മിനി കേസ് 2അടിപൊളി  

അപ്പോൾ അകത്തു നിന്നു… ഡീ…..കൊച്ചേ

കുട്ടി :ഹാ…

..അവൾ വിളികേട്ടു…

അവൾ വേഗം റൂമിലേക്ക്‌ പോയി…

കുറച്ചു കഴിഞ്ഞു വന്നു…

ഞാൻ കുടിച്ച ചായ ഗ്ലാസ്സ് എടുക്കാൻ വന്നു..

ഞാൻ : വേറെ ആരും ഇല്ലേ ഇവിടെ…

കുട്ടി : ഇല്ല…

ഞാൻ.:ഇല്ലേ….ഞാൻ ആകാംഷയോടെ ചോദിച്ചു..,

അവൾ മെല്ലെ സ്വകാര്യം പോലെ പറഞ്ഞു..

കുട്ടി : സാറിന്റെ വൈഫ് ഉണ്ടായിരുന്നു.. പുള്ളിക്കാരുത്തി… സർ.. ആയി പിണങ്ങി.. അവരുടെ വീട്ടിലാ…. രണ്ടുമൂന്നു വർഷമായി…

ഞാൻ : ആഹാ… അപ്പോൾ.. മക്കളില്ലേ

കുട്ടി : ഉണ്ട് അവരൊക്കെ വിദേശത്ത…

ഫോൺ.. വിളിക്കും…

ആകാംഷയോടെ..

ഞാൻ : അപ്പൊ.. നിങ്ങൾ.. രണ്ടു പേരെ ഉള്ളോ…

കുട്ടി : മ്മ്മ്…

ഞാൻ : സർ.. എഴുന്നേറ്റോ…

കുട്ടി : എഴുന്നേറ്റു… കിടക്കയിൽ തന്നെ ഇരിപ്പുണ്ട്‌…

വീണ്ടും അകത്തുന്നെ… ഡീ…..കൊച്ചേ

അവൾ റൂമിലേക്ക് പോയി……

അകത്തുനിന്ന് അടക്കിയുള്ള സംസാരവും

ചിരിയും.. കൊഞ്ചി കുഴയലും.. കേൾക്കാം…

അവൾ ചിരിച്ചു കൊണ്ട് വേഗം തിരിച്ചു റൂമിനു വെളിയിൽ വന്നു…… എന്നിട്ട് എന്നോടു….

കുട്ടി : ചേച്ചി..

ഞാൻ : ന്ഹ….

കുട്ടി : അകത്തേക്കു വിളിക്കുന്നു

ഞാൻ വേഗം എഴുന്നേറ്റു… റൂമിലേക്കു നടന്നു…

അപ്പോൾ അതാ കട്ടിലിൽ ഒരു പത്തറുപത് വയസു തോന്നിക്കുന്ന ഒരാൾ… കഷണ്ടി… വട്ടമുഖം…. നെഞ്ചിൽ കറുപ്പും വെളുപ്പുമായ രോമങ്ങൾ…. മീശ മാത്രമേ ഉള്ളു… നല്ല.. ഷേവോക്കെ.. ചെയ്ത മുഖഹം…വണ്ണമൊക്ക ഉണ്ട്…

അയാൾ കട്ടിലിൽ ഇരിക്കുന്നു….

ഗൗരവത്തിൽ എന്നെ ഒന്നു നോക്കി…..

ഒരു വഷളൻ ചിരിയും ചിരിച്ചു….. എന്നെ ചൂഴ്ന്നു നോക്കുമ്പോലെ തോന്നി…. ഞാൻ ഷാൾ നേരെ പിടിച്ചിട്ടു പറഞ്ഞു…..

ഞാൻ : സർ… ഞാൻ മിനി ചിറ്റാണി മുക്കിൽ

ഉള്ളതാ… മെമ്പർ പറഞ്ഞിട്ട് വരുവാ….

വക്കീൽ :ഹാ…

മെമ്പർ ഇന്നലെ എന്നോട് പറഞ്ഞായിരുന്നു…..

മിനി… ഇരിക്കെ…..

പുള്ളിയുടെ കട്ടിലിന്റെ അരികിൽ…. ഒരു ചെയർ ഉണ്ടായിരുന്നു… ഞാൻ അതിൽ ഇരുന്നു…

വക്കീൽ എന്റെ വീടും സ്ഥലവും.. അന്വേഷിച്ചു….എന്റെ വീടിന്റെ അടുത്തുള്ള വക്കീൽ ന്റെ…. സുഹൃത്തുക്കളുടെ… കാര്യങ്ങൾ തിരക്കി…..

വക്കീൽ: എന്നാൽ പറ മിനി…. എന്താ.. സംഭിച്ചതെന്നു….

ഡീ.. കൊച്ചേ…..പ്രിയേ…

ഒഹൊ.. അവളുടെ പേര് പ്രിയ എന്നാണ് അല്ലേ… പേര്.. ചോദിക്കാൻ വിട്ടു പോയി… ഞാൻ മനസ്സിൽ ചിന്തിച്ചു….

പ്രിയ :എന്നാ…അച്ഛാ…

അവൾ അച്ഛാ എന്നാണ് വിളിക്കുന്നെ…

ഇങ്ങോട്ടിരുന്നേ എന്റെ കൈയൊന്നു… ഞെക്കിയേ….. പ്രിയ … നേരെ കട്ടിലിൽ കയറി അയാളുടെ മറുവശത്തു പോയി… ഇരുന്നു എന്നിട്ട് തോളു മുതൽ കൈ തണ്ട വരെ തിരുമാനും ഞെക്കാനും … തുടങ്ങി…

വക്കീൽ : പറഞ്ഞോ.. മിനി

മിനി : സർ..എന്റെ വീട്ടിൽ ഞാനും മൂത്ത മകനും മാത്രമേ ഉള്ളു… അവന്റെ പേര്… സനൂപ്…, ഇളയവൻ… അനൂപ് അവൻ ബാംഗ്ലൂരിൽ പഠിക്കുന്നു… …ഹസ്ബൻഡ്.. എന്നെ ഉപേക്ഷിച്ചു പോയിട്ടു വർഷങ്ങൾ ആയി…..കഷ്ട്ടപെട്ടിട്ടാണ് അവൻമാരെ പഠിപ്പിക്കാൻ വിട്ടത്….

സനൂപും.. ബാംഗ്ലൂരിൽ.. പഠിക്കുവായിരുന്നു…. അവൻ… അവിടെ കുറെ.. ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ടു….ലഹരിക്ക് അടിമയായി….പലവിഷയങ്ങുളും ഉണ്ടാക്കി…

അവൻ ഇങ്ങു നാട്ടിൽ വന്നു….

പ്രിയ കൈ ഞ്ഞേക്കുന്ന സുഖിച്ചുകൊണ്ട് വക്കീൽ ചോദിച്ചു ….

വക്കീൽ : അവൻ എന്നാ പഠിച്ചത്…

ഞാൻ : ഡിഗ്രി….കമ്പ്യൂട്ടർ സയൻസ്…

വക്കീൽ :മ്മ്മ്……..

പറഞ്ഞോ……

ഞാൻ : സർ….. സനൂപ് അവിടുത്തെ പഠിത്തം പാതി വഴിയിൽ ആക്കി ഇങ്ങു പൊന്നു……

ഞാൻ കരുതി അവൻ നാട്ടിൽ നിൽക്കുമ്പോൾ നന്നാകുമെന്ന്…..

എന്റെ കണ്ണുകൾ നിറഞ്ഞു… വന്നു..

തുടർന്നു….

ഞാൻ : അവൻ ഇവിടെയും പല കൂട്ടുകെട്ടിൽ… പോയി ചാടി….ഓരോന്നു ഒപ്പിച്ചു കൂട്ടി….കൂട്ടത്തിൽ പോലീസിന്റെ നോട്ടപുള്ളിയും ആയി

വക്കീൽ : അവൻ ഇപ്പോൾ എവിടുണ്ട്….?

ഞാൻ :അകത്താണ്….. സർ….

Updated: August 13, 2026 — 7:09 pm

Leave a Reply

Your email address will not be published. Required fields are marked *