അവന്റെ ചിന്തകൾ ഗായത്രിയുടെ ആ വീഡിയോ കോൾ ദൃശ്യത്തിലായിരുന്നു. ആ കിടപ്പിൽ അവളുടെ ടീഷർട്ടിന്റെ കഴുത്ത് അല്പം താഴ്ന്നു കിടന്നതും, അവളുടെ നഗ്നമായ തോളുകൾ വെളിച്ചത്തിൽ തിളങ്ങിയതും അലനെ വല്ലാതെ ഉത്തേജിപ്പിച്ചു. പൊന്നുവിനെപ്പോലെ തന്നെ വിടർന്ന കണ്ണുകളാണെങ്കിലും, ഗായത്രിയുടെ നോട്ടത്തിൽ ഒരു കൗമാരക്കാരിയുടെ വികൃതി അവന് അനുഭവപ്പെട്ടു.
അവൾ ചിരിക്കുമ്പോൾ അവളുടെ അധരങ്ങൾ വിരിയുന്നതും, ഇടയ്ക്കിടെ മുടിയിഴകൾ പിന്നിലേക്ക് മാറ്റുന്നതും അവൻ നോക്കി നിന്നു. പൊന്നുവിന്റെ ഉടലിന്റെ ആ രൂപം ഒന്നുകൂടി മെലിഞ്ഞാൽ ഗായത്രിയാകുമെന്ന് അലന് തോന്നി.
ഫോൺ സ്ക്രീനിലൂടെയാണെങ്കിലും അവളുടെ ഉടലിലെ ആ പുതുമയും, ഗന്ധവും തന്നിലേക്ക് പടരുന്നത് അവൻ ഭാവനയിൽ കണ്ടു. പൊന്നുവിനെയും കാവ്യയെയും തന്റെ കൈക്കുള്ളിൽ ഒതുക്കുമ്പോഴും, അലന്റെ മനസ്സ് ആ സ്ക്രീനിലെ ആ ഇളം ഉടലിനെ വസ്ത്രമില്ലാതെ സങ്കൽപ്പിക്കുകയായിരുന്നു. വരാനിരിക്കുന്ന മാസങ്ങളിൽ തന്റെ കളികളിലേക്ക് ഒരു പുതിയൊരാൾ കൂടി എത്തുന്നതിന്റെ ആവേശം അവന്റെ ഓരോ ഞരമ്പുകളിലും പടർത്തി.
അന്നു വൈകുന്നേരം കാവ്യയെ യാത്രയാക്കാനായി അവർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. കാവ്യ ബാഗ് തോളിലിട്ട് തിരിഞ്ഞു നിന്നു. അവളുടെ മുഖം വാടിയിരുന്നു.കാവ്യയുടെ കണ്ണുകൾ നനഞ്ഞു.
“പൊന്നൂ രണ്ട് ദിവസം കൊണ്ട് ഞാൻ …. രണ്ട് ദിവസം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് തന്നെ മനസിലാവുന്നില്ല. ഇഷ്ടപ്പെട്ട ജോലി കിട്ടി . ജീവിതത്തിൽ ആദ്യമായിട്ട് ത്രീസം ചെയ്തു. ഇഷ്ടം പോലെ ഫക്ക് ചെയ്തു. എനിക്കതിൽ റിഗ്രെറ്റ് ഒന്നുമില്ല പക്ഷേ. ഇനി അരുണിനെ എങ്ങനെ ഫേസ് ചെയ്യും എന്നറിയില്ല
അലൻ അവളുടെ അരികിലേക്ക് വന്നു. അവൻ അവളുടെ കവിളിൽ ഒരു മൃദു ചുംബനം നൽകി. “രണ്ടാഴ്ച കഴിഞ്ഞ് നീ തിരിച്ചു വരാൻ ഞങ്ങൾ കാത്തിരിക്കും. പെട്ടന്ന് ചെന്നൈയിലെ ബാക്കി കമ്മിറ്റ്മെന്റ് ഒക്കെ തീർത്തിട്ട് വാ.
കാവ്യ ഒരു നിമിഷം അവരെ രണ്ട് പേരെയും നോക്കി നിന്നു. പിന്നെ പെട്ടെന്ന് അവളുടെ ബാഗ് എടുത്ത് ട്രെയിനിലേക്ക് കയറി. ഡോർ അടയ്ക്കുന്നതിന് മുൻപ് അവൾ തിരിഞ്ഞ് നോക്കി — പൊന്നുവും അലനും പ്ലാറ്റ്ഫോമിൽ നിന്ന് കൈ വീശി.
ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. കാവ്യ ജനാലയ്ക്കരികിൽ ഇരുന്നു. അവളുടെ മോതിരം ഇല്ലാത്ത വിരലിൽ വെറുതെ തലോടി . അവൾ ബാഗിൽ നിന്നും വീണ്ടും എൻഗേജ്മെന്റ് മോതിരം എടുത്ത് അണിഞ്ഞു . പക്ഷേ ഒരു കാര്യം അവൾക്ക് ഉറപ്പായിരുന്നു. അവളുടെ ജീവിതവും അരുണുമായുള്ള ബന്ധവും ഇനി ഒരിക്കലും പഴയപടി ആകില്ല.
ട്രെയിൻ സ്റ്റേഷൻ വിട്ടു പോവുന്ന വരെ അലനും പൊന്നുവും അവിടെ നിന്നു ദീർഘ ശ്വാസം വിട്ടു
“രണ്ടാഴ്ച… നമുക്ക് കാത്തിരിക്കാം.”
പൊന്നു അവന്റെ അരയിൽ കൈ വെച്ചു.
“അതെ… പക്ഷേ അവൾ വരുന്നതിനു മുന്നേ നമുക്ക് വേറെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് . കാവ്യ അലനെ നോക്കി കണ്ണിറുക്കി 😉
“എന്ത് കാര്യം” ??
“അത് നീ തന്നെ നോക്ക്”
പൊന്നു തന്റെ ഫോണിലെ ഡേറ്റിങ് ആപ്പ് തുറന്ന് അലനെ കാണിച്ചു .
അതിലെ മെസേജുകൾ വായിച്ച അലൻ ഒരു നിമിഷം കണ്ണു തള്ളി നിന്നു .
“പെണ്ണെ!! കഴപ്പ് മൂത്ത് മൂത്ത് നീ ഇതെങ്ങോട്ടാ ???
അതിന് മറുപടി പറയാതെ കാമം കത്തുന്ന കണ്ണുകളുമായി പൊന്നു അലനെ നോക്കി ചിരിച്ചു
തുടരും
അടുത്ത ഭാഗവുമായി വീണ്ടും വരാം . ഈ ഭാഗം ഇഷ്‌ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ആയോ മെയിൽ ആയോ അറിയിക്കുക.
