ഞങ്ങൾ മെട്രോയിൽ കയറി എം.ജി. റോഡിലേക്ക് പോയി. അവിടെയുള്ള തിരക്കുകളിലും ഷോപ്പിംഗ് മാളുകളിലും കറങ്ങുമ്പോൾ അമ്മു പഴയതുപോലെ വായാടിയായി മാറി. ഓരോ കടകളിലും കയറി അവൾ ഓരോന്ന് കാണിച്ചു തന്നു.
അമ്മു: “മഹിയേട്ടാ… ഈ ഡ്രസ്സ് എങ്ങനെയുണ്ട്? ഇത് എനിക്ക് ചേരുമോ?”
അവൾ ഒരു ഷോർട്ട് സ്കർട്ട് എടുത്തു കാണിച്ച് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക കുസൃതിയായിരുന്നു.
മുന്നത്തെ പോലെ. ആങ്ങള ചമയാൻ നിൽക്കാതെ ഞാനത് കൊള്ളാമെന്ന് പറയുകയും. അവൾക്കത് വാങ്ങി കൊടുക്കുകയും ചെയ്തു.
രാവിലെ നടന്നത് അവൾ മറക്കാൻ ശ്രമിക്കുകയാണെങ്കിലും, എന്നോടുള്ള അവളുടെ അടുപ്പം ഇപ്പോൾ കൂടുതൽ ദൃഢമായതുപോലെ എനിക്ക് തോന്നി. ഞങ്ങൾ ഒരുമിച്ച് ഐസ്ക്രീം കഴിച്ചും, വഴിയോരത്തെ കാഴ്ചകൾ കണ്ടും സമയം തള്ളിനീക്കി.
ഉച്ചയ്ക്ക് നല്ലൊരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. അപ്പോഴൊക്കെ അവൾ എന്നെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുമ്പോൾ അവൾ പെട്ടെന്ന് കണ്ണ് മാറ്റും.
ഓൺലൈനിൽ കണ്ടതിനേക്കാൾ വലിയൊരു അടുപ്പം ഇപ്പോൾ ഞങ്ങൾക്കിടയിൽ വളർന്നു കഴിഞ്ഞിരുന്നു.
വൈകുന്നേരമായപ്പോൾ ബാംഗ്ലൂരിലെ തണുപ്പ് കൂടി വന്നു. ലാൽബാഗിലെ മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ അവൾ പതുക്കെ എന്റെ കയ്യിൽ കോർത്തു പിടിച്ചു.
അമ്മു: “മഹിയേട്ടൻ വന്നതിൽ എനിക്ക് വല്ലാത്ത സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ഈ മൂന്ന് കൊല്ലത്തിനിടയിൽ ഞാൻ ഇത്രയും റിലാക്സ്ഡ് ആയിട്ടില്ല.”
അവൾ പറഞ്ഞു.
ഞാനൊന്നും തിരിച്ചു പറഞ്ഞില്ല.എല്ലാം കേട്ടുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾ മുന്നോട്ട് നടന്നു..
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ തിരികെ റൂമിലേക്ക് തിരിച്ചു. ഓട്ടോയിൽ ഇരിക്കുമ്പോൾ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു. അവളുടെ മുടിയിലെ ഷാംപൂവിന്റെ ഗന്ധം എന്നെ വീണ്ടും ഭ്രാന്ത് പിടിപ്പിച്ചു.
രാത്രി ഏഴ് മണിയോടെ ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. വാതിൽ തുറന്ന് അകത്തു കയറിയതും ആ പഴയ നിശബ്ദത വീണ്ടും മുറിക്കുള്ളിൽ നിറഞ്ഞു. പക്ഷേ ഇത്തവണ ആ നിശബ്ദതയിൽ ഒരു വല്ലാത്ത മത്ത് ഉണ്ടായിരുന്നു. രാവിലെ നടന്ന കാര്യങ്ങളുടെ തുടർച്ചയോ അല്ലെങ്കിൽ പുതിയൊരറിവോ ആ രാത്രിയിൽ ഉണ്ടാകുമെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഞാൻ: “അമ്മൂ… പുറത്തു പോയപ്പോൾ നല്ല ക്ഷീണം തോന്നുന്നു അല്ലേ?”
അമ്മു: “അതെ ഏട്ടാ… പക്ഷേ ഈ ക്ഷീണത്തിന് ഒരു സുഖമുണ്ട്.”
അവൾ തന്റെ ബാഗ് ബെഡിലേക്ക് എറിഞ്ഞിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ശേഷം രഹസ്യമായി എന്തോ ഒളിപ്പിച്ചുകൊണ്ട് അവളകത്തേ ബാത്‌റൂമിൽ ചെന്ന് വാതിൽ അടച്ചു..
ഞാൻ പിന്നെ അവിടെ നിന്നുകൊണ്ട് തന്നെ ബനിയൻ ഊരി കൂടാതെ ഇട്ടിരുന്ന ജെൻസും ഊരി ഒരു ഓരത്തേക്ക് ഇട്ട് ഒരു ഷോർട്സ് വലിച്ചു കയറ്റി…
ദേഹത്ത് അല്പം വിയർപ്പ് നാറ്റം ഉണ്ട്. അമ്മു വന്നുകഴിഞ്ഞാലൊന്ന് കുളിക്കണം.
പെട്ടെന്നാണ് ബാത്‌റൂമിന്റെ കതവ് തുറന്ന് അവൾ പുറത്തേക്ക് വന്നത്..
ബാത്ത്റൂമിന്റെ വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്ന ആ നിമിഷം, എന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങിയതുപോലെ തോന്നി. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ആ കാഴ്ച. ഞാൻ വാങ്ങി നൽകിയ ആ ചുവന്ന ലേസ് വർക്കുകളുള്ള നൈറ്റ് ഡ്രസ്സിൽ അവൾ ശരിക്കും ഒരു ദേവതയെപ്പോലെ തിളങ്ങുന്നു.
അമ്മു പതുക്കെ നടന്ന് എന്റെ മുന്നിൽ വന്നു നിന്നു. ആ കടും ചുവപ്പ് നിറം അവളുടെ വെളുത്ത ചർമ്മത്തിന് വല്ലാത്തൊരു മാദകത്വം നൽകുന്നുണ്ട്. നേർത്ത ആ തുണിക്കുള്ളിലൂടെ അവളുടെ വടിവൊത്ത ശരീരത്തിന്റെ ഓരോ വളവുകളും എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഇന്നലെ രാത്രിയിലും ഇന്നു പ്രഭാതത്തിലും അനുഭവിച്ച ആ വന്യതയെക്കാൾ വലിയൊരു പ്രലോഭനം എന്റെ മുന്നിൽ നിൽക്കുകയാണ്.

bro story kidilam aayttund ith continue cheyyanam please