“ആ എന്തായി…
“എന്താവാൻ… വൈദ്യര് ഒരു എണ്ണ തന്നിട്ടുണ്ട്.. വേദന വരുമ്പോ തേക്കാൻ.. നീയിതൊന്ന് തേച്ച് തന്നെ..
“ഞാൻ മീൻ വെട്ടിക്കൊണ്ടിരിക്കാരുന്നു… ഇതൊന്ന് കഴിഞ്ഞിട്ട് നോക്കാം…
“എനിക്ക് വേദനയെടുത്തിട്ടാണ് ഈ പറയുന്നത്.. അപ്പൊ അവക്ക് മീൻ ഇണ്ടാക്കണമെന്നാ..
“നിങ്ങളാരോടാ ഈ ചാടി കടിക്കുന്നത്… ഇത് കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞില്ലേ..
“എപ്പോ.. ഞാൻ ചത്തിട്ടോ…
“ഒരു സന്തതി എവിടോ ഉണ്ടല്ലോ ഇവിടെ.. അവനോട് തേച്ച് തരാൻ പറ എന്നാൽ… – അവർ തമ്മിലുള്ള സംസാരം കേൾക്കാം.. പതിവ് പോലെ അതൊരു പൊട്ടിത്തെറിയിൽ കലാശിച്ചു.. അവർ സംസാരിച്ചാൽ പിന്നെ അങ്ങനാവും.. അപ്പോഴേക്കും എനിക്കുള്ള വിളിയെത്തി.. ഞാൻ ഹാളിലേക്ക് ചെന്നു…
“എടാ.. ഈ എണ്ണയൊന്ന് അച്ഛന് തേച്ച് കൊടുത്തേ… ഇപ്പോ തന്നെ ഉണ്ടാക്കിയില്ലെങ്കിൽ പറ്റില്ല അങ്ങേർക്ക്.. ഇന്നാ.. – അമ്മയെന്റെ കയ്യിലിലേക്ക് അത് തന്ന് ചാടി തുള്ളി അടുക്കളയിലേക്ക് പോയി..
ഞാൻ അതുമായി മുറിയിലേക്ക് ചെന്നു.. അച്ഛൻ ഇട്ടിരുന്ന ഷർട്ട് അഴിച്ച് ഒരു കൈലിയുടുത്ത് “ചെറുതായിട്ട് ഒന്ന് പൊങ്ങാതായപ്പഴേക്കും അവർക്കൊക്കെ പട്ടിടെ വിലയാണ് ” – അച്ഛനത് പിറുപിറുക്കുന്നത് കേട്ടു..
“അച്ഛാ…
“ആ.. അതൊന്ന് തേച്ച് താ… നിന്റെ അമ്മയ്ക്ക് പറ്റില്ലന്ന്..
“അത് അമ്മ മീൻ വെട്ടുന്നകൊണ്ടല്ലേ…
“ഓ.. ആ മീൻ അഞ്ച് മിനിറ്റ് കഴിഞ്ഞ് വെട്ടിയാൽ മുറിയില്ലേ…
“അച്ഛൻ കിടക്ക്… ഞാൻ തേച്ച് തരാം..
“നിക്ക്… ഇനി ബെഡിൽ എണ്ണയായെന്ന് പറഞ്ഞാവും അടുത്തത്.. – അച്ഛൻ ഒരു ലുങ്കി എടുത്ത് ബെഡിൽ വിരിച്ച് കമിഴ്ന്ന് കിടന്നു.. ഞാൻ കയ്യിൽ എണ്ണയെടുത്ത് അച്ഛന്റെ മുതുകിൽ തേച്ചു.. അച്ഛന് വേദനയുള്ളയിടമൊക്കെ പറഞ്ഞ് തന്നടത്ത് എണ്ണ തേച്ച് ഞാൻ നന്നായി തിരുമ്മി.. അച്ഛന് വേദനയുണ്ടെങ്കിലും തിരുമ്മുമ്പോൾ അച്ഛന് സുഖമുണ്ടെന്ന് എനിക്ക് തോന്നി..
“അച്ഛാ.. കുറയുന്നുണ്ടോ…
“ആ ഉണ്ട്.. കുറച്ച് നേരം കൂടി തിരുമ്മിയാൽ കുറയുമെന്ന് തോന്നുന്നഡാ…
“ആ..
അച്ഛൻ ഒന്ന് കൂൾ ആയി.. ഞാൻ എന്റെ തിരുമ്മൽ തുടർന്നു.. സ്‌ഫടികത്തിൽ സിൽക്ക് ആട്തോമയെ തിരുമ്മുന്ന സീനാണ് ഓർമ്മ വന്നത്.. അതേപോലെ രോമം നിറഞ്ഞ അച്ഛന്റെ ശരീരം.. എന്റെ കൈ പുറത്തെയും നടുവിലെയും ഓരോ ഇഞ്ചിലും സഞ്ചരിച്ചു..
“മതി ഡാ… കുറഞ്ഞു.. – അച്ഛനൊരൽപം ആശ്വാസം കിട്ടിയതുപോലെ ശാന്തമായി പറഞ്ഞു…
“ആ അച്ഛാ.. അമ്മയോട് കുളിക്കാൻ വെള്ളം വെക്കാൻ പറയാം..
“മ്മ്മ്… – അച്ഛൻ ഒന്ന് മൂളിയതേയുള്ളു..
“പിന്നെ… അമ്മയോട് പറയല്ലേ.. മറ്റേ കാര്യം.. കമിഴ്ന്ന് കിടക്കുന്ന അച്ഛന്റെ ചെവിയോട് അൽപ്പം അടുത്ത് രഹസ്യമായി പറഞ്ഞു.. അതിനും ഒരു മൂളലായിരുന്നു മറുപടി..
എന്തായാലും അച്ഛനത് അമ്മയോട് പറഞ്ഞില്ല.. അടുത്ത രണ്ട് ദിവസം കൂടി തിരുമ്മലിന്റെ പണി ഞാൻ തന്നെ ഏറ്റെടുത്തു.. അച്ഛന് നല്ല മാറ്റമുണ്ടായി..
ഒരാഴ്ച കഴിഞ്ഞു.. അച്ഛനെന്തായാലും അന്ന് മുടി വെട്ടാൻ പറഞ്ഞത് പിന്നെ പറഞ്ഞെന്നും ഇല്ല.. ഒരാഴ്ച ഞാൻ അടച്ച് പൂട്ടിയിരുന്ന ഉള്ളിലെ പെണ്ണ് മെല്ലെ തല പൊക്കി തുടങ്ങി… ഞാനെന്തായാലും വീണ്ടും അച്ഛനറിയാതെ ഡ്രസ്സ് ചെയ്യാൻ തീരുമാനിച്ചു.. അടുത്ത ദിവസം അമ്മയ്ക്ക് രാവിലെ മുതൽ ഉച്ച വരെ ബാങ്ക് മീറ്റിംഗ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.. അതുകൊണ്ട് രാവിലെ പോയാൽ വൈകിട്ടെ വരുവെന്ന് എനിക്കറിയാമായിരുന്നു.. അടുത്ത ദിവസത്തേക്കായി ഞാൻ തലേന്നെ റെഡിയായിരുന്നു…
അമ്മ പോയികഴിഞ്ഞപാടെ ഞാൻ മേലൊക്കെ ഒന്ന് കുളിച്ച് അമ്മയുടെ മുറിയിലേക്ക് വന്നു.. ആദ്യം തന്നെ നീട്ടി വളർത്തിയ നഖങ്ങളിൽ നെയിൽ പോളിഷ് ഒക്കെയിട്ടു.. അതൊന്ന് ഉണങ്ങിക്കഴിഞ്ഞ് ഹെയർ എക്സ്റ്റൻഷൻ ഒക്കെ സെറ്റ് ചെയ്തു.. കുണ്ടി മുട്ടുന്നപോലെ മുടിയായി.. പിന്നെ പതിവുപോലെ ബ്രെയ്‌സറിട്ട് മുലകളൊക്കെ ഒന്ന് സെറ്റ് ചെയ്തു.. അമ്മയുടെ ഒരു നല്ല സാരി തന്നെയുടുക്കാമെന്ന് കരുതി.. അലമാരിയിൽ നിന്ന് മടക്കി വെച്ചിരുന്നതിൽ നിന്ന് നല്ലൊരെണ്ണം എടുത്തു..
