സമ്മതിക്കമ്മേ..
നിർമല എന്തോ പ്രയാസം പോലെ തോന്നി..
അവളുടെ മുഖഭാവം കണ്ടപ്പോൾ സന്ദീപിന് നീരസം തോന്നി,
” എന്നാൽ അമ്മ പായസം ഉണ്ടാക്കിക്കോ… അതു കുടിക്കാം പോരെ…
“ആ അതുമതിയോ എന്നാ ഞാനും ആലോചിക്കുന്നത്….
എനിക്ക് ട്രെഡിഷണൽ ആയിട്ടുള്ളതൊക്കെ ഇത്തിരി താല്പര്യമുള്ള വിഷയങ്ങളാ…”
നിര്മലയും വിട്ടുകൊടുത്തില്ല.
എന്റമ്മേ അമ്മ എന്നു കരുതി പഴയ ബ്ലൗസും ഒന്നര മുണ്ടും നേര്യതും എടുക്കുമോ ??
അതും പഴമ അല്ലേ….
അവന്റെ ചോദ്യത്തിൽ ഇത്തിരി ഇഷ്ടകേട് ഉള്ളപോലെ…
അവൾക്കും ഇത്തിരി ചൊടിപ്പ് ആയി…
എന്താ അതിനിത്ര കുഴപ്പം???
ഞാനും കുറച്ചായി വിചാരിക്കുന്നു, ഒരു ദിവസം ആ പഴയ രീതിയിൽ ഒക്കെ കുളിച്ചു ഡ്രസ്സിട്ട് വിളക്കൊക്കെ വെച്ച്…..
ദാസേട്ടൻ ഉണ്ടെങ്കിൽ ഓക്കെ പറയുമായിരുന്നു ഇതിപ്പോൾ എന്തു ചെയ്യാനാ???
അതും പറഞ്ഞു നിർമല സന്ദീപിനെ ശോകം മുഖത്തു വരുത്തി കാണിച്ചു
പെടുന്നനെ ആൽബി ചുമച്ചു…. ഭക്ഷണം ശിരസ്സിൽ കയറിയ പോലെ തലയിൽ തട്ടി.
എന്താ മോനെ പെട്ടെന്ന്…. നിർമല കുറച്ചു ആവലാതിയോടെ അവനു വെള്ളം നീട്ടി
കുഴപ്പമില്ല ആന്റി പെട്ടെന്നെന്തോ..!
അവൻ വെള്ളം കുടിച്ചു.
ശരിക്കും അതു കേട്ടപ്പോൾ ആൽബിക്ക് ഒരു തരം കോരി തരിപ്പ് വരികയാണ് ഉണ്ടായത്…
നിര്മലാന്റിയുടെ ഫിഗർ ഇപ്പോ ഇങ്ങനെ കാണുമ്പോൾ തന്നെ സഹിക്കാൻ ആവുന്നില്ല..,
ഇനിയിപ്പോ ബ്ലൗസും അരമുണ്ടും ഉടുത്തു കണ്ടാൽ….
അവന്റെ ലഗാൻ ജീൻസിനു അടിയിൽ കിടന്നു വെട്ടി വിറച്ചു….
ആന്റി അങ്ങനത്തെ ഒക്കെ ഇന്റെരെസ്റ്റ് ഉള്ള ആളാണോ.??
അവൻ ചുമ ഒന്നടങ്ങി കഴിഞ്ഞപ്പോൾ ചോദിച്ചു…
ആഹ് പിന്നെ…. ഇതൊക്കെ നമ്മുടെ പഴയ രീതികൾ തന്നെയല്ലേ…. ആദ്യമൊക്കെ എന്റെയോ ഇവന്റെ അച്ഛന്റെയോ പിറന്നാൾ വന്നാൽ അന്നത്തെ ദിവസമൊക്കെ അങ്ങനെയാ ഡ്രസ്സ് ഒക്കെ…
വൗ… അങ്ങനത്തെ ഒക്കെ ഐഡിയ ആന്റിക്ക് ഉണ്ടേൽ….
ഉണ്ടേൽ??
നിർമല അവനോട് ചോദിച്ചു…
നാളെ നമുക്ക്… ആ രീതിയിൽ എല്ലാവർക്കും ഒക്കെ ആവുന്ന രീതിയിൽ സെറ്റ് ചെയ്താലോ…
സന്ദീപ് അവനെ ചോദ്യം രൂപേണ നോക്കി.,
ആന്റി..!! എനിക്കും ഇവനും വൈൻ കഴിക്കണം എന്നുണ്ട്…. ആന്റിയും കൂടിക്കോ….
പിന്നെ ആന്റിയുടെ ഇഷ്ടത്തിന് ആന്റി വേണേൽ ആ കോസ്റ്റിയുംസ് ഇട്ടാ പോരെ…
വേണേൽ ഞങ്ങളും മുണ്ടൊക്കെ ഉടുത്തു നിൽക്കാം…
അപ്പോൾ പിന്നെ ആർക്കും കുഴപ്പമില്ലല്ലോ
ആൽബി പരമാവധി സംയമനം മുഖത്തു വരുത്തി നിർമലയോട് ചോദിച്ചു….
അവളത് ചിരിച്ച് തള്ളി….
എന്നിട്ട് സന്ദീപിനെ നോക്കി… പിന്നെ കുസൃതിയോടെ ആ നമുക്ക് ആലോചിക്കാവുന്നതേ ഉള്ളു….
ഞാൻ നോക്കട്ടെ…
സന്ദീപ് ആൽബിയെ നോക്കി….
ഹ്മ്മ്.!! അവൻ ഗ്യാപ്പ് നോക്കി ഗോളടിക്കാൻ നോക്കുവാണ്..,
വരട്ടെ !! നോക്കാം….
അന്നേരം ആൽബി മനസ്സിൽ നാളെത്തേക്കുള്ള പ്ലാനിങ് തുടങ്ങി….
ചിലപ്പോൾ താൻ കരുതുന്നത് പോലെ…. ചിലതൊക്കെ നടത്തിയെടുക്കാൻ സാധിക്കും
അതെ സമയം നിർമല അടുക്കളയിൽ…
മുണ്ടും ബ്ലൗസും ഉടുത്ത തന്നേ പറ്റി സ്വയം ഭാവനയിൽ കണ്ടു….
അവൾക്ക് നാണം വന്നു… അതോടൊപ്പം വേറെ പുതിയ വികാരങ്ങൾ. മനസ്സിൽ. നിറയുന്നുണ്ട്….
അതെന്താണ്??
അന്നൊക്കെ ആ വേഷത്തിൽ തന്നെ കണ്ട ദാസേട്ടന്റെ ചില സുഹൃത്തുക്കൾ പറയാറുള്ള കമന്റുകൾ…. അവരുടെ ചില ആംഗ്യങ്ങൾ ഒക്കെ മനസ്സിൽ ഓടി വന്നു… അതിന്റെയൊക്കെ അർത്ഥം എന്താണെന്ന് കൂടി ഓർത്തപ്പോൾ അവളുടെ ഉള്ളിൽ പൂത്തിരി കത്തുന്ന പോലെ…
അന്നൊക്കെ അവര് എന്തേലും പറഞ്ഞാൽ തനിക്കത്ര സുഖം തോന്നിയിരുന്നില്ല….
ഇന്നിപ്പോ അങ്ങനെ ആരെങ്കിലും പറഞ്ഞു കേട്ടാൽ തനിക്കങ്ങനെ ഇഷ്ടകേട് വരാൻ സാധ്യതയില്ല…
ആൽബി അടുക്കളയിൽ കയറിവന്നിട്ട് വിളിച്ചപ്പോൾ ആണ് അവള് ആലോചനയിൽ നിന്നും പുറത്തു വന്നത്..
ആന്റി ഞാൻ ഇറങ്ങുവാണ്…
നാളെ വരാം…. പിന്നെ….
ഒരു കാരര്യം കൂടി പറയട്ടെ….
‘ആ പറ കേൾക്കട്ടെ ‘
ആൽബി ഒന്ന് പരുങ്ങി
പിന്നെ അവളെ നോക്കി കൊണ്ട് പറഞ്ഞു…
ആന്റി സുന്ദരിയാണ്….. മലയാളി മങ്ക എന്നൊക്കെ പറയാറില്ലേ നമ്മള്…
