മോഹിതന്റെ മായാലോകം Likeഅടിപൊളി  

അച്ഛനെ നന്നേ പേടിയുള്ള ഹരിയേട്ടൻ ആ ഉദ്യമത്തിൽ നിന്നു പിന്മാറി….

കുറച്ചു നാളത്തേക്ക് ഷെറിൻ ചേച്ചിക്ക് അമ്മയോട് നല്ല ദേഷ്യം ആയിരുന്നു….

പിന്നെ എപ്പോഴോ അതൊക്കെ മാറി അവരും നല്ല സുഹൃത്തുക്കളെ പോലെ ആയി….

ശെരിക്കും ഞാൻ സൂസൻ ആന്റിയെ സുനൂ ട്ടി എന്നു വിളിക്കുന്നത് പോലും ഷെറിൻ ചേച്ചി എന്റെ അമ്മയെ രേശു എന്നൊക്കെ വിളിക്കുന്നത് കണ്ടിട്ടാണ്….

പിന്നെ മനോജേട്ടനെ പറ്റി പറയുക ആണെങ്കിൽ,,,,,,

ഞങ്ങളുടെ വഴിയിലേക്ക് തിരിയുമ്പോൾ ഉള്ള

ആദ്യത്തെ വീട്ടിലാണ് മനോജേട്ടനും അമ്മയും താമസിക്കുന്നത്,,,

പുള്ളിക് ഒരു അനിയത്തി ആയിരുന്നു ലക്ഷ്മി,,,,

ലക്ഷ്മി ചേച്ചിയുടെ കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർത്താവും കുട്ടികളുമൊത്ത് പൂനെയിൽ ആണ് അവരിപ്പോൾ,,,

ചേച്ചിയ്ക് ഇപ്പോൾ ഒരു മുപ്പത് വയസ്സ് ഉണ്ടാവും…

പണ്ട് തയ്യൽ പഠിക്കാനും അമ്മയെ സഹായിക്കാനും ഒക്കെയായി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു എന്നല്ലാതെ പുള്ളിക്കാരിയുമായി എനിക്കങ്ങനെ അധികം കമ്പനി ഒന്നുമില്ല,,,

കമ്പനി മൊത്തം മനോജെട്ടനുമായി ആയിരുന്നു…

പുള്ളിക് 36 വയസുണ്ട് ഇപ്പോൾ ഡ്രൈവർ ആണ്,,,

ഒരു 5 കൊല്ലത്തിനടുത് ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു….

പെങ്ങളെ കെട്ടിച്ചു വിട്ട് കുറച്ചു സേവിങ്സും ആയപ്പോൾ പുള്ളി നാട്ടിൽ വന്നു….

ഞാൻ അടുത്ത് കണ്ടതിൽ വെച്ചു ഫിറ്റ് ബോഡി ആണ് പുള്ളിക്കാരന്,,, ഒരു ആറടിക്കു അടുത്ത് പൊക്കവും 80 കിലോയ്ക്കു അടുത്ത് തൂക്കവും വിരിഞ്ഞ നെഞ്ചും ഒക്കെ ആയി ഒരു ഘടാഘടിയൻ ആയ ഒരു മനുഷ്യൻ…ആള് പക്ഷെ നല്ലൊരു കോഴിയാണ്….

അത് എനിക്ക് മനസിലായിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു….

പുള്ളിയുടെ കല്യാണം കഴിഞ്ഞു 2 വർഷം കഴിഞ്ഞപ്പോൾ ഭാര്യയും അമ്മയുമായി വഴക്ക് ആയി ചേച്ചി പെട്ടിയും കിടക്കയും കൊച്ചിനെയും എടുത്തു കൊല്ലത്തുള്ള അവരുടെ വീട്ടിലേക്ക് പോയിരുന്നു,,,,

ആകെ കടുത്ത മാനസിക സമ്മർദ്ധത്തിൽ ആയിരുന്ന മനോജ് ചേട്ടനെ അമ്മയും സൂസൻ ആന്റിയും ഒക്കെ കൂടി മോട്ടിവേറ്റ് ചെയ്താണ് പഴയ പോലെ ആക്കിയത് എന്ന് വേണേൽ പറയാം….

ഇപ്പോൾ പുള്ളി ഒറ്റ തടിയാണ്,,,,

പുള്ളിയുടെ വീക്നെസ് പെണ്ണ് ആണ് എന്നും ആൾ നല്ല കഴപ്പൻ ആണെന്നും ചേട്ടന്റെ കൂടെ രാത്രിയിൽ ഉള്ള ടാക്സി ഓട്ടത്തിന്

പോയശേഷം ആണ് എനിക്ക് മനസ്സിലായത്…

പുള്ളിയുടെ കൂടെ കൂടിയതിൽ പിന്നെ അത്യാവിശ്യം വായിനോട്ടവും,,, മീൻപിടുത്തവും,,, നീന്തലും,,,,ബിയർ അടിയും,,,, സിഗരറ്റ് വലിയും(അതിപ്പോൾ മനോജ് ചേട്ടന്റെ കൂടെ കൂടിയതിൽ പിന്നെ തുടങ്ങിയതാണ് ),,, അത്യാവശ്യം അലമ്പൊക്കെ ആയി ഞങ്ങൾ മുന്നോട്ട് പോയ്കൊണ്ട് ഇരിക്കുന്നു എന്നു വേണേൽ പറയാം….

ഇതാണ് എന്റെ ചുറ്റുവട്ടം…

സലൂണിൽ പോയി മുടിയും വെട്ടി താടിയിൽ മാത്രം ഉണ്ടായിരുന്ന പൂച്ചപ്പൂട ട്രിമ്മും ചെയ്തു ഞാൻ തിരികെ വീട്ടിലേക്ക് എത്തുമ്പോഴും അമ്മ തയ്യൽ മെഷീനു മുൻപിൽ തന്നെ ആയിരുന്നു,,,,

വൈകിട്ട് എന്തോ കൊടുക്കണ്ട അർജന്റ് വർക്ക് ആണ്….

ഞാൻ വണ്ടിയും സ്റ്റാൻഡിൽ വെച്ചു റൂമിലേക്ക് കയറിയപാടെ അമ്മയുടെ ചീത്ത എത്തി,,,,,

“””ഇനി അകത്തോട്ടു കേറി അവിടെയെങ്ങാനും മുടി ആക്കിയാൽ ഉണ്ടല്ലോ…!!!””

“””ഓ ഞാൻ തോർത്തു എടുക്കാൻ കേറിയതാ…”””

അമ്മക്ക് ഉള്ള മറുപടിയും നൽകി തോർത്തും സോപ്പുമായി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ആറ്റുകടവിലേക്ക് എത്തി,,,

അവിടെ ചെന്നപ്പോളേക്കും മാധവന്മാമ തന്റെ ചൂണ്ടയുമായി കടവിൽ നിന്ന് കുറച്ചപ്പുറം മാറി മുളയുടെ കാടിന്റെ സൈഡിൽ ഉണ്ടായിരുന്നു….

“”എന്താണ് അമലേ ഈ ഉച്ച നേരത്ത് ഒരു കുളി..?? “””

മാമ തന്റെ ഗാംഭീര്യം ഉള്ള ശബ്ദത്തിൽ ചോദിച്ചു…

“””ഒന്നു മുടി വെട്ടി മാമ,,, അപ്പോൾ അങ്ങ് കുളിച്ചേക്കാം എന്ന് കരുതി…””

എന്നും പറഞ്ഞു കൊണ്ട് ഞാൻ ഷർട്ടും പാന്റും ഊരി ബോക്സർ ടൈപ് ഷഡ്ഢി ഇട്ടുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി പതിയെ നീന്തി തുടങ്ങി…

മാധവന്മാമയുടെ നോട്ടം ഇടക്ക് ഇടക്ക് എന്നിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു…

Updated: September 8, 2026 — 6:13 pm

Leave a Reply

Your email address will not be published. Required fields are marked *