ഞാൻ ഒരു വണ്ടിപ്രാന്തൻ
Njan Oru Vandipranthan | Author : Vethalam
ഈ പ്രാന്ത് മൂലം എനിക്കൊരു ഇരട്ട പേര് വീണു ആട് തോമ
ലാലേട്ടന്റെ സ്ഫടികം സിനിമ കണ്ടപ്പോ തുടങ്ങിയ ഒരു മോഹമാണ് അത് പോലൊരു ലോറി സ്വന്തമാക്കണം എന്നുള്ളത്
പക്ഷെ വാടകക്ക് ഒരു സൈക്കിൾ എടുത്തു ഓടിക്കാനുള്ള വക പോലുമില്ലാത്ത ഒരു വാടക വീട്ടിലിരുന്നാണ് ഞാൻ ഇത്ര വല്ല്യ സ്വപ്നം കാണുന്നത് അമ്മയെ കണ്ട ഓർമയില്ലെനിക്ക് എന്റെ വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയി എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് പിന്നെ അപ്പൻ മുഴുകുടിയൻ ആയിരുന്നു
പട്ടിണി കിടന്നു സഹിക്ക വയ്യാതെ ആവണം ഒരു ചേട്ടൻ ഉണ്ടായിരുന്നത് പത്താം ക്‌ളാസ് കഴിഞ്ഞപ്പോ നാട് വിട്ടു പോയി ആരും അവനെ അന്വേഷിക്കാനൊന്നും മെനകെട്ടില്ല ഞാനന്ന് ആറിലോ മറ്റോ പഠിക്കുവായിരുന്നു
പഠിക്കാൻ അത്ര വല്യ മെച്ചമൊന്നുമായിരുന്നില്ല എങ്കിലും പത്താം ക്ലാസ് എങ്ങനെയൊക്കെയോ ഞാൻ കടന്നു കൂടി
അടുത്ത വീട്ടിലെ ചേട്ടന് അന്നൊരു ടാറ്റ 407 മിനി ലോറി ഉണ്ടായിരുന്നു ഞാനാ ചേട്ടന്റെ സഹായി ആയി കൂടെ കൂടി ടയർ മാറുക പടുത കെട്ടുക വണ്ടി കഴുകുക
ഇതൊക്കെയാരുന്നു പണി എങ്ങനെയും ഡ്രൈവിംഗ് പഠിക്കണമെന്ന മോഹമായിരുന്നു മനസ്സ് നിറയെ പക്ഷെ ഡ്രൈവിംഗ് സീറ്റിൽ വെറുതെ പോലുമൊന്നു ഇരിക്കാൻ അയാൾ സമ്മതിച്ചിട്ടില്ല
വല്ലപ്പോഴുമൊക്കെ തരുന്ന പത്തോ അമ്പതോ രൂപയെക്കാൾ വയറു നിറച്ചു ആഹാരം കഴിക്കാമെന്നുള്ളതായിരുന്നു അയാളുടെ കൂടെ പോയാലുള്ള ഏറ്റവും വലിയ ഗുണം
പിന്നെ വണ്ടിയോടുള്ള പ്രേമം കൊണ്ട് മെക്കാനിക്കൽ എഞ്ചിനീയ
റിംഗ് ആണ് പഠിക്കാൻ പോയത് അത് നല്ല മാർക്കൊടെ പാസായി
പക്ഷെ നമ്മുടെ നാട്ടിൽ സർട്ടിഫിക്കറ്റിനു അതടിച്ചു തരുന്ന പേപ്പറിന്റെ വില പോലുമില്ല എന്ന് വൈകാതെ എനിക്ക് ബോധ്യമായി
കിട്ടിയ സർട്ടിഫിക്കറ്റെല്ലാം എടുത്ത് പെട്ടിയിൽ വെച്ചു പൂട്ടി ഞാൻ അടുത്തുള്ള ഓട്ടു കമ്പനിയിൽ മണ്ണ് വെട്ടുന്ന ജോലിക്കു പോയി തുടങ്ങി ചെറിയ വരുമാനമെ ഉള്ളുവെങ്കിലും അവിടെ വരുന്ന ഏതെങ്കിലും ഒരു വണ്ടിയിൽ കിളി ആയിട്ടെങ്കിലും കയറുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം അഞ്ചാറു മാസം കടന്നു പോയി എങ്കിലും വണ്ടിക്കാരന്റെ അടുത്തു പോലും പോവാനുള്ള അവസരം എനിക്ക് കിട്ടിയില്ല
അങ്ങനെയിരിക്കെ ഒരു ദിവസം ഫുൾ ലോഡ് കയറ്റിയ ഒരു ലോറി പുറത്തേക്ക് പോവുമ്പോൾ കമ്പനിയുടെ ഗേറ്റി ൽ വെച്ചു ഓഫ് ആയി പോയി ഡ്രൈവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ആവുന്നില്ല
ജോലി കഴിഞ്ഞു പോവുന്ന സമയം ആയ കൊണ്ട് ഞാൻ ഡ്രൈവർ ചേട്ടനോട് ചോദിച്ചു
എന്നാ പറ്റി ചേട്ടാ
വോ എന്താണന്നറിയില്ല ഒരു ഏനക്കേട് ഇന്നലെ മുതൽ ഇങ്ങനാ ഇടയ്ക്കങ്ങ് നിന്നു പോവാ
ഞാനൊന്നു നോക്കട്ടെ ചേട്ടാ?
നീയെന്നാ പുളുത്താനാടാ ചെറുക്കാ കൊല്ലം കുറെ ആയി ഞാൻ ഈ കൊണ തുടങ്ങീട്ട് എന്നിട്ട് എനിക്കൊരു മയിരും മനസിലായില്ല പിന്നാ നീ….
എന്നാലും ഞാനൊന്നു നോക്കുന്നേൽ കുഴപ്പമുണ്ടോ?
എന്നാ പിന്നെ നീയെന്നാ കുണ്ണയാന്ന് വെച്ചാ അങ്ങ് തൊലിക്ക് എന്തായാലും ഒരു പണിക്കാരൻ തായോളിയോട് വരാൻ പറഞ്ഞിട്ടിട്ടുണ്ട് ആ കുണ്ണ എപ്പോ വരുമെന്ന് അറിയില്ല അത് വരെ നീ കൊണക്ക്
പഴയ മോഡൽ ലോറിയാണ് അതിന്റെ കാബിനുള്ളിൽ കുറെ തുരുമ്പ് പിടിച്ച സ്പാനെർ ചിതറി കിടക്കുന്നു
അതിൽ നിന്നും ഒരു 14&15 ഉം 12&13 സ്പാനെറും എടുത്ത് ബോണറ്റു തുറന്നു വെച്ചിട്ട് ഡീസൽ ഫിൽറ്റർ അഴിച്ചു
ഫിൽറ്ററിൽ നിന്നും എൻജിനിലേക്ക് പോവുന്ന പൈപ്പിൽ കോട്ടൺ വേസ്റ്റ് കേറി അടിഞ്ഞിരിക്കുന്നു ഞാൻ വണ്ടിയുടെ പുറകിലേക്ക് നടന്നു ഡീസൽ ടാങ്കിന്റെ അടപ്പ് മുറുക്കാൻ വേണ്ടി ചുറ്റിയിരുന്ന കോട്ടൺ ടാങ്കിൽ വീണിട്ട് അതാണ് പണി കൊടുത്തത്
തിരിച്ചു വന്നു പൈപ്പ് വായിലേക്ക് വെച്ചു ആഞ്ഞു വലിച്ചു കുറെ ഡീസലും അടഞ്ഞിരുന്ന കോട്ടണും കൂടി പുറത്തേക്ക് തുപ്പി ഒന്നൂടെ വലിച്ചു കുറച്ചു ഡീസൽ ഉള്ളിൽ പോയി ബാക്കി തുപ്പി പൈപ്പിലെ ബ്ലോക്ക് മാറിയിട്ടുണ്ട് എല്ലാമെടുത്ത് തിരിച്ചു പിടിപ്പിച്ചു
