നിലാവുദിക്കുന്ന യാമങ്ങൾ – 4 8

നിർമല പാത്രം കഴുകാനും..!!

 

എടുക്കലും പിടിക്കലുമായി ഇടയ്ക്കിടെ നിർമല കുനിയുന്നതും തിരിയുന്നതും ആൽബിയുടെ കണ്ണിനു വിരുന്നായി,

 

അവളെന്തോ ഇടയ്ക്ക് ചോദിച്ചപ്പോൾ അലസമായി എന്തോ പറഞ്ഞൊപ്പിച്ചു അവൻ….

അവൾക്ക് ആശങ്ക തോന്നുന്നു എന്ന് തോന്നിയപ്പോൾ ആൽബി പതുക്കെ കളം കാലിയാക്കി

 

അവൻ അടുക്കളയിൽ നിന്നിറങ്ങി വരുന്നതും കണ്ടാണ് സന്ദീപ് മുറിയിൽ നിന്നും വന്നത്….

 

എന്തായി വെള്ളം കുടിച്ചോ

 

ഹ്മ്മ്‌….. എടാ സിറ്റൗട്ടിൽ നിന്നാൽ നല്ല വ്യൂ ആണല്ലോ പുറത്തോട്ട്…

ആൽബി അതും പറഞ്ഞു അങ്ങോട്ട് നടന്നു…
ഒപ്പം സന്ദീപും….

ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ???

ആൽബി അവനെ നോക്കാതെ പറഞ്ഞു.

എന്താ പറ….

 

ഞാൻ കുറച്ചു ഫ്രീയായിട്ടൊക്കെ നിന്റെ അമ്മയോട് പെരുമാറുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും പ്രോബ്ലം??

അങ്ങനെയൊന്നുമില്ല…

ഹ്മ്മ്‌ നാളെ എന്താ പരിപാടി നിങ്ങൾക്ക്??

വെറുതെ പറമ്പോക്കെ ഒന്ന് ചുറ്റി നടന്നു നോക്കാനുണ്ട് കഴിഞ്ഞ കൊല്ലമാ ഇതൊക്കെ അവസാനമായി കണ്ടത്….

ആൽബി എന്തൊക്കെയോ ചെറുതായി കണക്കു കൂട്ടി!!

അവൻ അകത്തേക്ക് നോക്കുമ്പോൾ നിർമല ഫുഡ്‌ എടുത്തു ടേബിളിൽ നിരത്തുന്നുണ്ടായിരുന്നു…

ആന്റി നിങ്ങളുടെ വീടും പറമ്പും കിടുവാ കേട്ടോ…

ആൽബി അകത്തേക്ക് ചെല്ലുന്നതിനിടയിൽ പറഞ്ഞു…

നിർമല നോക്കിയപ്പോൾ നല്ല തെളിഞ്ഞ മുഖമാണ് അവനു, വന്നപ്പോൾ കണ്ട പോലെയല്ല

ആ ഇവിടെ നോക്കാൻ ആളില്ല..

അതിന്റെ ഒരു കുറവുണ്ട്…

ഹ്മ്മ്‌ അതു ഞാനും ശ്രദ്ധിച്ചു എന്തായാലും ഒരു ആള് വേണം..

ആകമാനം ഉഴിഞ്ഞു കൊണ്ടാണ് അവനത് പറഞ്ഞത്..

സന്ദീപ് ശ്രദ്ധിച്ചു.

നിർമല ചിരിച്ചുകൊണ്ട് പാത്രം നിരത്തികൊണ്ട് തുടർന്നു…

അതെ നാളെ എന്തായാലും ഞാനും സന്ദീപും കൂടി ഒന്നിറങ്ങി നോക്കാൻ ആലോചിട്ടുണ്ട്… നല്ല പണിക്കാരെയും നോക്കണം..

 

‘ഹാ…..
സന്ദീപും ആന്റിയും മാത്രമിറങ്ങിയാൽ കാര്യമില്ല…
പണിക്കാർ എന്തായാലും വേണം, പണിഞ്ഞു കിളച്ചു മറിച്ചിട്ടില്ലെങ്കിൽ കാര്യമില്ല ആർക്കും ഗുണമില്ലാതെ പോകുവല്ലേ…’

‘അതെ….നിർമല തുടർന്നു

അതു പറഞ്ഞപ്പോഴാണ് ഓർത്തത് സന്ദീപ് പറഞ്ഞത് ആൽബിയുടെ ആരോ ഒരു അറിയുന്ന ഒരാൾ ഇവിടെ അടുത്തുണ്ടെന്നാ…’

 

അയ്യാളെങ്ങനാ… പണിയൊക്കെ ചെയ്യുമോ???

പണിയൊക്കെ ഞാനും ചെയ്യാറുണ്ട് ആന്റി….

ദാ കണ്ടില്ലേ???

ആൽബി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി മസിൽ കാണിച്ചു….

 

പിന്നെ അയാളെ കൊണ്ടുവരണോ വേണ്ടേ എന്ന് പിന്നെ ആലോചിക്കാം…. ഞാൻ പോരെങ്കിലല്ലേ….

ഇത്തവണ നിർമല അവനെയൊന്ന് നോക്കി… മൃദുവായി ഒന്ന് ചിരിച്ചു…

മോനെ. ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഇവിടെ പറമ്പൊന്ന് വൃത്തിയാക്കാൻ ആളെ കിട്ടുമോ??

കാര്യമായിട്ടാണ് അവളത് പറഞ്ഞത്.

ആൽബി തമാശ വിട്ടു…

നോക്കാം ആന്റി…. നാളെ എന്തായാലും ഈ പറമ്പോക്കെ ചുറ്റി കാണാൻ ഞാനും വന്നോട്ടെ… എനിക്ക് കാണാൻ ആഗ്രഹമുണ്ട്….

ആ പോന്നോ കുഴപ്പമില്ല…. രണ്ടാളും വന്നു കഴിക്കാൻ നോക്ക് വാ…

 

അവരിരുവരും കഴിക്കാൻ ഇരുന്നു കൂടെ നിര്മലയും…

അവൻ വരുന്നെന്നു പറഞ്ഞപ്പോൾ നിർമലക്ക് തൃപ്തി തോന്നിയില്ല…. താനും സന്ദീപും മാത്രമായി കുറച്ചു ദിവസങ്ങൾ…. അങ്ങനെയാണവളുടെ ഉള്ളിൽ….

എന്തായാലും ഈ ചെറുക്കൻ ഒരാഗ്രഹം പറഞ്ഞതല്ലേ… പറ്റില്ല എന്ന് എങ്ങനെയാ!!

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബി രണ്ടു പേരോടും ചോദിച്ചു.. ഇത്തിരി ആവേശത്തോടെ…

നാളെ ഞാൻ പോരുമ്പോൾ ഇത്തിരി വൈൻ കൊണ്ടുവരട്ടെ… ഞങ്ങൾ വീട്ടിലുണ്ടാക്കിയതാ…

മിനിമം ടു ഇയെര്സ് ഒക്കെ പഴക്കം കാണും
എന്തായാലും ഇവിടെ വെക്കേഷന് ആയിട്ട് വന്നതല്ലേ…

സന്ദീപ് അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഓക്കെ പറഞ്ഞു…

നിർമല അതുകേട്ടപ്പോൾ ഒന്ന് ആലോചിച്ചു..

ഹ്മ്മ്‌ അതു കഴിച്ചിട്ട് ഇവിടെ കിറുങ്ങി കിടക്കാനാണോ ഏഹ്??

അവളുടെ ചോദ്യം കേട്ടപ്പോൾ സന്ദീപ് വെറുതെ ഒന്ന് ചൂടാക്കാമെന്ന് കരുതി..

അമ്മയിപ്പോഴും പഴയ പോലെയാണ്…. നാളെ ഒരു ദിവസത്തെ കാര്യമല്ലേ അമ്മേ…. ഇതുകൊണ്ട് എന്തു സംഭവിക്കാനാ??

Leave a Reply

Your email address will not be published. Required fields are marked *