“മോളെ ഏട്ടൻ കുറച്ച് ബിസി ആയിരിക്കും കേട്ടോ
നാളെ നമ്മൾ ചെയ്യണ്ട പ്ലാൻ ഉണ്ടാക്കണം അവനെ ഹാപ്പിയാക്കി മോളു ഇങ്ങോട്ട് പോരെ ”
“മ്മ്”
ശിവധ ചെറുതായി പുഞ്ചിരിച്ചു…
അവൾക്കറിയാം അയാളുടെ കണ്ണുകൾ അവർക്ക് ചുറ്റിലും തന്നെ ഉണ്ടാകുമെന്ന് ടെൻഷനും നാണവും ഒന്നിച്ചു കലർന്ന മുഖഭാവത്തോടെ അവൾ നടന്നു ….
തുടരും……..

Dear,
കഥ നന്നായിട്ടുണ്ട്.
അടുത്ത പോസ്റ്റ് അടിപൊളിയാകും എന്ന് കരുതുന്നു. നിരാശപ്പെടുത്തരുത്.
അക്ഷമയോടെ കാത്തിരിക്കുന്നു.
അടിപൊളി ആക്കാൻ ശ്രെമിക്കും ബ്രോ
Super super super 👍👍👍