ഒരു മുറ 1
Oru Mura Part 1 | Author : A V
[ Previous Part ] [ www.kambi.pw ]
Hi
ഞാൻ A V ഈ സൈറ്റിൽ ആദ്യമായി കഥ എഴുതുന്ന ആളാണ്. ആദ്യമായി ഇങ്ങനെ ഒരു കഥ എഴുതുന്നത് കൊണ്ട് അതിന്റേതായ ചില പോരായ്മകൾ ഈ കഥയിൽ കണ്ടേക്കാം. അതൊക്കെ ഒന്ന് സദയം ക്ഷമിക്കുക കഥയുടെ ഭാഷാശുദ്ധി ഞാൻ മെച്ചപ്പെടുത്തി കൊള്ളാം . ഈ കഥ തുടക്കത്തിൽ അധികം കമ്പി ഒന്നും കാണുകയില്ല.
പോകഘട്ടമായി ഇതിൽ കമ്പി ചേർത്തു കൊള്ളാം. ഈ കഥയുടെ തീം കുക്കോൾഡ് ആണ്. നായകന്റെ മാനസികാവസ്ഥ അതിൽ വരുന്ന മാറ്റങ്ങൾ ഇതിലൂടെയാണ് ഈ കഥ മുമ്പോട്ട് പോകുന്നത് അതും അയാൾ കഥ പറയുന്നതായി തന്നെയാണ് മുന്നോട്ടുപോകുന്നത്.
പൂർണ്ണമായും ഇതൊരു കൊക്കോൾഡ് കഥയല്ല. അതിൽ വേറെ ചില കാര്യങ്ങൾ കൂടി ചേർത്തിട്ടുണ്ട്. അതുകൊണ്ടാണ് ഈ കഥ ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യം ഞാൻ പറയുന്നത്. ആരംഭംകുക്കോൾഡിൽ ആണെങ്കിലും അതുമാത്രമല്ല ഈ കഥ
എന്നു
A V
ടിവിയിൽ ബാഹുബലി തകർക്കുന്നു. ഞാൻ ഉറക്കം എഴുന്നേറ്റു ……. നോക്കിയപ്പോൾ ഭാര്യ രാജമാതാ ശിവകാമി ദേവിയെ പോലെ ഇതാണ് എന്റെ കല്പന എന്റെ കല്പന തന്നെ രാജശാസനവും എന്ന ഭാവത്തിൽ അതു കണ്ടുകൊണ്ടിരിക്കുന്നുഅഹ് സർക്കാർ ജോലി കിട്ടിയതിന്റെ ഭാവം ആരിക്കും .
അവധി ദിവസം ആയത് കൊണ്ടു ഉറങ്ങിപോയത് ആണ്. സാധാരണ ദിവസം ആയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഫീൽടും ഓഫീസും ആയി ബിസി ആയിരുന്നേനെ. ഒരു ഇലക്ട്രോണിക്ക് കമ്പനിയുടെ സെയിൽസ് വിഭാഗം ജോലി ചെയ്യുന്ന എനിക്ക് ഇങ്ങനത്തെ അവധി ദിവസം ഉറങ്ങി തീർക്കാൻ ഏറെ ഇഷ്ടം ആണ്.
എന്നാൽ അതിന് സാധിക്കാറില്ല വിവാഹത്തിനു മുൻപ് ഇങ്ങനെ ഉറങ്ങാൻ വലിയ ഇഷ്ടം ആയിരുന്നു . ഫീൽഡിൽ ഉള്ള ജോലി അല്ലെ. നല്ല ശമ്പളം അതിനു പുറമെ നല്ല ഇൻസെന്റീവ് എല്ലാം കൊണ്ടും ഞാൻ ഈ ജോലിയെ ഇഷ്ടപെട്ടിരുന്നു. ജോലിയിൽ നല്ല പെർഫോമൻസ് ആയിരുന്നു എനിക്ക് അതുകൊണ്ട് അവിടെ ഉയർച്ച ഒക്കെ ഉണ്ടായിരുന്നു.
എന്റെ പേര്… രവി … കാണാൻ സുമുഖനോക്കെ ആണ്…. അച്ഛൻ അമ്മ അനിയൻ ഇതാണ് കുടുംബം. അനിയൻ എന്നെക്കാളും രണ്ടു വയസു ഇളപ്പം ആണ് അവൻ ഇപ്പോൾ വിദേശത്തു ആണ്. അവിടെ നല്ല ജോലി ആണ് അതുകൊണ്ട് അവനു കല്യാണ മാർക്കറ്റിൽ ഡിമാൻഡ് ആയിരുന്നു. അതുകൊണ്ട് എനിക്ക് മുൻപേ അച്ഛനും അമ്മയ്ക്കും അവന്റെ കല്യാണം നടത്തേണ്ടി വന്നു. ഇതു പുറമെ പറയുന്നത് ആണ് പക്ഷെ കാര്യം ഇതല്ല.
അവനു ഒരു പെൺകുട്ടിയുമായി ഒരു അടുപ്പം അതു കുറച്ചു കൂടി പോയി അങ്ങനെ കല്യാണം നടത്തേണ്ടി വന്നു. എന്റെ കല്യാണം പെട്ടന്ന് നടക്കാൻ അവൻ അനിയൻ എന്നോട് അവൻ ജോലി ചെയുന്ന രാജ്യത്ത് ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞുവെങ്കിലും സ്വന്തം നാടുവിട്ടു വേറൊരു രാജ്യത്തേക്ക് പോകാൻ യാതൊരു താൽപര്യമില്ലായിരുന്നു എനിക്ക്.
വല്ല ടൂറോ ട്രിപ്പ് ഒക്കെ ആണെങ്കിൽ നോക്കാം അല്ലാതെ കാലങ്ങളോളം അവിടെ പോയി കിടന്ന് ഒരു സെക്കൻഡറി സിറ്റി
സൺ ആയി ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നതാണ് സത്യം. അതിനുവേണ്ടി എന്നെ ഉപദേശിച്ചു കൊണ്ടിരുന്ന എന്റെ അനിയനെ അവൻ കൊണ്ടുവന്ന് എനിക്ക് നൽകിയ സ്കോച്ച് കുടിച്ചിട്ട് ചീത്ത വിളിച്ചു.
അവസാനം അവൻ പറഞ്ഞു നിനക്ക് അവിടെ ജോലി ചെയ്യണമെന്ന് തോന്നുമ്പോൾ എന്നോട് പറഞ്ഞാൽ മതി. ഞാൻ പിന്നെ അത് പറയാൻ പോയില്ല. പക്ഷേ എന്നിരുന്നാലും അവൻ അച്ഛനെയും അമ്മയെയും കൊണ്ടുപോവാൻ ശ്രമിച്ചു എങ്കിലും എന്റെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രമേ അവർ അവിടേക്ക് പോകുമെന്ന് ശാഠ്യം പിടിച്ചു.
അവസാനം ബന്ധുക്കൾ കൊണ്ട് പിടിച്ച അന്വേഷണത്തിൽ എനിക്കും ഒരു പെണ്ണിനെ ശരിയായി
കാണാൻ സുന്ദരി തന്നെ . കവിത……….
അവളെ ആദ്യം കണ്ടപ്പോൾ ജയം തമിഴ് സിനിമയിൽ സദയുടെ രൂപം അതാണ് ഓർമ വന്നത് അപ്പോൾ എന്റെ മനസ്സിൽ വന്ന പാട്ടു ആ സിനിമയിലെ കവിതയെ തെരിയുമാ…… എന്ന പാട്ട് എന്റെ മനസ്സിൽ ഓടിവന്നു
അങ്ങനെ എടി പിടി യെന്ന് കവിത എന്റെ ജീവിതത്തിൽ വന്നു….. അവളുടെ PG കഴിഞ്ഞു PSC കോച്ചിങ് അങ്ങനെ അല്ലറ ചില്ലറ പരിപാടിയുമായി നടക്കുമ്പോൾ ആണ് ആണ് അവളുമായി കല്യാണം നടന്നത്. കല്യാണം കഴിയുന്നത്തിനു മുൻപേ അവൾ ഏതൊക്കെയോ എക്സാം ഒക്കെ എഴുതിയിരുന്നു. അതിന്റെ ഒക്കെ റിസൾട്ട് വന്നിരുന്നു. ഏതൊക്കെയോ റാങ്ക് ലിസ്റ്റിൽ അവളുടെ പേര് ഉണ്ടായിരുന്നു. അതിന്റെ ഒക്കെ നിയമനം ഇതു വരെയൊന്നും ആയില്ല.
