ മിസ്സ് അടിപൊളിയാണ്, നല്ല കമ്പനിയാണ്, പഠിപ്പിക്കുന്നത് ഒക്കെ പെട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു ഇവൻ പറഞ്ഞത് എന്റെ പഴയ കൂട്ടുകാരിയെ കുറിച്ചാണെന്ന്.” സബീനത്ത അത് പറഞ്ഞ് എനിക്ക് ജ്യൂസ് തന്നു.
ആ നാണത്തിൽ മിസ്സിന്റെ മുഖത്തുണ്ടായ ചുവന്ന തുടുപ്പുകൾക്ക് വല്ലാത്തൊരു ഭംഗി തോന്നി.
ഇപ്പോൾ റീന മിസ്സിന്റെ വേഷം അവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, ഭർത്താവിന്റെ മുന്നിൽ ഞങ്ങൾക്കൊപ്പം ഇങ്ങനെ ഇരിക്കുന്നതിൽ
മിസ്സിന് വലിയ പ്രശ്നമില്ലാത്ത അവസ്ഥയിലുമായി. അതിലുപരിയായി, റീന മിസ്സ് തന്റെ വേഷത്തിൽ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും ഭർത്താവായ നിധീഷിനും വളരെ ഓക്കെയാണ്, അയാള്‍ക്ക് അതിൽ യാതൊരു അലോസരവും തോന്നിയിട്ടില്ലെന്ന് ആ നിമിഷം വ്യക്തമായിരുന്നു.
അപ്പോൾ നിധീഷ് സബീനത്തയോട് ചോദിച്ചു, “നിങ്ങൾ ഇപ്പോൾ പോകുന്നില്ലല്ലോ, നമുക്ക് ഫുഡ് ഒക്കെ കഴിച്ചിട്ട് പോയാൽ പോരെ?” ഇത് കേട്ട സബീനത്ത നിധീഷിനോട് പറഞ്ഞു, “ഇന്ന് എനിക്ക് പോയില്ലെങ്കിലും കുഴപ്പമില്ല. ivalod (റീനയോട്) ഇങ്ങനെ വർത്തമാനം പറഞ്ഞു ഇരുന്നാൽ നേരം പോകുന്നത് അറിയില്ല. ഞാൻ ഇനി പോയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?”
അപ്പോൾ നിധീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു, “ഒരു കുഴപ്പവുമില്ല. പിന്നെ സബീന, ഇവളുമായി സംസാരിക്കാൻ ഇരുന്നാൽ
പിന്നെ ഞാൻ ഒറ്റയ്ക്കാവില്ലേ എന്നേയുള്ളൂ.” ഇത് കേട്ട സബീനത്ത പറഞ്ഞു, “അതിനെന്താ, നിധീഷും കൂടെ നമ്മുടെ കൂടെ കൂടിപ്പോരെ!” ഇത് കേട്ട ഞാൻ അവിടെ ഇരുന്നുകൊണ്ട് തമാശയ്ക്ക് പറഞ്ഞു, “ഹാ! അത് ശരി, അപ്പോൾ നിങ്ങളെല്ലാവരും ഒരു ടീം, ഞാൻ പുറത്തായല്ലേ?”
ഇത് കേട്ട റീന മിസ്സ് എന്നെ നോക്കി പറഞ്ഞു, “നീ എന്റെ ഫേവറിറ്റ് സ്റ്റുഡന്റ് അല്ലേ? നീയും വേണമെങ്കിൽ ഇവിടെ കൂടിയിരിക്കാം, അല്ലേ ചേട്ടാ?” അപ്പോൾ മിസ്സിന്റെ ഭർത്താവ് ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്ക് യാതൊരു കുഴപ്പവുമില്ല, അവസാനം എന്നെ പുറത്താക്കാതിരുന്നാൽ മതി!” ഇത് കേട്ട് എല്ലാവരും ചിരിച്ചു.
ഈ സമയം മുഴുവൻ നിധീഷിന്റെ കണ്ണുകൾ സബീനത്തയുടെ മുലകളിലേക്കും ശരീരത്തിലേക്കും തന്നെയായിരുന്നു. നിധീഷ് തന്നെത്തന്നെ ഇങ്ങനെ നോട്ടം വെക്കുന്നത് സബീനത്ത കണ്ടിരുന്നു; താൻ ശ്രദ്ധിക്കുന്നത്
ഇത്ത അറിഞ്ഞുവെന്ന് നിധീഷിനും മനസ്സിലായി. എന്നാൽ സബീനത്ത അത് കാര്യമാക്കാതെ അയാള്‍ക്ക് കാണാൻ പാകത്തിൽ തന്നെ ഇരുന്നു കൊടുത്തത് അവനിലെ കാമം വല്ലാതെ വർദ്ധിപ്പിച്ചു. ഇതേപോലെ തന്നെ ഞാനും റീന മിസ്സിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
സംഭാഷണത്തിനിടയിൽ സബീനത്ത നിധീഷിനോട്, തന്റെ ഭർത്താവിന്റെ സഹോദരന്റെ വീട് ഒന്ന് പുതുക്കിപ്പണിയാൻ പ്ലാൻ ഉണ്ടെന്നും, നിധീഷിന്റെ കയ്യിൽ നല്ല വല്ല പ്ലാനും ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞ് നിധീഷ് ഫോൺ എടുത്തപ്പോൾ, സബീനത്ത അവനോട് ചേർന്ന് വന്ന് അയാളുടെ അടുത്തു തന്നെയിരുന്നു. ഫോണിലെ പ്ലാൻ നോക്കുന്നതിന്റെ മറവിൽ, സബീനത്ത മനപ്പൂർവ്വം തന്റെ മുലകൾ
നിധീഷിന്റെ തോളിൽ അമർത്തി വെച്ചു. സബീനത്തയുടെ ഈ നീക്കം കണ്ടതും എനിക്ക് കാര്യം മനസ്സിലായി. ഞാൻ എന്റെ
ഗ്ലാസും ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസും എടുത്തു അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
അത് കണ്ടതും റീന മിസ്സ് എന്റെ പിന്നാലെ വന്ന്, “എടാ, അതൊക്കെ ഞാൻ കൊണ്ടു വെച്ചോളാം” എന്ന് പറഞ്ഞു. ഞാൻ, “ഞാൻ എന്തായാലും എഴുന്നേറ്റില്ലേ, അതുകൊണ്ട് ഇത് അടുക്കളയിൽ ഞാൻ കൊണ്ടു വെച്ചോളാം” എന്ന് പറഞ്ഞ് നടന്നു. മിസ്സ് എന്റെ പിന്നാലെ തന്നെ അടുക്കളയിലേക്ക് വന്നു. നിധീഷ് ഇത് കണ്ടിരുന്നെങ്കിലും സബീനത്തയുടെ സാമീപ്യവും അവളുടെ മുലകൾ തന്നോട് അമർന്നു കിടക്കുന്നതും അവനെ മറ്റൊരു ലോകത്ത് എത്തിച്ചിരുന്നു.
