നിയാസും ഹോട്ട് സൽമയും – 2 6New 

ഞാൻ പറഞ്ഞു.

“രണ്ടു കൊല്ലം.”

“ഓനോട് നിർത്തി പോന്നിട്ട് നാട്ടിൽ കൂലിപ്പണിയെങ്കിലും ചെയ്തു ജീവിക്കാൻ പറ. നല്ലകാലം എന്തിനാ ഗൾഫിൽ കഷ്ടപ്പെട്ട് തീർക്കുന്നത്?”

എനിക്ക് ചിരിയാണ് വന്നത്.

അയാൾ പറഞ്ഞതിലും കാര്യമുണ്ട്.

ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ എനിക്കല്ലേ അറിയൂ.

ഇക്ക ഗൾഫിൽ പോയിട്ട് രണ്ടു കൊല്ലമായി. ആറു വയസ്സുള്ള മോളെയും നോക്കി വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നടത്തുന്നത് അത്ര എളുപ്പമല്ല.

“ഇക്കാക്ക് നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നൊക്കെ ആഗ്രഹമുണ്ട് ചേട്ടാ.”

“അതു മതി മോളെ. നാട്ടിൽ ഉമ്മയും ബാപ്പയും കുടുംബവുമൊക്കെയായി കഴിയുന്നതല്ലേ നല്ലത്.”

ഞാൻ വെറുതെ മൂളി.

മെല്ലെ എന്റെ അരക്കെട്ടിൽ അയാളുടെ കൈ പതിഞ്ഞു.

ആദ്യം ബസ്സിലെ തിരക്കുകൊണ്ടാണെന്നാണ് ഞാൻ കരുതിയത്.

പക്ഷേ അയാൾ കൈ മാറ്റിയില്ല.

ഞാൻ അല്പം മുന്നോട്ടു നീങ്ങാൻ ശ്രമിച്ചു.

അപ്പോഴാണ് അയാൾ ഒന്നുകൂടി എന്റെ അടുത്തേക്ക് ചേർന്നത്.

നല്ല ചാരായത്തിന്റെ മണം.

രാവിലെ തന്നെ മൂപ്പര് ചാരായമടിച്ചിട്ടാണ് ബസ്സിൽ കേറിയത്.

“കറുപ്പൻ ചേട്ടാ, കുറച്ചു മാറി നിൽക്കാമോ?”

ഞാൻ പതുക്കെ ചോദിച്ചു.

“എവിടെ മാറാനാ മോളെ? ബസ്സിൽ നിൽക്കാൻ സ്ഥലമുണ്ടോ?”

അയാൾ ചോദിച്ചു.

ഞാൻ ഒന്നും പറഞ്ഞില്ല.

പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കൈ വീണ്ടും എന്റെ അരക്കെട്ടിൽ അമർന്നു.

ഇത്തവണ അത് അറിയാതെ സംഭവിച്ചതല്ലെന്ന് എനിക്ക് മനസ്സിലായി.

“കൈ മാറ്റിക്കേ ചേട്ടാ.”

ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു.

അയാൾ പതുക്കെ കൈ പിൻവലിച്ചു.

“പറമ്പിലെ തേങ്ങ മൂത്തു പാകമായിട്ടുണ്ടാവും ലെ മോളെ?”

എന്റെ ചെവിയോട് ചേർത്ത് അയാൾ ചോദിച്ചു.

ഞാൻ പറഞ്ഞു.

“ഉണങ്ങി വീഴാൻ തുടങ്ങി. നാലു മാസമായില്ലേ തേങ്ങയിട്ടിട്ട്?”

പെട്ടെന്ന് ഡ്രൈവർ ഒരു സഡൻ ബ്രേക്കിട്ടു.

പിറകിൽനിന്ന് ശക്തമായ തള്ളുവന്നു. ഞാൻ മുന്നോട്ടു വീഴാൻ പോയി.

“എവിടെ നോക്കിയാണെടാ വണ്ടിയോടിക്കുന്നത്?”

ഉച്ചത്തിലുള്ള കറുപ്പൻ ചേട്ടന്റെ തെറി കേട്ട് എന്റെ ചെവി പൊട്ടിപ്പോയി.

ഞാൻ പേടിച്ചു വിറച്ചുപോയി.

“കുട്ടി വീഴാൻ പോയോ? ഇങ്ങോട്ടു നേരെ നിന്നോ.”

എന്ന് പറഞ്ഞ് അയാൾ എന്റെ അരക്കെട്ടിൽ പിടിച്ചു.

ഞാൻ ഉടനെ കൈ മാറ്റാൻ പറഞ്ഞു.

തിരക്കിനിടയിൽ അയാളുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ബസ്സ് ടൗണിൽ എത്താറായി.

“മ്മക്ക് തേങ്ങ വലിക്കണ്ടേ?”

അയാൾ ചോദിച്ചു.

“ഉം.”

“ഞാനെന്നാ വരേണ്ടത്?”

“രണ്ടാഴ്ച കഴിഞ്ഞു വരാമെന്നല്ലേ പറഞ്ഞത്? അപ്പോൾ വന്നാൽ മതി.”

ഞാൻ മറുപടി പറഞ്ഞു.

ബസ്സ് ടൗണിലെത്തി.

ബസ്സിറങ്ങി ഞാൻ ഒന്നു തിരിഞ്ഞുനോക്കി.

ഒന്നും സംഭവിക്കാത്ത മട്ടിൽ കള്ളിമുണ്ടും കയറ്റിക്കുത്തി ആരെയും കൂസാതെ കറുപ്പൻ ചേട്ടൻ നടന്നു ദൂരെ എത്തിയിരുന്നു.

ഡിസൈൻ ചെയ്യാനുള്ള തുണിത്തരം വാങ്ങാൻ കട ലക്ഷ്യമാക്കി ഞാൻ നടന്നു.

ഉച്ചയാവുമ്പോഴേക്കും വീട്ടിലെത്തണം.

നിയാസ് രണ്ടുമണിക്ക് വീട്ടിലെത്തും.

വേഗം തന്നെ തുണികളും മറ്റും വാങ്ങി വീട്ടിലെത്തി. ഒരു കുളിയെല്ലാം കഴിഞ്ഞു സാരി ഉടുക്കാനായി ആദ്യം അടിപ്പാവാടയിട്ടു. ചുവപ്പു പാവാട. പുതിയ ഒരു ഫാഷൻ ഡ്രസ്സ് ഇന്ന് ഡിസൈൻ ചെയ്യണം. ഷോർട്ട് ഫ്രോക്കും ബ്ലൗസ് വിത്ത് ഷാളും ഡെക്കറേഷനോടുകൂടിയാണ് ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ചുവപ്പു അടിപ്പാവാടയും വെള്ള

ബ്ലൗസും ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ സൗന്ദര്യത്തിൽ എനിക്ക് തന്നെ അഹങ്കാരം തോന്നി. ഇന്ന് ഒരു പ്രത്യേക മൂഡ്‌…

ബസ്സിൽ വച്ച് കറുപ്പൻ ചേട്ടൻ ശരിക്കും എന്നെ കൈകാര്യം ചെയ്തു കളഞ്ഞു… ആ പയ്യൻ നിയാസിനു പകരം ഇവിടുത്തെ കാര്യസ്ഥൻ അയാൾ ആയിരുന്നെങ്കിൽ എന്റെ കാര്യം തീരുമാനമായേനെ…

അതായിരിക്കാം പണ്ടത്തെ വലിയ തറവാടുകളിലെ പെണ്ണുങ്ങൾക്കൊക്കെ തെങ്ങുകയറ്റക്കാരോടും ജോലിക്കാരോടും കമ്പം. എന്തായാലും ആ പാരമ്പര്യം എനിക്കും കാണുമല്ലോ…

അത് മുൻകൂട്ടി അറിഞ്ഞിട്ടായിരിക്കണം സഹായത്തിന് ആളെ വെക്കുമ്പോൾ ഏതെങ്കിലും പയ്യന്മാരെ വച്ചാൽ മതിയെന്ന് ഇക്കയുടെ ഉമ്മ ചട്ടം കെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *