ചുറ്റുവട്ടത്ത് വേറെ തയ്യൽക്കാർ ഇല്ലാത്തതിനാലും അമ്മയുടെ തയ്യലിന് നല്ല രീതിയിൽ അഭിപ്രായം വന്നതിനാലും വീട്ടിലേക്ക് നല്ലപോലെ ഓർഡർ വരാൻ തുടങ്ങിയ സാഹചര്യത്തിൽ അമ്മ ടൗണിലെ തയ്യൽ കടയിൽ ഉള്ള ജോലി അവസാനിപ്പിച്ചു മുഴുവൻ സമയവും വീട്ടിൽ തന്നെ ആയി…
അമ്മയെ പറ്റി പറഞ്ഞാൽ,, അമ്മയുടെ പേര് രശ്മി…
വയസ്സ് നാൽപത്തിയൊന്നു കഴിയാറാകുന്നു,,,
എല്ലാവരും പറയും പോലെ നാൽപത്തിയൊന്നാണെങ്കിലും കണ്ടാൽ പക്ഷെ മുപ്പത്തിയൊന്നെ പറയു എന്നുള്ളതൊന്നും ഇവിടെ ബാധകമല്ല…
ജീവിക്കാനുള്ള
പെടാപ്പാടിൽ ആര് സ്വന്തം ശരീരവും സൗന്ദര്യവും ശ്രെദ്ധിക്കാൻ ആണ്…
എങ്കിലും അത്യാവശ്യം നല്ലൊരു ആര് കണ്ടാലും ശ്രെദ്ധിക്കുന്ന ഒരു ബോഡി സ്ട്രുക്ചർ ആണ് അമ്മയ്ക്ക്…
കൂട്ടത്തിൽ എവിടെയൊക്കെയോ ഒരു ദിവ്യ ശ്രീധർ ലുക്കും ഉണ്ട്…
എങ്കിലും അമ്മയുടെ നിറം ആണ് അമ്മയുടെ ഹൈലൈറ്റ്…
അമ്മയുടെ അമ്മയും അതായത് എന്റെ അമ്മുമ്മയും നന്നേ വെളുത്തിട്ട് ആയിരുന്നു,,, പക്ഷെ ആ കളർ ഒന്നും എനിക്കോ ചേച്ചിക്കോ കിട്ടിയിട്ടില്ല…
ഞങ്ങൾ വെളുത്ത നിറം ആണോന്ന് ചോദിച്ചാൽ അതെ പക്ഷെ അമ്മയുടെ അത്രേം നിറം ഇല്ല എന്നതാണ് സത്യം….
അമ്മ എപ്പോഴും പറയും അച്ഛന്റെ നിറമാണ് കിട്ടിയിരിക്കുന്നത് എന്ന്….
എന്നാലും ഒരു നാട്ടിൻപുരത്തുകാരിയുടെ എല്ലാ ഭാവങ്ങളും ഒത്തു ചേർന്ന
വീട്ടിൽ അത്യാവിശ്യം കർക്കശ്ശ സ്വഭാവവും
എന്നാൽ പുറമെ എല്ലാവരോടും നല്ല കമ്പിനി ആയിട്ടുള്ള ഒരാൾ ആയിരുന്നു അമ്മ…
പക്ഷെ ആ കർക്കശവും ദേഷ്യവും ഒക്കെ ഒരു മുഖംമൂടി ആണോന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
ചെറുതിലെ മുതലേ മിക്കവാറും കാര്യത്തിന് എന്നോടും ചേച്ചിയോടും ഒക്കെ ദേഷ്യപ്പെട്ടിരുന്ന അമ്മ സൂസൻ ആന്റി ഒക്കെ ഇവിടെ വന്നതിനു ശേഷം ആണ് ഞങ്ങളോട് കുറച്ചു ഒക്കെ ഒന്നു അയഞ്ഞത്….
പക്ഷെ അച്ഛന്റെ കുടി കാരണം മാനസികപരമായ മടുത്ത അമ്മ വീണ്ടും പഴയപടി നാഗവല്ലിയായി മാറിയിരുന്നു….
പിന്നെ ജോലിക്ക് പോയി ഒന്നു സെറ്റ് ആയ ശേഷമാണ് ഞങ്ങളോടൊന്നു പഴയപോലെ ഒക്കെ ഒന്ന് ചിരിച്ചു കളിച്ചു സംസാരിക്കാൻ തുടങ്ങിയത്…..
എങ്കിലും ഇപ്പോളും ഇടക്ക് നാഗവല്ലിയായി മാറാറുണ്ട്…
ചേച്ചിയുടെ പേര് അമൃത ഇപ്പോൾ 22 വയസ്സ് ആകുന്നു…
അമ്മയെ ചെറുപ്പം മുതലേ സഹായിച്ചും തയ്യലിന്റെ
ക്രെയിസ് തലയിൽ കയറിപ്പറ്റിയ ചേച്ചി പ്ലസ്ടു കഴിഞ്ഞു ഫാഷൻ ഡിസൈനിങ് പഠിക്കാൻ ബാംഗ്ലൂർ പോകണം എന്ന ഒറ്റ പിടിവാശിയിൽ നിന്നു…
സർട്ടിഫിക്കേഷൻ കോഴ്സ് വല്ലോം ചെയ്താൽ മതിയെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ,, ഡിഗ്രി തന്നെ വേണം അതും ബാംഗ്ലൂർ പോണം എന്നുള്ള ഒറ്റ വാശിയിൽ തന്നെയായിരുന്നു അവൾ…..
സാമ്പത്തികം ആയി നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടാത്ത സാഹചര്യത്തിൽ അച്ഛൻ ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ മുതലാളിയുടെ മകൻ റോയി അദ്ദേഹത്തിന് ഉള്ള പിടിപാട് കൊണ്ട് വല്യ ഫീസ് ഇല്ലാതെ അഡ്മിഷൻ ബാംഗ്ലൂരിലെ ഒരു പ്രമുഖ കോളേജിൽ ശെരിയാക്കി തന്നു….
കൂട്ടത്തിൽ ഷെറിൻ ചേച്ചിയുടെ സഹായം കൂടി ആയപ്പോൾ അധികം പ്രെശ്നം ഇല്ലാതെ ഇപ്പോൾ പോകുന്നു…
ചേച്ചിയെ കാണാൻ ശെരിക്കും ഒരു നാട്ടിൻപുറത്തുകാരി ലുക്ക് ആയിരുന്നു…
അവിടെ ചെന്ന ശേഷം എല്ലാർക്കും സംഭവിക്കുന്നപോലെ ഡ്രസ്സ് സെൻസിലും സൗന്ദര്യം നോക്കുന്നതിലും ഉള്ള ശ്രദ്ധ നന്നേ മാറി വന്നു…
പക്ഷെ വണ്ണവും ശശീരവും തീരെ ഇല്ലാത്തതിന്റെ കോംപ്ലക്സ് അവൾക് നല്ലോണം ഉണ്ടായിരുന്നു..
സാധാരണ ടീനേജിൽ ഉള്ള ഒരു പെൺകുട്ടിയുടെ ശരീരപ്രകൃതിയെക്കാളും വളരെ കുറവായിരുന്നു അവൾക്…
അതിന്റ വിഷമം കാരണം മുൻപ് നാട്ടിൽ വന്നിട്ട് പോയപ്പോൾ സൂസൻ ആന്റിയേയും കൂട്ടി ആന്റിയുടെ പരിചയത്തിൽ ഉള്ള ഏതോ ഒരു വൈദ്യന്റെ അടുത്ത് ചെന്നു മരുന്നുകളും ലേഹ്യവും ഒക്കെ വാങ്ങിയാണ് ബാംഗ്ലൂരിന് വണ്ടി കേറിയത്…
അത് കഴിഞ്ഞു വന്നപ്പോൾ ഉള്ള കാഴ്ചയിൽ പ്രത്യക്ഷത്തിൽ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിരിന്നു,,,
ഇൻസ്റ്റയിൽ അത്ര ആക്റ്റീവ് അല്ലാത്ത കൊണ്ട് അവൾ പുതിയ ഫോട്ടോസ് ഒന്നും പോസ്റ്റ് ചെയ്തു കാണാത്തതിനാലും ഇപ്പോഴത്തെ അവസ്ഥ
