മോനൊരു പെണ്ണ് 51അടിപൊളി 

അതിന്റെ മാച്ചിംഗ് ബ്ലൗസും പാവാടയും കൂടി എടുത്ത് ഉടുത്ത് തുടങ്ങി.. സാരിയുടുത്ത് കഴിഞ്ഞ് നല്ലടിപൊളിയായി മേക്കപ്പ് ചെയ്തു.. വാലിട്ട് കണ്ണൊക്കെയെഴുതി ചുവപ്പ് ലിപ്സ്റ്റിക് ഒക്കെയിട്ടു.. കമ്മലിട്ട് മാലയും മൂക്കുത്തിയും ഒക്കെ ഇട്ട് കഴിഞ്ഞ് ഞാൻ വാങ്ങിച്ച് വച്ചിരുന്ന ഫാൻസി വളകളുടെ ഒരു സെറ്റ് കയ്യിലിട്ടു.. വിരലിൽ രണ്ട് മോതിരങ്ങൾ ഇട്ട് എന്റെ വെള്ളികൊലുസ് കാലിലിട്ടു.. സെമി ഹീൽസ് കൂടിയിട്ട് നാളുകൾക്ക് ശേഷം ഞാനെന്ന സുന്ദരികുട്ടിയെ കണ്ണാടിയിൽ കണ്ടു..

സാരിയുടുത്ത് കഴിഞ്ഞ് പതിവുപോലെ ഒരു റീൽ എടുത്ത് ഫോട്ടോസൊക്കെ എടുത്ത് ഞാൻ വീട്ടിൽ അങ്ങനെ നടന്നു.. ഉച്ച കഴിഞ്ഞ് സാരി മാറി ഒരു ചുരിദാർ ഇടാമെന്ന് വിചാരിച്ചിരുന്നു.. വീടിന് ചുറ്റും നിറയെ മരങ്ങൾ ഉണ്ടായിട്ടും നല്ല ചൂടുണ്ട്.. പോരാത്തതിന് കറണ്ടും ഇല്ല.. നന്നായി ചൂടെടുക്കുന്നുമുണ്ട്..

.അമ്മയിന്നലെ ഇട്ടത് അലക്കിയിട്ടില്ലെന്ന് ഞാൻ കണ്ടിരുന്നു.. ഉച്ചയ്ക്ക് ചോറുണ്ട് കഴിഞ്ഞ് സാരി മാറാനായി എഴുന്നേറ്റത്തും വാതിലിൽ ഒരു മുട്ട് കേട്ടു.. ഈശ്വരാ.. എന്റെ ചങ്ക് കാളി.. ഞാൻ അനങ്ങാതെ നിന്നു.. അനങ്ങിയാൽ എന്റെ വളകളുടെയും പാദസരത്തിന്റെയും ശബ്ദം കേൾക്കും… അച്ഛനായാലും അത് അമ്മയാകരുതേയെന്ന് ഞാൻ സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു..

“അനഘേ..

ഭാഗ്യം അച്ഛനാണ്… എന്നെ ഈ കോലത്തിൽ ഒന്ന് പിടിച്ചിട്ടുള്ളതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിച്ചു.. അച്ഛൻ ഒന്നുകൂടി വിളിച്ചപ്പോൾ ഞാൻ മെല്ലെ വാതിലിനടുത്തേക്ക് ചെന്നു… വാതിൽ തുറക്കാതെ തന്നെ വാതിലിനടുത്തേക്ക് ചേർന്ന് നിന്നു… അച്ഛൻ ഒന്നുകൂടി വാതിലിൽ മുട്ടി…

“അച്ഛാ…
“എടാ… തുറക്ക്…
“അച്ഛാ… തുറക്കാം.. ഞാൻ പക്ഷെ അച്ഛനെന്നെ അന്ന് കണ്ടതുപോലെയാ ഉള്ളത്… ഇതൊന്ന് മാറിയിട്ട് വരാം…
“എനിക്ക് നടു അനക്കാൻ വയ്യ… നിക്കാനൊന്നും പറ്റില്ല.. – അച്ഛൻ പത്ത് സെക്കന്റ് കഴിഞ്ഞാണ് അതിന് മറുപടി തന്നത്.. അത് കേട്ടപ്പോൾ എനിക്ക് വിഷമമായി..
“അച്ഛാ… വഴക്ക് പറയല്ലേ എന്നെ… ഇതും കൂടിയേ ഉള്ളു.. ഞാനിനി ചെയ്യില്ല..
“ആ ശെരി. ശെരി… വാതിൽ തുറക്ക്.. എനിക്ക് നിൽക്കാൻ വയ്യ…

ഞാൻ വാതിലിന് പിന്നിലേക്ക് ഒളിച്ച് നിന്ന് വാതിൽ തുറന്നു… അച്ഛൻ അകത്തേക്ക് കയറി പിന്നിൽ മുഴുവൻ പെൺവെഷത്തിൽ നിൽക്കുന്ന എന്നെയൊന്ന് തിരിഞ്ഞ് നോക്കി.. ഈശ്വരാ.. ഞാൻ ഉരുകിയൊലിച്ചുപോയി…സ്വന്തം അച്ഛന്റെ മുന്നിൽ ഞാൻ പെൺവേഷത്തിൽ.. ഞാൻ നാണിച്ച് തല താഴ്ത്തി…

“എന്താടാ ഇത്… ഹോ.. നീ ശെരിക്കും പെണ്ണായി തന്നെ ജനിക്കേണ്ടതായിരുന്നു..
“അച്ഛാ.. ഇനി ചെയ്യില്ല ഇങ്ങനെ.. സോറി.. അമ്മയോട് പറയല്ലേ…
“മ്മ്മ്മ്.. നോക്കട്ടെ..
“ഒരു പത്ത് മിനിറ്റ്.. ഞാൻ മാറീട്ട് വരാം …
“നിക്ക്… നല്ല വേദനയാടാ.. ഞാൻ കിടക്കട്ടെ ഒന്ന്..
“അയ്യോ… അച്ഛാ.. ഞാൻ തിരുമ്മി തരാം എന്നാ..
“എന്നാ വാ.. എന്നിട്ട് മാറിയാ മതി… അത്രക്ക് വേദനയാ…
“ആ അച്ഛാ…

ഞാൻ വാതിൽ അടച്ച് അച്ഛന് പിന്നാലെ അവരുടെ മുറിയിലേക്ക് പോയി.. മുറിയിലേക്ക് ചെന്ന് അച്ഛന് വേദന കാരണം ഷർട്ട് അഴിക്കാൻ കൈ പൊങ്ങുന്നുണ്ടായിരുന്നില്ല… ഞാൻ ഷർട്ട് അഴിക്കാൻ സഹായിച്ചു.. അച്ഛൻ കട്ടിലിലേക്ക് കയറി കമിഴ്ന്ന് കിടന്നു.. എണ്ണകുപ്പി കയ്യിലെടുത്തപ്പോഴാണ് ഞാനൊരു നിമിഷം ചിന്തിച്ചത്.. സാരിയിലെങ്ങാനും എണ്ണ പറ്റിയാൽ പണി പാളും.. സാരി മാറുന്നതാണ് നല്ലത്..

“അച്ഛാ.. ഞാനീ സാരി മാത്രമൊന്ന് മാറട്ടെ വേഗം.. സാരിയിലെങ്ങാനും എണ്ണ വീണാൽ അമ്മ അറിയും..
“ആ…
“അച്ഛാ.. ആ നൈറ്റി ഒന്നെടുത്ത് തരോ.. – അമ്മ രാവിലെ അഴിച്ചിട്ട നൈറ്റി അച്ഛൻ കിടന്നപ്പോൾ അച്ഛന്റെ അപ്പുറമായിട്ടാണ് കിടന്നിരുന്നത്.. അച്ഛനത് കയ്യെത്തിച്ചെടുത്ത് തല തിരിക്കാതെ തന്നെ എനിക്ക് എടുത്ത് തന്നു.. ഞാനതെടുത്ത് മുറിക്ക് പുറത്തേക്ക് വന്ന് വേഗം സാരിയും ബ്ലൗസും അഴിച്ച് നൈറ്റിയിട്ടു.. അത് തൽക്കാലത്തേക്ക് മുറിയിലെ അഴയിലിട്ടു..

Updated: September 21, 2025 — 7:09 pm

Leave a Reply

Your email address will not be published. Required fields are marked *