മൈ ഡിയർ കുക്കി ഹബ്ബി – 9 2അടിപൊളി  

ദീപക് : വേണ്ട പുറത്തു നിന്ന് വാങ്ങാം ഫുഡ് …

സൗമ്യ : ഹേ വേണ്ട … ഇന്ന് ചിക്കൻ മേടിച്ചു കറി വെച്ചാൽ നാളെത്തേക്കും കൂടെ ആകും …

ദീപക് : എന്നാൽ പിന്നെ ആയിക്കോട്ടെ ഇന്ന് എന്റെ വാഗാ ആകാം ചിക്കൻ കറി കുറെ നാൾ ആയി ഇല്ലേ ആടുകളിൽ കയറിയിട്ട് …. സൊ ഇന്ന് ഞാൻ വെക്കാം ….

സൗമ്യ : ആയിക്കോട്ടെ എനിക്കു അത്രയും സഹായം … പക്ഷെ കുളം ആകരുത് …

ദീപക് : നീ നോക്കിക്കോ …. ഇന്ന് കഴിക്കാൻ പോകുന്നത് … ഏറ്റവും best ചിക്കൻ കറി ആയിരിക്കും …

ദീപക് നേരെ കുളിച്ചു …. പുറത്തു പോയി കറിക് വേണ്ട എല്ലാം മേടിച്ചിട്ടു വന്നു …. ഫുൾ prepare ദീപക് തന്നെ ചിക്കൻ കറി യുടെ ചെയ്തു ….

ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ ….

മോൻ : ഹായ് നല്ല ചിക്കൻ കറി …. സൂപ്പർ അച്ഛാ ….

സൗമ്യ കഴിച്ചു നോക്കിയതും …. അവളുടെ മനസിലേക്ക് ആദ്യം വന്നത് ഋഷി തനിക്കു ഉണ്ടാക്കി കൊടുത്ത കറി യുടെ അതെ ടേസ്റ്റ്

…. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല

ദീപക് : എങ്ങനെ ഉണ്ടടി …. കൊള്ളാമോ ഇഷ്ടപ്പെട്ടോ ?

സൗമ്യ : ഹ്മ്മ്മ് സൂപ്പർ … എവിടുന്ന് കിട്ടി ഈ റെസിപ്പി ….

ഋഷിയുടെ കൈയിൽ നിന്ന് ആണെന്ന് അവൾക്കു അറിയാം എങ്കിലും അറിയാതെ ഭാവത്തിൽ അവൾ ചോദിച്ചു …

ദീപക് : അതൊക്കെ കിട്ടി … പക്ഷെ പറഞ്ഞു തരില്ല ഇത് എന്റെ മാത്രം secret റെസിപ്പി ആണ്

സൗമ്യ ഒന്ന് ചിരിച്ചു …. (ഋഷിയുടെ പേര് അവൻ പറയുമോ എന്ന് അറിയാൻ കൂടി ആയിരുന്നു അവൾ അത് ചോദിച്ചത് )

ആ ദിവസം വളരെ മനോഹരം ആയി തന്നെ പോയി ….. രാത്രി ജോലി എല്ലാം തീർത്തു സൗമ്യ റൂമിലേക്ക് വന്നപ്പോൾ ദീപക് മൊബൈൽ നോക്കി ഇരിക്കുന്നു

സൗമ്യ : കാര്യമായി മൊബൈൽ നോക്കി ഇരിക്കുന്നുണ്ടല്ലോ ? എന്താണ് ?

ദീപക് : ഹേ ഒന്നുമില്ല നീ കുളിച്ചിട്ടു വാ …

സൗമ്യ : കുളിച്ചിട്ട് എങ്ങോട്ട് വരാൻ ?

ദീപക് : ഉറങ്ങാൻ അല്ലാതെ അങ്ങോട്ട ….

സൗമ്യ ഒന്ന് നോക്കിയിട്ടു നേരെ ഡ്രസ്സ് എടുത്തു പോയി ….

തിരിച്ചു വന്നു സൗമ്യ കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ …. ദീപക് തന്നെ നോക്കി ഇരിക്കുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു

സൗമ്യ : എന്താ മനിഷ്യ ഒരു കള്ളാ നോട്ടം ….

ദീപക് : എനിക്കു നിന്നെ നോക്കാൻ പറ്റില്ലേ ?

സൗമ്യ : നിന്റെ നോട്ടത്തിൽ ഒരു വശപ്പിശക് പോലെ അതാ ചോദിച്ചത് ….

ദീപക് ചിരിച്ചു … : ഹേ ഒന്നല്ല വാ , നമ്മുക്ക് ഇന്നലത്തെ പോലെ കഥ വായിക്കാം

സൗമ്യ : പോടാ …. ചുമ്മാ കഥയും വായിച്ചു ഇരുന്നു …. നാളെ ജോലിക്കു പൊക്കാൻ ഉള്ളതാ ….

ദീപക് : പ്ളീസ് പ്ളീസ് … ചെറിയ ഒരു സ്റ്റോറി ആണ് … പെട്ടന്നു തീരും

സൗമ്യ : ഓ കഥ വായിച്ചാൽ മാത്രം പോരല്ലോ …. ബാക്കി കലാപരിപാടി കൂടി വേണ്ടേ …..

ദീപക് : എന്തായാലും ഒരുപാട് സമയം ഉണ്ട് …. ഇങ്ങു വാ പെണ്ണെ ….

ദീപക് അവളെ പിടിച്ചു അടുത്ത് ഇരുത്തി

സൗമ്യ : ഒരുമിച്ച് ഇരുന്നു കഥ വായിക്കുന്ന അങ്ങ് ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ

ദീപക് : സത്യം ഡാ …. നല്ല രസം ….

സൗമ്യ : അച്ചോടാ … ഇനി എന്റെ ചെക്കൻ കഥ വായിച്ചില്ല എന്ന് പറഞ്ഞു ഉറങ്ങാതെ ഇരിക്കേണ്ട …. ചെറിയ കഥ മതി …..

ദീപക് താൻ എഴുതിയ കഥയിലെ അടുത്ത ഒരു ഷോർട്

സ്റ്റോറി എടുത്തു വായിച്ചു തുടങ്ങി ….

സൗമ്യ അവന്റെ കൂടെ ഇരുന്നു … അവന്റെ നെഞ്ചിൽ ചാരി കിടന്നു … ഷോർട്ട്സിനു ഉള്ളിൽ അവന്റെ കുണ്ണ ഉയരുന്നത് അവൾ അറിഞ്ഞു ….

സൗമ്യ അവനെ കൂടുതൽ മൂഡ് ആകാൻ വിരൽ കൊണ്ട് ശരീരത്തിൽ മെല്ലെ ഓടിച്ചു ….

വായിക്കുന്നതിനു ഇടയിൽ ദീപകിന്റെ കൈകൾ സൗമ്യയുടെ ശരീരത്തിൽ മെല്ലെ ഓടി നടന്നു ….

മെല്ലെ 2 പേരും നല്ല മൂഡ് ആയി ….

ദീപക് മൊബൈൽ മാറ്റി വെച്ച് …..

സൗമ്യ : എന്താ ഉദ്ദേശം ….?

ദീപക് : നിന്നെ കട്ട് തിന്നാൻ തന്ന ഉദ്ദേശം …

സൗമ്യ : ശരിക്കും ? ഇന്ന് ഭർത്താവ് ആയി ആണോ അതോ കഥയിലെ കാമുകൻ ആണോ ?

ദീപക് : ആ ചോദ്യം തന്നെ വേണോ …. നീയും ഞാനും ഇപ്പോൾ കഥയിലെ കാമുകനും കാമുകിയും അല്ലെ

Leave a Reply

Your email address will not be published. Required fields are marked *