മൈ ഡിയർ കുക്കി ഹബ്ബി – 9 2അടിപൊളി  

സൗമ്യ മൊബൈൽ നോക്കിയതും

സമയം 7 കഴിഞ്ഞു …..

അവൾ ചാടി എഴുനേറ്റു …. ദൈവമേ ….അലർ അടിച്ചത് പോലും കേട്ടില്ല

സൗമ്യ വേഗം ദീപകിനെയും വിളിച്ചു ഉണർത്തി ….

മോനെ ചെന്ന് വിളിക്കാത്ത കൊണ്ട് അവനും ഉറക്കം

സൗമ്യ : എഴുനേറ്റ് ….. മനിഷ്യ …. സമയം പോയി ….

ദീപക് : കുറച്ചൂടെ ….

സൗമ്യ : കോപ്പ് 7കഴിഞ്ഞു മോനെ സ്കൂൾ വിടേണ്ട

ദീപക് : ഹേ … അത്രയും ആയോ ?

സൗമ്യ : പിന്നെ ഇല്ലേ …. ഇന്നലെ ഞാൻ പറഞ്ഞതാ…. കളി വേണ്ടെന്ന് ….

ദീപക് : വേണേൽ ഇന്ന് ഇനി ഓഫീസിൽ പോകേണ്ട എന്ന വെക്ക് ചെക്കനെ സ്കൂളിലും വിടേണ്ട …

അതും പറഞ്ഞു അവളെ അവന്റെ മേലേക്ക് വലിച്ചു ഇട്ടു

സൗമ്യ : പൊക്കോണം …. ഈ മനുഷ്യന്റെ താളത്തിനു തുള്ളിയ എന്നെ വേണം അടിക്കാൻ

പോയെ ഞാൻ ചെന്ന് കുളിക്കട്ടെ നീ മോനെ വിളിച്ചു റെഡി ആകാൻ പറ ….

വെപ്രാളം പിടിച്ചു സൗമ്യ … എന്തൊക്കെയോ ചെയ്തു …. മോന്റെ ദീപക് പോകുന്ന വഴിയിൽ സ്കൂൾ ആക്കി ….

സൗമ്യ ലേറ്റ് ആയി ….. ഓഫീസിൽ എത്തിയപ്പോൾ ….. രേണുക സൗമ്യ കാത് നിൽക്കുകയാണ്

സൗമ്യ : സോറി …. ലേറ്റ് ആയി പോയി …

രേണുക : എങ്കിൽ വിളിച്ചു പറഞ്ഞൂടെ …. ഇന്ന് റിവ്യൂ മീറ്റിംഗ് ഉള്ള കാര്യം മറന്നോ ?

സൗമ്യ : അയ്യോ …. ഞാൻ ഫയൽ എടുക്കാൻ മറന്നു

രേണുക : കോപ്പ് പിന്നെ നീ എന്ത് എടുത്തിട്ട ഇങ്ങോട്ട് വന്നത് …..

പതിവില്ലാതെ രേണുക ദേഷ്യപ്പെട്ടു ….

സൗമ്യക്ക് അത് സങ്കടം ആയി …. പിന്നെ

അവൾ വീണ്ടും വീട്ടിൽ വന്നു ഫയൽ എടുത്തു …. ആകെ മൊത്തത്തിൽ കുളം ആയി …. ആ ദിവസം

ഉച്ച ആയപ്പോൾ ദീപക് വിളിച്ചു

സൗമ്യ : എന്താ … ( ദേഷ്യത്തിൽ )

ദീപക് : ചൂടിൽ ആണെല്ലോ …. എന്ത് പറ്റി ?

സൗമ്യ : കുന്തം …. എല്ലാം കുളം ആയി …. റിവ്യൂ മീറ്റിംഗ് ഉള്ള ഫയൽ എടുത്തില്ല …. പിന്നെ വീട്ടിൽ ചെന്ന് എടുക്കുകയായിരുന്നു ….. നല്ല വഴക്ക് കേട്ട്

ദീപക് : സാരമില്ല വൈകിട്ടു പരിഹരികാം നമ്മുക്ക്

സൗമ്യ : പൊക്കോണം ….

ദീപക് : ഫുഡ് കഴിച്ചോ നീ ..?

സൗമ്യ

: ആ കഴിക്കാൻ പോകുവാ ….

ദീപക് : ശരി …. എന്നാൽ ഞാൻ വെക്കുവാ ….

സൗമ്യ : ബൈ …

പിന്നീട ഉള്ള ദിവസങ്ങൾ സൗമ്യയുടെ ദീപകിന്റെ ലൈഫിലെ മനോഹരമായ ദിവസങ്ങൾ ആയി …. ദീപക്കിന് ഇപ്പൊ വീട്ടിലേക്ക് വരാൻ ഉത്സാഹം ആണ് …. രാത്രി അയാൾ സൗമ്യ കെട്ടിപിടിച്ചു … കൊറേ സംസാരിക്കും …സെക്സിൽ ആണേലും പഴയ ഉഷാർ തിരിച്ചു വന്നു …. ദീപക്കിന് സൗമ്യയിൽ ഉണ്ടായിരുന്ന എല്ലാ അകൽച്ചയും മാറി … സംശയവും മാറി .. അത്കൊണ്ട് അവൻ തന്നെ അവളുടെ മൊബൈലിലെ സ്പൈ ആപ്പ് ഡിലീറ്റ് ചെയ്തു

1 മാസം നീട് പോയി …ഹാപ്പി ലൈഫ് …..

പക്ഷെ ദീപകിന്റെ ഈ മാറ്റവും weekend ആയാൽ വീട്ടിലേക്ക് വേഗം പോകാൻ ഉള്ള ഉഷാർ ഒക്കെ ഋഷിയെ വല്ലാതെ ഇറിറ്റേ ചെയ്യിപ്പിച്ചു … തന്റെ കണക്ക് കൂട്ടലുകൾ തെറ്റി എന്നും സൗമ്യ തന്റെ കൈ വീട്ടു പോയി എന്നും വിചാരിച്ചു ഋഷി …. മദ്യവും drugsum യൂസ് ചെയ്തു തുടങ്ങി ….

ഒരു ദിവസം രാത്രി ….

ദീപക് ടെൻഷൻ അടിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കണ്ടു സൗമ്യ

സൗമ്യ : എന്ത് പറ്റി ? ടെൻഷനിൽ ആണെല്ലോ ?

ദീപക് : ഓഹ് ഒന്നല്ല

സൗമ്യ : ഒന്നും ഇല്ല എന്ന പറയേണ്ട മുഖം കണ്ടാൽ എനിക്കു അറിയാം

ദീപക് : ബിസിനസ് കുറച്ചു മോശം ആകുന്നു ….

സൗമ്യ : എന്ത് പറ്റി …

ദീപക് : ഋഷി ഇപ്പൊ ഉഴപ്പാണ് അവനു ഇപ്പൊ ഫുൾ ടൈം വെള്ളം ആണ് …. കഴിഞ്ഞ ഡേ എന്തോ ഒരു കസ്റ്റമീരിന്റെ അടുത്ത് വഴക്ക് ഉണ്ടാക്കി നല്ലൊരു sale ഡ്രോപ്പ് ആയി …

സൗമ്യ : സംസാരിച്ചില്ല നീ ….

ദീപക് : ഹ്മ്മ് സംസാരിച്ചു …. വിട്ടു ഒന്നും പറഞ്ഞില്ല …. ‘അമ്മ അവന്റെ സ്വപ്നത്തിൽ ഇടക്ക് ഇടക്ക് വരുന്നു എന്ന് …. അതിന്റെ സങ്കടത്തിൽ കുടിക്കുന്ന ആണെന്ന് …

സൗമ്യ : സാരമില്ല … നീ പറ്റുന്ന പോലെ ഒന്ന് ഹാൻഡിലെ ചെയ്

അന്ന് അവർ അതികം സംസാരിക്കാത്ത കിടന്നു … പക്ഷെ സൗമ്യക്ക് ഉറക്കം വന്നില്ല ….. ഋഷിയുടെ ഈ കുടിയുടെ പിന്നിൽ താൻ ആണോ എന്ന് ചിന്തിച്ചു കിടന്നു

Leave a Reply

Your email address will not be published. Required fields are marked *