പൊന്നും കുടം പോലെ ഒരു മോളുണ്ടായി ഒന്നര വയസ്സായി അവൾക്കിപ്പോ ആ കുഞ്ഞി പല്ലു കാട്ടിയുള്ള ചിരിയും കളിയും കാണാനുള്ള കൊതി കൊണ്ട് ഒരാഴ്ചയിൽ കൂടുതൽ താമസം വരുന്ന ലോഡ് ഒന്നുമിപ്പോ എടുക്കാറുമില്ല
അത് കൊണ്ട് ഉള്ള നേരത്തെ വീട്ടിലെത്താനാണ് തിടുക്കം
ഇന്നിപ്പോ സേലത്ത് നിന്നു സിമെന്റ് ലോഡ് കൊണ്ടാണ് വരുന്നത്
ലോഡ് കേറ്റി കിട്ടാൻ താമസിച്ചത് കൊണ്ട് രണ്ടു ദിവസം വെറുതെ പോയി രാത്രി വൈകിയാണ് ലോഡ് കേറ്റി കിട്ടിയത് പിന്നെ പടുത വലിച്ചു കെട്ടി അപ്പൊ തന്നെ തിരിച്ചു
നേരം വെളുത്തു വരുന്നേയുള്ളു ചെക്ക് പോസ്റ്റ് കഴിഞ്ഞാ ഒരു പിള്ളേച്ചന്റെ ചായക്കടയുണ്ട് അവിടെ കയറി ഒരു ചായ കുടി പതിവാണ് ഒരു ചായ കൂട്ടത്തിൽ ഒരു സിഗരറ്റ് പോരാൻ നേരം അരിഞ്ഞു കൂട്ടിയ വടക്കൻ പുകയില ചേർത്ത് രണ്ട് മൂന്നു മുറുക്കാൻ കൂടി വാങ്ങി ഒന്ന് അപ്പൊ തന്നെ ചവച്ചു വണ്ടിയിലോട്ടു കേറിയാ പിന്നെ അടുത്ത ബസ് സ്റ്റാൻഡ് ആണ് ലക്‌ഷ്യം അവിടെ ഒതുക്കി നിർത്തി പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു വണ്ടിയെടുത്താ പിന്നെ ഗോഡൗണിൽ എത്തണം വണ്ടി നിർത്താൻ
പക്ഷെ ഇന്നെന്ത് പറ്റി എന്നറിയില്ല പിള്ളേച്ചൻ കട തുറന്നിട്ടില്ല സാധാരണ മൂന്നു മണിക്ക് വന്നാലും കട തുറന്നിട്ടുണ്ടാവും ഇതിപ്പോ ആറു മണി ആകുന്നു
ശരി ഇന്ന് വേറെ ഏതേലും കട നോക്കാം.ഞാൻ അടുത്ത ഗിയർ കൊടുത്തു വണ്ടി ഒരു മുരൾച്ചയോടെ മുന്നോട്ട് പാഞ്ഞു
കുറെ ദൂരം ചെന്നപ്പോൾ റോഡിൽ പല പല യൂണിയന്റെ കൊടികളുമായി കുറെ പേര് റോഡിന് നടുവിൽ നിൽക്കുന്നു
ഒരുത്തൻ ഒരു കൊടിയുമായി വണ്ടിക്ക് മുന്നിലേക്ക് ചാടി
എങ്ങോട്ടാടാ ഇന്ന് പണിമുടക്കാന്നറിഞ്ഞു കൂടെടാ ഒതുക്കെടാ അങ്ങോട്ട് അവൻ അലറി
ഞാൻ വണ്ടി ഒതുക്കി നിർത്തി
അവൻ കയ്യിലിരുന്ന കൊടി ലോറിയുടെ മുൻപിൽ ചാരി നിർത്തി
ദൈവത്തിന്റെ സ്വന്തം നാട്
പണിയെടുക്കന്നവന്റെ പണി മുടക്കി പണിയെടുക്കാതെ ജീവിക്കുന്ന കുറെയെണ്ണങ്ങൾ ഈ നാട്ടിൽ മാത്രമേയുള്ളു
ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് വണ്ടി ഓഫ് ചെയ്യാതെ ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും താഴോട്ടിറങ്ങി
സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 48 മണിക്കൂർ പണി മുടക്കുന്നു ഒരാളുടെ കയ്യിലിരുന്ന ബോർഡ് ഞാൻ കണ്ടു
ഇതെപ്പോഴാ ആശാനേ പണി മുടക്ക് തുടങ്ങിയെ?
നീയീ നാട്ടുകാരൻ ഒന്നുമല്ലേടാ ഇന്നലെ അർദ്ധ രാത്രി തുടങ്ങിയ പണിമുടക്കാ രാജ്യം മുഴുവൻ നിശ്ചലമായിട്ടും നീയിതൊന്നും അറിഞ്ഞില്ലേ ഒരു ഉജാലയുടെ പരസ്യക്കാരൻ എന്നോട് ചൂടായി കേരളം എന്നത് ഒരു രാജ്യമാണെന്ന് കരുതി ജീവിക്കുന്ന ഇവനോടൊക്കെ എന്ത് പറയാൻ അതിർത്തിക്കപ്പുറത്തു ഇങ്ങനെ ഒരു പണിമുടക്കിനെ കുറിച്ച് ആരും അറിഞ്ഞിട്ട് പോലുമില്ല ഞാനതോർത്തു അറിയാതെ ചിരിച്ചു
എന്തെടാ കുണ്ണേ നീ തൊലിക്കുന്നെ
കൂടെ പത്താളുള്ള ബലത്തിൽ ഖദർധാരി നിന്നു തിളച്ചു
ഞാനയാളെ ഒന്ന് തറപ്പിച്ചു നോക്കി അതേ ഇതവൻ തന്നെ പട്ടാമ്പിക്കാരൻ മത്തി റഷീദ് ഇയാളെങ്ങെനെ ഇവിടെ
റഷീദിക്കയല്ലേ ഞാനയാളോട് ചോദിച്ചു
ഒരു പരിചയവുമില്ലാത്ത ഒരാൾ പെട്ടെന്ന് പേര് വിളിച്ചു ചോദിച്ചപ്പോ അയാൾ ഒന്ന് പകച്ചു
അതേ നിനക്കെന്നെ എങ്ങനെ അറിയാം എവിടാ നിന്റെ വീട് ?
എന്തൊരു ചോദ്യമാ ഇക്കാ നിങ്ങളെപോലെയൊരു നേതാവിനെ ആരാ അറിയാത്തെ ഇക്കാ വന്നേ ഒരു കാര്യം പറയട്ടെ
എന്താ കാര്യം
വാ ഇക്കാ
ഞാൻ അയാളെ ലോറിയുടെ പുറകിലേക്ക് കൂട്ടി കൊണ്ട് പോയി
ഷർട്ട്ന്റെ കോളറിൽ കുത്തിപിടിച്ചു ലോറിയുടെ പുറകിലേക്ക് ചേർത്ത് നിർത്തി
എടാ പരനാറി മത്തി റഷീദേ നീ കള്ള വെടി വെക്കാൻ പോയടത്തു നാട്ടുകാരെ നിന്നെ പിടിച്ചു കെട്ടി ആ വെടിയേ നിനക്ക് കെട്ടിച്ചു തന്നതും നീയവളെ കൂട്ടി കൊടുത്ത് കാശുണ്ടാക്കി എം എൽ എ ക്ക് വരെ നിന്റെ കെട്ടിയവളെ കളിയ്ക്കാൻ കൊടുത്തു ഒപ്പിച്ച നിന്റെ ഈ രാഷ്ട്രീയ കുപ്പായത്തിന്റെ തിണ്ണ മിടുക്ക് എന്നോട് കാണിച്ചാ ഇടിച്ചു നിന്റെ നെഞ്ചും കൂട് ഞാൻ പൊളിക്കും കേട്ടോടാ തായോളി ഞാനവന്റെ താടക്കിട്ട് ഒരു തട്ട് കൂടി കൊടുത്തിട്ട് ഷർട്ടിൽ നിന്നു വിട്ടു
