മിനി കേസ്
[ കൊച്ചു കുട്ടൻ ]
ചെറിയ മഞ്ഞുള്ള തണുത്ത പ്രഭാതം….
സൂര്യ രശ്മികൾ… അരിച്ചിറങ്ങി.. കൊണ്ടിരിക്കുന്നു…..
ഞാൻ വലിയ ഗേറ്റിനു മുന്നിൽ നിന്നു….
അകത്തേക്കു നോക്കി… റോഡിൽ നിന്നു… ഉള്ളിലേക്ക് നീണ്ട വഴി….. ഗേറ്റിന്റ ചെറിയ കൊളുത്തു എടുത്തു ഉള്ളിലേക്കു കടന്നു….
എനിക്ക് നടക്കാൻ കഴിയാത്ത… അവസ്ഥയാണ്.. അതു വഴിയേ മനസ്സിലാകും……
എന്റെ മുൻപിൽ ഒരു.. ഇരുനില്ല വീടുകാണാം….. ഞാൻ നേരെ നടന്നു വീടിന്റെ മുൻപിൽ എത്തി…. ആരെയും വെളിയിൽ കാണുന്നില്ല… ഇനി എഴുന്നേറ്റില്ലേ…..
7 മണിയായല്ലോ……
ഹോളിങ്… ബെൽ കണ്ടു….ബെൽ സ്വിച്ച്ലേക്ക് വിരൽ അമർത്തി…
ക്ലിങ്.. ടോം….
ക്ലിങ്… ടോം..
കതകു തുറക്കുന്ന സൗണ്ട്…
ഒരു പെണ്ണകുട്ടി വെളിയിലേക്കു വന്നു….28 വയസു തോന്നിക്കും…
കുട്ടി : ആരാ… എന്ന.. വന്നേ
ഞാൻ :മോളെ.. എന്റെ പേര് മിനി..
ഞാൻ…. ചിറ്റാണി.. മുക്കിൽനിന്നു വരുവാ..
കുട്ടി : എന്താ ചേച്ചി കാര്യം…
ഞാൻ : വക്കീൽ… സർ ഉണ്ടോ…ഒരു കേസിന്റെ കാര്യം… സംസാരിക്കാനായിരുന്നു…
ഞാൻ നമ്മുടെ പഞ്ചായത്തു മെമ്പർ പറഞ്ഞിട്ടാ… ഇങ്ങോട്ട്.. വന്നെ..
കുട്ടി : ചേച്ചി… ഒന്നു വെയിറ്റ്. ചെയ്.. ഞാനൊന്നു ചോദിക്കട്ടെ…
അവൾ അകത്തേക്കു പോയി….
ഞാൻ അവിടെ തന്നെ നിന്നു..
രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ.. വീണ്ടും കതകു തുറന്നു…. അവൾ വെളിയിൽ വന്നു…
കുട്ടി : ചേച്ചി അകത്തേക്കു… വട്ടോ
ഞാൻ ചെര്പൂരി സൈഡിൽ ഇട്ടു എന്നിട്ട്… അകത്തേക്കു ചെന്നു….
അവൾ സെറ്റിയിലേക്ക് കൈ നീട്ടി.. ഇരിക്കാൻ പറഞ്ഞു… ഞാൻ.. സെറ്റിയുടെ
ഓരത്തു…ഇരുന്നു…
കുട്ടി : ചേച്ചി സർ.. എഴുനേൽക്കുന്നെ ഉള്ളു.. ഒന്നു വെയിറ്റ് ചെയ്യൂ… ട്ടോ….
ഞാൻ : ആഹാ.. മോളെ….
അവൾ ഒന്നു ചിരിച്ചു…വേഗം.. തിരിഞ്ഞു.. അടുത്തുള്ള റൂമിലേക്ക്.. പോയി…
ഞാൻ ആ.. കൊച്ചിനെ ഒന്നു നോക്കി…
മുട്ടിന്റെ അവിടെ വരെയുള്ള gray നിറത്തിലുള്ള പാവാടയും.. കഴുത്തു ഇറക്കി വെട്ടിയ ഒരു വൈറ്റ് പുള്ളി.. നിറത്തിലുള്ള.. ടോപ്പും…. മുലയുടെ വെട്ടു കാണാം….
ഞാൻ ചുറ്റിനു നോക്കി… ഭിത്തിയിൽ കുറച്ചു ഫോട്ടോസ് കാണാൻ പറ്റുന്നുണ്ട്…. അതൊക്കെ ഇങ്ങനെ നോക്കി ഇരുന്നു…കുറച്ചു സമയംപോയി…
റൂമിന്റെ കതകു തുറക്കുന്ന സൗണ്ട്…
അവൾ റൂമിന്റെ കതകു തുറന്നു വന്നു…..
എന്നെ വീണ്ടും നോക്കി ചിരിച്ചു… ഞാനും തിരിച്ചും ചിരിച്ചു…..
അവൾ അടുക്കളയില്ലേക്കു പോയി…
ഞാൻ വീണ്ടും….. ചിന്തയിലേക്കു മുഴുകി…
മനസ്സിനൊരു വല്ലാത്ത തളർച്ച…അതിനൊപ്പം മൂലവും എന്റെ അവിടെയും ഒക്കെ വേദനിക്കുന്നു…. ഞാൻ കൈ മെല്ലെ കൊണ്ടുപോയി അവിടം തടവി…. വയറിനും വേദനയുണ്ട്…
സുഖം തോന്നുന്നില്ല….. എന്തൊക്കെയാ സംഭവിച്ചത്…. ഇങ്ങനൊക്കെ… ഉണ്ടാകും എന്നു കരുതിയില്ല… എന്റെ കണ്ണു ചെറുതായി.. നനഞ്ഞു….
അവൾ വീണ്ടും… അടുക്കളയിൽ നിന്നു ഒരു ചായ കപ്പുമായി… വീണ്ടും… റൂമിലേക്ക് പോയി… കുറച്ചു കഴിഞു.. തിരിച്ചു അടുക്കളയിലേക്കു
പോയി… വീണ്ടും ഒരു ഗ്ലാസ് ചായയുമായി എന്റെ അടുക്കൽ വന്നു…
ഞാൻ ചിരിച്ചു കൊണ്ടു മേടിച്ചു…എന്നിട്ട് ചോദിച്ചു..
ഞാൻ : മോൾ.. ഇവിടുത്തെ.. ആരാ…
കുട്ടി : ഞാൻ ഇവിടെ ജോലിക്ക് നിൽക്കുന്നതാ….
ഞാൻ : ആഹാ…. മോൾടെ വീടെവിടാ..
കൂട്ടി : ഞാൻ അങ്ങു വായനാട്ടു കാരിയാ
ഞാൻ : ആഹാ.. ഇത്രെയും.. ദൂരമോ…
കുട്ടി : ആഹാ…
ഞാൻ : എത്ര… വയസുണ്ട്….
കുട്ടി :28
ഞാൻ : വീട്ടിൽ ആരൊക്ക ഉണ്ട്…
കുട്ടി : അമ്മയുണ്ട്, അച്ഛനില്ല, പിന്നെ ഒരു ആങ്ങള ഉണ്ട്…
അങ്ങനെ കുശലന്വേഷണം.. തുടർന്നു…
അവളുടെ അമ്മ വേറൊരാളുട കൂടെ.പോയി ഇപ്പോൾ .. സ്വന്തം..വീട്ടിൽ താമസിക്കുവാ… അതു കൊണ്ട് എപ്പോളും അവൾ വീട്ടിൽ പോകില്ല…അച്ഛൻ മരിച്ചിട്ട് കുറെ ആയി… ആങ്ങളയുണ്ട്… അവൻ മഹാ തല്ലിപൊളിയാ…പിന്നെ അവൾ 10ക്ലാസ്സ് വരെ പഠിച്ചുള്ളൂ… അതും തോറ്റുപോയി…. അങ്ങനെ അവളുടെ കാര്യങ്ങൾ പറഞ്ഞു കുറച്ചു സമയം പോയി…
