തന്റെ കാര്യങ്ങളിൽ അനാവശ്യ തെറ്റിധാരണകൾ വെച്ച് പുലർത്താത്ത.. ഒപ്പം തന്നെ കെയർ ചെയ്യാനും അറിയുന്നവനാണ് അവൻ…
തനിക്ക് ഈ ടോപ്പിന്റെ നെക്ക് വർക്ക് ഇഷ്ടമാണ്…. കുളി കഴിഞ്ഞു നോക്കിയപ്പോൾ ഇതു കിട്ടുകയും ചെയ്തു…
പക്ഷെ ആ പയ്യൻ ഇങ്ങനെ നോക്കാനും മാത്രം ഉണ്ടോ???
അവളൊന്നു കൂടെ മൊത്തത്തിൽ സ്വയമൊന്ന് നോക്കി..
ഹ്മ്മ്..
താൻ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്…. അതുകൊണ്ട് പ്രശ്നമൊന്നുമില്ല,,
നിർമല സ്വയം ഉറപ്പിച്ചു…
‘എടാ..’
നിയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്… ഹ്മ്മ്??
ആൽബി സന്ദീപിനെ ഒന്നു നോക്കി.
ശേഷം വെറുതെ ലാപ്പിലേക്ക് തന്നെ നോക്കി നിന്നു… സംസാരിക്കാൻ നല്ല ജാള്യത അവനുണ്ടെന്ന് സന്ദീപിന് മനസിലായി…
എടാ കോപ്പേ !! നിന്റെ മോന്ത കണ്ടാൽ തോന്നും ഞാൻ നിന്റെ എന്തോ കട്ടോണ്ടു പോയി എന്ന്…
” ഇല്ലടാ നിനക്ക് വെറുതെ തോന്നുവാണ്… ഇതു കഴിഞ്ഞിട്ട് വേഗം പോവേം വേണം മമ്മി ഒറ്റക്കാ അവിടെ”
“അപ്പൊ അമ്മ കഴിച്ചിട്ട് പോകാമെന്നു പറഞ്ഞത് മറന്നോ…. ഞാൻ സാറാന്റിയെ വിളിച്ചു പറയാം നി കഴിച്ചിട്ടേ വരത്തുള്ളു എന്ന് ..”
‘ഏയ്യ് പിന്നീട് ആവട്ടെ….’
ഇവന്റെ ഒരു…..
അതിനിപ്പോ എന്താ ഉണ്ടായേന്നാ ഞാൻ ചോദിക്കുന്നെ ???
ആൽബി അവനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി…. സ്വല്പം മയപ്പെട്ട പോലെ തോന്നി…
“എടാ എനിക്കറിയാം നീ കണ്ടെന്നു..!!
എന്ത് കണ്ടെന്നു ???
“നീ വെറുതെ കളിപ്പിക്കല്ലേ സന്ദീപേ…..
ഞാൻ….. ഞാനാന്റിയെ നോക്കിയത് നീ കണ്ടില്ലേ…..
ഞാൻ പെട്ടെന്ന് നോക്കിയപ്പോ… ജസ്റ്റ്.. സ്റ്റക്കായി പോയി എന്നുള്ള നേരാ… എന്നുവെച്ചു അങ്ങനെ…
പെട്ടെന്ന് സന്ദീപ് ഇടയ്ക്ക് കയറി !!
പൊന്നു മോനെ… നീ ഉരുളല്ലേ…. നോക്കിയത് ഞാൻ കണ്ടത് നേര് തന്നാ…
നീ അധികം ന്യായീകരിക്കുവൊന്നും വേണ്ടാ… നമ്മളൊരുമിച്ചു എത്ര പേരെ നോക്കാറുണ്ട്… എന്തൊക്കെ പറയാറുണ്ട്….
എന്നിട്ട് നീ അതില്ല ഇതില്ല എന്നൊന്നും പറയണ്ട,
എനിക്കറിയില്ലല്ലോ ഒന്നും !!!
അതും പറഞ്ഞു സന്ദീപ് ആൽബിയെ ഇടക്കണ്ണിട്ട് നോക്കി…
“ഹ്മ്മ് അവൻ പരുങ്ങലിലാണ്…!”
ഇതു തന്നെയാ അവസരം അവനോർത്തു.
എടാ അമ്മയെ നീ അങ്ങനെ നോക്കിയപ്പോൾ എനിക്ക് അതു പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുമോ…. എന്റെ അമ്മയല്ലേ…
എന്നാ വെള്ളമിറക്കൽ ആയിരുന്നു??
ഹോ…
” സന്ദീപേ നീ അത്രക്കൊന്നും പറയല്ലേ… നീ എന്റെ മമ്മിയെ ഇടങ്കണ്ണിട്ട് നോക്കുന്നത് ഞാനും കണ്ടിട്ടുണ്ടല്ലോ….
ഷീ ഈസ് ബ്യൂട്ടിഫുൾ… സൊ എത്രയൊക്കെ പറഞ്ഞാലും ആരും ജസ്റ്റ് ഒന്ന് നോക്കിപ്പോകും അതൊക്കെ മനസ്സിലാക്കാനുള്ള ബോധം എനിക്കുണ്ട്…
നീന്റെ ഭാഗത്തൂന്ന് മമ്മിക്ക് ബാഡ് കമന്റ്സോ മമ്മിയെ പറ്റി വേറെ ചിന്തകളോ ഉണ്ടാവില്ലന്ന് എനിക്കുറപ്പുള്ളത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്നേയുള്ളു….
അല്ലാതെ…. എനിക്കും ഒന്നുമറിയാൻ മേലാ എന്നൊന്നും നീ കരുതല്ലേ…
ആൽബി അത്രക്ക് പറഞ്ഞു നിർത്തിയപ്പോൾ…. സന്ദീപ് ഉള്ളിൽ ചിരിച്ചു…..
“ഇവൻ വഴിക്ക് വരുന്നുണ്ട്… മാത്രോമല്ല ഇതിൽ കുഴപ്പങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുമില്ല….”
ആ അതെ ജസ്റ്റ് ഒന്ന് നോക്കാറുണ്ടെന്നു നേരാ എന്ന് വച്ചു നിന്നെ പോലെ നോക്കി ചോരയൂറ്റിയിട്ടുണ്ടോടാ ഞാൻ???
നീ പറ ഉണ്ടോ???
അതിനു ഞാൻ ഒന്നാമത് ആദ്യമായി അല്ലേ നിന്റെ അമ്മയെ കാണുന്നത്???
മാത്രമല്ല….
എടാ ഞാൻ ഉള്ളത് പറയുവാണേ… നിനക്ക് വിഷമം വരരുത്….
ഞാൻ ആന്റിയെ പറ്റി വേറൊരു തരത്തിലും കാണാൻ പോകുന്നില്ല…
പക്ഷെ…???
പക്ഷെ….
നിർമലാന്റിയെ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും…??
നോക്കിയാൽ തന്നെ നമുക്ക് എന്തൊക്കെയാ തോന്നുവാ..???
നിനക്ക് അറിയാത്തോണ്ടാ..
അത്രയും സുന്ദരി ആണ് നിന്റെ അമ്മ..!!!
എന്താ ഒരു ഭംഗി…. ഇപ്പോഴും യങ് ആണ്
ഇത്രയും അട്രാക്റ്റീവ് ആയിട്ടുള്ള ഒരാളെ പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല സന്ദീപേ…..
നമ്മുടെ കോളേജിലെ മിസ്സുമാരെ ആയാലും കൊളേജ് ബ്യൂട്ടി എന്നൊക്കെ പറഞ്ഞു ഞെളിയുന്ന മറ്റേ അവളുമാരൊക്കെ നിന്റെ അമ്മേ കാണണം മോനെ…..
