ഒരു ജെൻസി കാമപുരാണം – 4 31അടിപൊളി  

അലൻ പച്ചക്കറികൾ അരിയുകയായിരുന്നു. പൊന്നു അവന്റെ തൊട്ടുപിന്നിൽ നിന്ന് അവനെ പൊതിഞ്ഞുപിടിച്ചു. അവളുടെ ഭാരമേറിയ മാറിടങ്ങൾ അലന്റെ പുറത്ത് അമർന്നപ്പോൾ അവനൊന്ന് കുതറി.

“പൊന്നൂ… ഇങ്ങനെ നിന്നാൽ നമ്മൾ ഇന്ന് ഒന്നും കഴിക്കില്ല,” അവൻ ചിരിച്ചുകൊണ്ട് മന്ത്രിച്ചു. പൊന്നു അവന്റെ കഴുത്തിൽ പതുക്കെ കടിച്ചു. “അതിന് നമുക്ക് വിശപ്പില്ലല്ലോ അലൻ… നമുക്ക് വേണ്ടത് വേറെയല്ലേ,” അവൾ വശ്യമായി പറഞ്ഞു .

മറുവശത്ത് കാവ്യ ചിക്കൻ കറി തയ്യാറാക്കുകയായിരുന്നു. അലൻ പതുക്കെ നീങ്ങി അവളുടെ പിന്നിലെത്തി. അവളുടെ ഇടുപ്പിലൂടെ കൈകൾ പടർത്തി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. കാവ്യയുടെ കഴുത്തിലെ ആ നനവാർന്ന പാതകളിൽ അലൻ തന്റെ അധരങ്ങൾ അമർത്തിയപ്പോൾ അവളുടെ കൈയ്യിലിരുന്ന തവി താഴെ വീണു.

“ഉഫ്ഫ്… വിട് നിങ്ങൾ രണ്ടുപേരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ എനിക്ക് വിശന്നിട്ട് വയ്യ ,” കാവ്യ കിതച്ചുകൊണ്ട് അലന്റെ മുഖത്തേക്ക് നോക്കി.

ആ നിമിഷം കാവ്യക്ക് വിശപ്പെന്ന വികാരം കാമത്തിനേക്കാൾ എത്രയോ മുകളിലാണ് എന്ന് അലനു തോന്നി . അവർ മൂവരും ചേർന്ന് ഭക്ഷണം പാകം ചെയ്യുമ്പോഴും ഇടയ്ക്കിടെ കൈകൾ തമ്മിൽ ഉരസിയും, രഹസ്യമായ ചുംബനങ്ങൾ കൈമാറിയും ആ അടുക്കളയെ ഒരു പ്രണയവേദിയാക്കി മാറ്റി. ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ ഉപരി, അവർ പരസ്പരം നുണയാനും തഴുകാനുമാണ് ആ സമയം ഉപയോഗിച്ചത്.

https://postimg.cc/dh8nXWk3

ഒരു കുസൃതി തോന്നിയ പൊന്നു അവർ ഒന്നിച്ച് പാചകം ചെയുന്ന ഒരു സെൽഫി എടുത്ത് കസിൻസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു.

സെൽഫി ഗ്രൂപ്പിലിട്ട നിമിഷം തന്നെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അലനും പൊന്നുവും കാവ്യയും ഒന്നിച്ച് ചിരിച്ചു നിൽക്കുന്ന ആ ഫോട്ടോ കണ്ടതും കസിൻസ് ഗ്രൂപ്പ് ആക്റ്റീവ് ആയി . അവിടം തമാശകളും കളിയാക്കലുകളും നിറഞ്ഞു. അലനെ കാമുകൻ എന്ന രീതിയിലാണ് പൊന്നു കസിൻസിന് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഗ്രൂപ്പിൽ മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു

വൈഷ്ണവി( തിരുവന്തപുരത്ത് നിന്ന്) : “ഓഹോ… അപ്പോൾ അവിടെ ഉച്ചഭക്ഷണം ഒക്കെ ഗ്രാൻഡ് ആണല്ലേ! പൊന്നു ചേച്ചി , മുഖത്തൊരു പ്രത്യേക തിളക്കം ഉണ്ടല്ലോ… എന്താ വിശേഷം?” 😉

അനന്യ: “കാവ്യ ചേച്ചിയും അവിടെയുണ്ടോ? കൊള്ളാം… അലൻ ഏട്ടൻ ശരിക്കും ഭാഗ്യവാനാ. രണ്ട് സുന്ദരികളുടെ നടുവിൽ ഇങ്ങനെ ഇരിക്കാൻ ആർക്കാ പറ്റുക!”

ഗായത്രി: “എനിക്കും വരണം ബാംഗ്ലൂർക്ക്! പൊന്നു ചേച്ചി , ഞാൻ അവിടെ എത്തുമ്പോൾ നമ്മൾക്കും ഇതുപോലെ കൂടണം കേട്ടോ.

ആദിത്യ (ഡൽഹിയിൽ നിന്ന്): “സെൽഫി ഒക്കെ കൊള്ളാം. പക്ഷേ അലന്റെ മുഖത്തെ ആ ഒരു കള്ളച്ചിരി കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നുണ്ടല്ലോ. കാവ്യാ, നീ അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഇവരെ രണ്ടുപേരെയും ഒന്ന് നിയന്ത്രിക്കാൻ അവിടെ ഒരാൾ വേണമല്ലോ!” 😂

കാവ്യ: “അയ്യോ ആദിത്യ ചേച്ചി, ഞാൻ ഇവിടെ വെറും കാഴ്ചക്കാരിയാണ്.

പൊന്നു: “ഡീ വൈഷ്ണവി, നീ നിന്റെ പഠിത്തത്തിൽ ശ്രദ്ധിക്ക്. മെഡിക്കൽ കോളേജിലെ വിശേഷങ്ങൾ ഒന്നും നീ ഗ്രൂപ്പിൽ പറയാറില്ലല്ലോ? അവിടെ ആരെയെങ്കിലും കണ്ടു പിടിച്ചോ?” 😜

വൈഷ്ണവി: “ഏയ് എനിക്കിവിടെ പഠിക്കാൻ പോലും സമയം കിട്ടുന്നില്ല😒”

പെട്ടന്ന് പൊന്നുവിന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ സ്ക്രീനിൽ ഗായത്രിയുടെ പേര് തെളിഞ്ഞു . അലന്റെയും കാവ്യയുടെയും അരികിലേക്ക് നീങ്ങിയിരുന്ന് അവൾ കോൾ അറ്റൻഡ് ചെയ്തു.

“എന്താടീ ഈ ഉച്ചസമയത്ത്?” പൊന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.

സ്ക്രീനിൽ തെളിഞ്ഞ ഗായത്രിയുടെ മുഖം കണ്ടപ്പോൾ അലൻ അത്ഭുതപ്പെട്ടുപോയി. പൊന്നു പറഞ്ഞതുപോലെ തന്നെ, ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും അവരുടെ രൂപസാദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു. പൊന്നുവിന്റെ അതേ വിടർന്ന കണ്ണുകളും, അല്പം കുസൃതി നിറഞ്ഞ ചിരിയും.

“ഓ… എല്ലാവരും സെറ്റാണല്ലോ!” ഗായത്രി ആവേശത്തോടെ പറഞ്ഞു. അവൾ തന്റെ മുറിയിൽ ബെഡിൽ കിടന്നുകൊണ്ടാണ് സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *