നിയാസും ഹോട്ട് സൽമയും – 2 3New 

നാട്ടിൽ.

എഴുപതു വയസ്സ് കഴിഞ്ഞെങ്കിലും അയാളാണ് ഇപ്പോഴും നാട്ടുകാർക്ക് ആശ്രയം.

അയാളുടെ പേര് പോലെ തന്നെ ശരീരവും. അയാളെ തൊട്ടാൽ കണ്മഷിയെഴുതാം. അത്രയ്ക്ക് കറുപ്പ് നിറമാണ്. വയസ്സനാണെങ്കിലും നല്ല ഉറച്ച ശരീരമാണ്. നല്ല ഉയരവും.

ഞങ്ങളുടെ ബാപ്പയുടെ കാലംമുതൽ വീട്ടിലെ തെങ്ങുകയറ്റത്തിന് വരുന്നത് കറുപ്പൻ ചേട്ടനാണ്.

ഈ പ്രായത്തിലും നൂറു തെങ്ങു കയറാൻ പറ്റുമെങ്കിൽ അയാളുടെ ആരോഗ്യത്തിന്റെ രഹസ്യം വാറ്റുചാരായം തന്നെ ആയിരിക്കും.

അടുത്തെത്തിയപ്പോൾ ഞാൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളികേരം ഇടേണ്ട കാര്യം.

“രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം മോളെ.”

എന്ന് പറഞ്ഞു അദ്ദേഹം.

“രണ്ടാഴ്ചയോ? കറുപ്പൻ ചേട്ടാ, തേങ്ങയൊക്കെ ഉണങ്ങി വീഴാൻ തുടങ്ങിയല്ലോ.”

“എന്തു ചെയ്യാനാ മോളെ. പണിയൊക്കെ തീർന്നിട്ട് വരണ്ടേ.”

ഞാൻ ഒന്നും പറഞ്ഞില്ല.

അപ്പോഴേക്കും ബസ്സ് വന്നു.

ഹാവൂ, വലിയ തിക്കും തിരക്കും ഒന്നുമില്ല എന്ന സമാധാനത്തിൽ ബസ്സിൽ കേറി.

എന്നാലും സീറ്റ് എല്ലാം ഫുള്ളാണ്. ഒരു മണിക്കൂറോളം നിക്കേണ്ടി വരും.

കമ്പിയിൽ എത്തിപ്പിടിച്ചു ഞാൻ നിന്നു.

കണ്ടക്ടർ വന്നപ്പോൾ പൈസ കൊടുക്കാൻ എടുത്തപ്പോൾ കറുപ്പൻ ചേട്ടൻ പറഞ്ഞു.

“നിന്റെ ടിക്കറ്റും കൂടി ഞാൻ എടുത്തിട്ടുണ്ട് മോളെ.”

അയാൾ എന്റെ പിറകിലായി തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ ജനിക്കുന്നതിനു മുൻപേ ഞങ്ങളുടെ ബാപ്പയുടെ പറമ്പിൽ തേങ്ങയിടാൻ വന്നിരുന്നത് അദ്ദേഹമായിരുന്നു. ആ പരിചയം കൊണ്ടായിരിക്കാം അദ്ദേഹം ടിക്കറ്റെടുത്തത്.

രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആളുകളെക്കൊണ്ട് ബസ്സ് നിറഞ്ഞു. തിക്കും തിരക്കും കൂടി വന്നു.

എന്റെ ദേഹത്ത് ആരോ മനഃപൂർവം മുട്ടുന്നതുപോലെ തോന്നി.

ഇനി തിരക്കുകൊണ്ട് ആരോ അറിയാതെ തട്ടിപ്പോയതാണെന്നു കരുതി ഞാൻ.

ബസ്സിൽ അത്രയ്ക്കു തിരക്കാണ്. എല്ലാവരും മുട്ടിയുരുമ്മിയാണ്

നിൽക്കുന്നത്.

ഞാൻ മെല്ലെ ഒളികണ്ണിട്ടു പിറകിലേക്ക് നോക്കി.

ഒരു കോളേജ് പയ്യനാണ് എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത്.

അവൻ പെട്ടെന്ന് ചുരിദാറിന്റെ ടോപ്പിനടിയിലൂടെ കൈ കടത്തി എന്റെ പിൻഭാഗത്ത് പിടിച്ചു.

ഞാൻ ഞെട്ടിപ്പോയി.

എനിക്ക് ദേഷ്യം വന്നു.

ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

“മാറി നിക്കെടോ.”

അവൻ അനങ്ങിയില്ല.

അവന്റെ തൊട്ടുപിറകിലായി നിന്ന കറുപ്പൻ ചേട്ടൻ ഇത് കണ്ടു. അവന്റെ ചെവിയിൽ പച്ചത്തെറി പറഞ്ഞു.

അവൻ പേടിച്ചു വിറച്ചുപോയി.

അവന്റെ കഴുത്തിൽ പിടിച്ച് ഒരു തള്ളും കൊടുത്തു. അവൻ സൈഡിലേക്ക് ഒതുങ്ങിപ്പോയി.

പക്ഷേ ബസ്സിൽ ഇതൊന്നും ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു.

ഇപ്പോൾ എന്റെ തൊട്ടുപിറകിൽ കറുപ്പൻ ചേട്ടൻ നിൽക്കുന്നു.

തിരക്കുകാരണം എന്റെ പുറംഭാഗം കറുപ്പൻ ചേട്ടന്റെ നെഞ്ചിലാണ് ചേർന്നിരിക്കുന്നത്.

നിറയെ നരച്ച രോമങ്ങളാണ് ഷർട്ടിന്റെ ബട്ടൻസ് ഇടാത്ത നെഞ്ചിൽ.

കാറ്റടിച്ച് എന്റെ മുടി മെല്ലെ അയാളുടെ മുഖത്തേക്ക് പറന്നു.

“നല്ല അത്തറിന്റെ മണം.”

കറുപ്പൻ ചേട്ടൻ എന്നോട് പതുക്കെ പറഞ്ഞു.

ഭാഗ്യം, ആരും കേട്ടില്ല.

ഞാൻ മുടി ഒതുക്കിവച്ചു.

“നിന്റെ ബാപ്പാന്റെ വീട്ടിൽ പണ്ടു വരുമ്പോഴും ഇങ്ങനത്തെ നല്ല അത്തറിന്റെ മണമായിരുന്നു മോളെ. നിന്റെ ഉമ്മാക്ക് അത്തറൊക്കെ വലിയ ഇഷ്ടമായിരുന്നല്ലേ.”

എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും ഞാനൊരു ചിരി പാസ്സാക്കി.

“ഉമ്മാക്ക് ഇപ്പോഴും ഇഷ്ടമാണ്. ബാപ്പ ഗൾഫിൽ പോയിരുന്ന കാലത്ത് കൊണ്ടുവന്ന അത്തറൊക്കെ ഉമ്മ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.”

ബസ്സ് കുതിച്ചു പായുന്നു.

പുറത്ത് നല്ല മഴ പെയ്യുന്നു. സീറ്റിനു സൈഡിലെ ഷട്ടറുകൾ എല്ലാം അടഞ്ഞു. ബസ്സിൽ നല്ല ഇരുട്ട്.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

കറുപ്പൻ ചേട്ടൻ എന്റെ ദേഹത്തേക്ക് ഒന്നുകൂടി ചേർന്ന് ഒട്ടി നിൽക്കുകയാണല്ലോ.

എന്തു ചെയ്യാനാ, അത്രയും തിരക്കാണല്ലോ ബസ്സിൽ.

ഇനി ഏതാണ്ട് മുപ്പതു മിനിട്ടുകൂടി ഇങ്ങനെ സഹിക്കണം.

“നിന്റെ ഇക്ക ഗൾഫിൽ പോയിട്ടെത്ര കൊല്ലമായി മോളെ?”

എന്റെ ചെവിയോട് ചേർന്ന് ചോദിക്കുകയാണ് അയാൾ.

Leave a Reply

Your email address will not be published. Required fields are marked *