പൈനാപ്പിൾ ലൈം ജ്യൂസ്‌ – 1 24അടിപൊളി  

പൈനാപ്പിൾ ലൈം ജ്യൂസ്‌ 1

Pimappple Lime Juice Part 1 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kambi.pw ]


(പ്രിയരേ… ഈ ആദ്യഭാഗം തുടക്കം മാത്രം.. കളി പ്രതീക്ഷിക്കരുത്..)

 

അന്ന് ഒരു ശനിയാഴ്ച ദിവസം അളിയന്റെ പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങാണ്.

 

വീടിന്റെ പേര് ‘സ്വർഗ്ഗം’ എന്നാണെങ്കിലും അകത്തു കയറിയ എനിക്ക് അതൊരു കുളം തോണ്ടൽ ആയിട്ടാണ് തോന്നിയത്. പ്രത്യേകിച്ച് ആ സിലിംഗ് ഡിസൈൻ കണ്ടപ്പോൾ!

 

 

​പതിനെട്ടാം നൂറ്റാണ്ടിലെ ഏതോ പള്ളിയിലെ കൊത്തുപണി തോറ്റുപോകുന്ന രീതിയിലുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് വർക്ക്.

 

മുകളിൽ നോക്കി നിന്നാൽ ഡിസൈൻ നമ്മുടെ തലയിൽ വീഴുമോ എന്ന് പേടിയാകും.

 

‘ഇക്കാലത്തൊക്കെ ആരെങ്കിലും ഈ ഡിസൈൻ ചെയ്യുമോ? ഞാൻ ഡിസൈൻ ചെയ്ത മിനിമലിസ്റ്റ് കോൺസെപ്റ്റ് വേണ്ടാന്ന് വെച്ചാണ് അളിയൻ ഈ അവരാതം പണ്ണിവെച്ചിരിക്കുന്നത്… എന്താ പറയ്യാ അളിയന്റെ ഒരു ടേസ്റ്റേ!’

 

എന്ന് മനസ്സിൽ പറഞ്ഞു വായും പൊളിച്ചു നിൽക്കുകയായിരുന്നു ഞാൻ.

 

 

​പെട്ടെന്നാണ് ആ അശരീരി കേട്ടത്:

 

 

​”പൈനാപ്പിൾ ലൈം ജ്യൂസ്‌..”

 

 

 

​ഞാൻ ആ സിലിംഗ് ഡിസൈനിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ ചോദിച്ചു,

 

“എന്ത്…?”

 

 

​കൂടെ ഒരു മറുപടിയും വന്നു:

 

“ചെവിട് കേൾക്കില്ലേ.. പൈനാപ്പിൾ ലൈം ജ്യൂസ്‌ വേണോ ന്ന്…!!”

 

 

 

​ശബ്ദത്തിലെ ആ ഒരു ‘റഫ് ആൻഡ് ടഫ്’ ടോൺ കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

 

എന്റെ മുന്നിൽ ദാ നിൽക്കുന്നു ഒരു ധാവണി അണിഞ്ഞ സുന്ദരിപ്പെണ്ണ്!

 

ട്രേയിൽ ഗ്ലാസുകളുമായി നിൽക്കുന്ന അവൾക്ക് ലിയാ സിൽവറുടെ ലുക്കും ശോഭനയുടെ ഉരുണ്ട കണ്ണുകളുമുണ്ട്.

 

പക്ഷേ സംസാരം കണ്ടാൽ തമിഴ് പടത്തിലെ വില്ലത്തിയെ പോലെയുണ്ട്.

 

 

​ആദ്യമായാണ് ഞാൻ ഈ ‘പൈനാപ്പിൾ ലൈം’ കോമ്പിനേഷനെ പറ്റി കേൾക്കുന്നത്.

 

പിന്നെ ആ പെണ്ണിനെ കാണുന്നതും.

 

കണ്ണ് തള്ളി നിൽക്കുന്ന എന്നെ നോക്കി അവൾ പുരികം ഒന്ന് പൊക്കി.

 

 

​ഞാൻ ഒന്ന് പതറി,

 

“പൈനാപ്പിൾ ലൈം ജ്യൂസോ…. മധുരം ആണോ അതോ ഉപ്പാണോ..?”

 

 

​അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു:

 

“കയ്പ്പ്…!! വേണെങ്കിൽ പറയ്…!”

 

 

​സത്യം പറഞ്ഞാൽ എനിക്ക് ഷോക്കടിച്ചു പോയി.

 

ജ്യൂസിൽ ഉപ്പാണോ മധുരമാണോ എന്ന് ചോദിച്ചത് തെറ്റാണോ?

 

അവൾ എന്നെ കടിച്ചു കീറാൻ നിൽക്കുകയാണ്.

 

 

​ഞാൻ പതുക്കെ പറഞ്ഞു,

 

“ഓഹ്.. വേണ്ട…”

 

 

​അവൾ മുഖം കറുപ്പിച്ചു, ഒരു കടുപ്പത്തിലുള്ള നോട്ടം കൂടി പാസാക്കി ഒറ്റ പോക്ക്!

 

അവൾ പോയ വഴിക്ക് അല്പം പുക ഉയർന്നോ എന്ന് എനിക്ക് സംശയം.

 

ചുറ്റും നോക്കിയപ്പോൾ എല്ലാരും ജ്യൂസ് കുടിച്ചു ആസ്വദിക്കുന്നു.

 

ഞാൻ മാത്രം ഗ്ലാസ് കിട്ടാതെ വായും പൊളിച്ചു സിലിംഗും നോക്കി അവിടെ നിന്നു.

 

അവൾ മുഖം കറുപ്പിച്ചു പാഞ്ഞുപോയപ്പോൾ ഞാൻ ഒന്ന് അന്തംവിട്ടു നിന്നു.

 

ശരിക്കും ഇവൾ ആരാണെന്ന് ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു.

 

പക്ഷേ ചുറ്റും നോക്കിയപ്പോൾ പരിചിതമായ ഒരു മുഖം പോലുമില്ല.

 

എല്ലാവരും ജ്യൂസും കുടിച്ചു എന്തൊക്കെയോ വീടിന്റെ ഗുണഗണങ്ങൾ ചർച്ച ചെയ്യുകയാണ്.

 

ഒടുവിൽ ഗത്യന്തരമില്ലാതെ, സിലിംഗിലെ ആ ‘കടുംകൈ’ ഡിസൈനിൽ നിന്നും രക്ഷപ്പെടാനായി ഞാൻ നേരെ അടുത്തുള്ള ബെഡ്‌റൂമിലേക്ക് വലിഞ്ഞു.

 

 

​അകത്തോട്ട് കയറിയതും എന്റെ കണ്ണ് തള്ളിപ്പോയി!

 

 

​ബെഡ്‌റൂമിലെ ഓരോ ചുമരും ഓരോ നിറത്തിലാണ്.

 

ഒരു വശത്ത് കടും നീല, മറുവശത്ത് കത്തിനിൽക്കുന്ന മഞ്ഞ!

 

ഇത് കണ്ടാൽ വീടിന്റെ ബെഡ്‌റൂമാണെന്ന് ആരെങ്കിലും പറയുമോ?!!

 

സത്യം പറഞ്ഞാൽ ബ്രസീൽ ഫുട്ബോൾ ടീമിന്റെ ചേഞ്ച്‌ റൂമിൽ കയറിയ പ്രതീതി.

1 Comment

Add a Comment
  1. Thudakkam kalakki

Leave a Reply

Your email address will not be published. Required fields are marked *