നിയാസും ഹോട്ട് സൽമയും – 2 3New 

“നിനക്ക് നാണമൊന്നും

വരില്ലേടീ?”

“ഓ, പിന്നെ! നാണവും ഞാനങ്ങ് എൻജോയ് ചെയ്യും. പടച്ചോൻ ജീവിതം തന്നത് എൻജോയ് ചെയ്യാനാണ്. ഏറിവന്നാൽ ഇതുപോലെ നീ അവന്റെ മുട്ട ഒന്ന് കയ്യിൽ പിടിച്ചു വെള്ളം പോക്കിക്കൊടുക്കേണ്ടിവരും. അത്രേ ഉള്ളൂ കാര്യം.”

“അയ്യേ, അതിനൊന്നും എന്നെ കിട്ടില്ല.”

“സൽമേ, അതൊക്കെ പോട്ടെ. ഒരു രണ്ടു ദിവസം കഴിഞ്ഞ് ഞാനങ്ങോട്ടു വരുന്നുണ്ട്. നമുക്ക് അവനെയൊന്ന് എടങ്ങേറാക്കാം. എന്തായാലും എന്നെയൊന്നും അവന് പിടിക്കുമെന്നു തോന്നുന്നില്ല. നിന്നെപ്പോലെ തടിച്ചുകൊഴുത്ത് വലിയ ചന്തിയും മുലയുമൊക്കെയുള്ള ചരക്കുകളെയാണ് ചെറുക്കന്മാർക്കിഷ്ടം. അതാണ് കൊച്ചുപയ്യന്മാരുടെ മനശ്ശാസ്ത്രം.”

“നിന്റെയൊരു മനശ്ശാസ്ത്രം! നേരം പാതിരയായി. പോയി കിടന്നുറങ്ങാൻ നോക്കെടീ.”

ഫോൺ കട്ട് ചെയ്ത് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഞാൻ കണ്ണാടിക്കു മുന്നിൽ വന്നുനിന്നു. ഒന്നു സ്വയം വിലയിരുത്തിനോക്കി. അവള് പറഞ്ഞത് ശരിയാണ്. എന്റെ ചന്തിയൊക്കെ നല്ല വലിപ്പമുണ്ട്. ബ്ലൗസിനുള്ളിൽ തിങ്ങിനിറഞ്ഞു നിൽക്കുകയാണ് മാറിടം. എന്നാലും വയറൊക്കെ നന്നായി ഒതുങ്ങിത്തന്നെയാണ്.

അരക്കെട്ടു ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് രണ്ടു സൈഡിലും വിരലുകളുടെ അടയാളം കണ്ടത്. അരക്കെട്ടിൽ പിടിച്ചുയർത്തിയപ്പോൾ അവന്റെ വിരലുകൾ അമർന്ന അടയാളമാണ്. നല്ലപോലെ വെളുത്ത ശരീരമായതിനാൽ ചുവപ്പുനിറത്തിൽ വിരൽ പതിഞ്ഞ അടയാളം കണ്ടെന്നുമാത്രം.

നിയാസ് ശരിക്കും എൻജോയ് ചെയ്തുകാണുമോ? സുഹറ പറഞ്ഞപോലെ എന്റെ അരക്കെട്ടു പിടിച്ചപ്പോഴേക്കും അവന് വെള്ളം പോയിക്കാണുമോ? ചെറിയ പയ്യനായതുകൊണ്ട് ചീരാമുളക് പോലെ ആയിരിക്കുമോ അവന്റെ സാധനം? എന്നോട് അത് പിടിച്ചു വെള്ളം പോക്കിക്കൊടുക്കാൻ പറയുമോ അവൻ?

ചിന്തകൾ കാടുകയറിത്തുടങ്ങിയപ്പോൾ മെല്ലെ ലൈറ്റ് ഓഫാക്കി ഉറങ്ങാൻ കിടന്നു. uറക്കം വരാതെ കിടന്നപ്പോൾ ഞാൻ വെറുതെ ഇൻസ്റ്റഗ്രാം തുറന്നു. അപ്പോഴാണ് നിയാസിന് പ്രൊഫൈൽ ഉണ്ടോ എന്നൊന്നു നോക്കിയാലോ എന്നു തോന്നിയത്.

കുറച്ചുനേരം തിരഞ്ഞപ്പോൾ niyasabuyr എന്നൊരു പ്രൊഫൈൽ കണ്ടു. ഫോട്ടോ കണ്ടപ്പോഴേ ആളെ മനസ്സിലായി.

“ഇവനാണല്ലോ…”

ഞാൻ പ്രൊഫൈൽ തുറന്നു. കൂട്ടുകാരോടൊപ്പമുള്ളതും കോളേജിലേതും പിന്നെ ജിമ്മിൽ നിന്നുള്ളതുമായ കുറെ ഫോട്ടോകൾ. വീട്ടിൽ വരുമ്പോൾ മുഖത്തുപോലും അധികം നോക്കി സംസാരിക്കാത്ത ചെറുക്കൻ ഫോട്ടോകളിൽ എന്തൊരു ആത്മവിശ്വാസത്തിലാണ് നിൽക്കുന്നത്!

“ആള് ജിമ്മിലൊക്കെ പോവുന്നുണ്ടല്ലേ…”

ഒരു ഫോട്ടോയിൽ കണ്ണുടക്കി. കൈകളിലെയും തോളിലെയും ഉറച്ച പേശികൾ അപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. എന്നെ അനായാസം പൊക്കിയെടുത്തത് വെറുതെയല്ല. ഞാൻ അടുത്ത ഫോട്ടോയിലേക്കു നീക്കി. പിന്നെ എന്തോ തോന്നി നേരത്തേ കണ്ടതിലേക്കുതന്നെ തിരിച്ചുവന്നു.

“ഞാനെന്തിനാ ഇതൊക്കെ ഇങ്ങനെ നോക്കിയിരിക്കുന്നത്?”

ഫോൺ താഴെ വെച്ചെങ്കിലും മനസ്സിൽ ആ ഫോട്ടോ തന്നെയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ഫോണെടുത്തു. അറിയാതെ ലൈക്ക് അടിച്ചുപോകരുതെന്ന് കരുതി ഇത്തവണ വിരൽ സൂക്ഷിച്ചാണ് നീക്കിയത്. അവനെക്കുറിച്ച് ഇതുവരെ തോന്നാത്തൊരു കൗതുകം എന്റെയുള്ളിൽ പതുക്കെ ഇടംപിടിച്ചിരുന്നു.  പതുക്കെ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ മോളെ സ്കൂളിലയച്ചു ഞാനും ഒരുങ്ങാൻ തുടങ്ങി. ടൗണിൽ പോയി കുറച്ചു ഡ്രസ്സ്

മെറ്റീരിയൽ എടുക്കണം. ഇക്ക പറഞ്ഞ പോലെ ഫാഷൻ ഡിസൈനിങ്ങിൽ ശ്രദ്ധ കൊടുക്കണം.

ബസ്സു കയറി വേണം ടൗണിൽ എത്താൻ. വീട്ടിൽ ഒരു സ്കൂട്ടി ഉണ്ട്. പക്ഷേ ശരിക്കും ഓടിക്കാൻ അറിയില്ല. ബസ്സിൽ നല്ല തിരക്കാണെങ്കിലും ബസ്സു തന്നെ ശരണം.

പിങ്ക് നിറമുള്ള ചുരിദാറും ലെഗ്ഗിൻസുമാണ് ഞാൻ ധരിച്ചത്. തലയിൽ ഷാളും ഇട്ടു.

ബസ്‌സ്റ്റോപ്പിലേക്കു പോയപ്പോൾ തെങ്ങുകയറ്റക്കാരൻ കറുപ്പൻ ചേട്ടൻ തൂണും ചാരി നിക്കുന്നു.

നാലു മാസമായി പറമ്പിൽ തേങ്ങ വലിച്ചിട്ട്. പല തവണ പറഞ്ഞെങ്കിലും അങ്ങേരു ബിസിയാണത്രെ. തെങ്ങുകയറ്റക്കാർക്ക് അത്രയും ക്ഷാമമാണ്

Leave a Reply

Your email address will not be published. Required fields are marked *