“അറിയില്ലെടീ.. ലീവ് കിട്ടൽ ഒക്കെ ടാസ്ക് ആണ്.. ഓണം ആയതു കൊണ്ടാ ഇപ്പൊ വരാൻ പറ്റിയത്. ക്രിസ്മസ് ന് വരുന്നുണ്ടേൽ ഞാൻ പറയാം. അപ്പൊ നീയും വന്നാൽ മതി ”
“മ്മ്.. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് നിന്നെ കാണണം.. ഞാൻ വീഡിയോ കാൾ ചെയ്യും.. നീയെടുത്തോളോ ട്ടാ.. ഇനി കാണാതിരിക്കാൻ വയ്യ.. ഈ ഓർമ്മകൾ ആണ് ഇനി എനിക്കെല്ലാം..
അവളുടെ കണ്ണീർ വീണു എന്റെ ഷർട്ട് നനഞ്ഞു തുടങ്ങി.. ഞാൻ അവളെ മാറ്റി. കണ്ണുകൾ തുടച്ചു കൊണ്ട് രണ്ട് കവിളിലും ഉമ്മ കൊടുത്തു. ചുണ്ടുകളെ ഒന്ന് വലിച്ചൂമ്പി വിട്ടിട്ട് ഞാൻ ഹാളിലേക്ക് പോയി.. അവൾ ലൈറ്റ് ഓഫ് ആക്കി വാതിൽ അടച്ചു ഷിജുവിന്റെ അടുത്ത് പോയി കിടന്നു.
മലർന്ന് കിടന്ന് ഇന്നത്തേയും ഇന്നലത്തെയും സംഭവങ്ങൾ ഓർത്ത് ഞാൻ നിർവൃതി കൊണ്ടു.. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു ഓണത്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന് ഞാൻ മനസ്സിലാക്കി.ഓർക്കും തോറും എന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു നിന്നു. പതുക്കെ പതുക്കെ നിദ്രാ ദേവി എന്റെ കണ്ണുകളെ കീഴ്പ്പെടുത്തി.
(അവസാനിച്ചു..)
