ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ – 3 15അടിപൊളി  

കുറച്ചു ദൂരം ചെന്നപ്പോഴേക്കും സുന്ദർ പറഞ്ഞതുപോലെ ആ പുഴ രണ്ടായി പിരിഞ്ഞ് കാടിനുള്ളിലേക്ക് കയറുന്ന രണ്ട് ചെറിയ കൈത്തോടുകളായി മാറി. ആ പിരിയുന്ന ജംഗ്ഷനിൽ എത്തിയതും സുന്ദർ തന്റെ കയാക്കിന്റെ വേഗത കുറച്ച് വളരെ പതുക്കെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി.

​തൊട്ടുപുറകെ തുഴഞ്ഞു വന്ന രാജീവ് അവരുടെ അരികിലേക്ക് എത്തിയപ്പോൾ, സുന്ദർ തന്റെ കയ്യിലെ തുഴ ഉയർത്തി ഇടത് വശത്തെ കൈത്തോട് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു

“ഹേയ് രാജീവ്… നീ ആ ലെഫ്റ്റ് സൈഡിലെ വഴി പൊയ്ക്കോ. അത് നല്ലൊരു റൂട്ടാണ്. ഞങ്ങൾ ദാ ഈ തൊട്ടടുത്തുള്ള റൈറ്റ് സൈഡിലെ തോട് വഴി വരാം. രണ്ട് വഴിയും കുറച്ചു മുന്നോട്ട് പോയാൽ ഒരേ സ്ഥലത്ത് തന്നെയാകും കണക്റ്റ് ആകുന്നത്. സോ നോ പ്രോബ്ലം, നമുക്ക് അവിടെ വെച്ച് മീറ്റ് ചെയ്യാം.”

​യഥാർത്ഥത്തിൽ ആ രണ്ട് കൈത്തോടുകളും തുടക്കത്തിൽ ഏകദേശം അടുത്തടുത്താണ് കിടന്നിരുന്നതെങ്കിലും, ഉള്ളിലേക്ക് പോകുന്തോറും അവ പരസ്പരം അകലുന്ന രീതിയിലായിരുന്നു. കാട്ടുചെടികളും മരങ്ങളും വലിയ മുളങ്കാടുകളും ആ തോടുകളിലേക്ക് വല്ലാതെ ചാഞ്ഞു ചരിഞ്ഞു നിന്നിരുന്നു. ഒരു തോടിൽ നിന്നും നോക്കിയാൽ തൊട്ടടുത്ത തോടിലൂടെ പോകുന്നവരെ കാണാൻ പറ്റാത്ത വിധം കാട്ടുപച്ചപ്പും മുളകളും അവയ്ക്കിടയിൽ ഒരു വലിയ മതിൽ പോലെ മറ തീർത്തിട്ടുണ്ടായിരുന്നു.

​സുന്ദർ രാജീവിനെ അങ്ങനെ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നത് കേട്ട നിമിഷം ശിവധയുടെ നെഞ്ച് അതിശക്തമായി പടപടാ മിടിക്കാൻ തുടങ്ങി.

ആ പുഴയിലെ തണുത്ത കാറ്റിലും അവളുടെ ശരീരം വല്ലാതെ വിയർത്തു തുടങ്ങി .

സുന്ദർ മനപ്പൂർവ്വം രാജീവിനെ തങ്ങളിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ഈ തന്ത്രം മെനയുന്നതെന്ന് അവൾക്ക് നൂറ് ശതമാനം ഉറപ്പായി. വെറും ചുവന്ന അടിവസ്ത്രങ്ങൾ മാത്രം ധരിച്ച്, ശരീരം മറയ്ക്കാൻ മറ്റൊരു തുണി പോലും ഇല്ലാതെ താൻ ഇപ്പോൾ ഈ പരപുരുഷന്റെ കൺമുന്നിൽ തന്റെ ഭർത്താവില്ലാതെ ഒറ്റപ്പെടാൻ പോവുകയാണെന്ന തിരിച്ചറിവ് അവളുടെ ശരീരത്തെ ചെറുതായി തളർത്തിക്കളഞ്ഞു.

​അവൾ പേടിയോടെ പുറകിലേക്ക് തിരിഞ്ഞ് സുന്ദറിനെ നോക്കാൻ ആഞ്ഞെങ്കിലും,

സുന്ദർ കയാക്കിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

രാജീവ് അവരെ നോക്കി ഒരു കള്ളച്ചിരിയോടെ തലയാട്ടി.

“ഓക്കേ , ദാറ്റ്സ് എ ഗുഡ് ഐഡിയ! ഞാൻ ഈ വഴി പോകാം, നീ ശിവധയെ സേഫ് ആയി നോക്കിക്കോണം കേട്ടോ അവൾക്ക് ചെറിയ പേടി ഉണ്ടാകും ,”

“സെറ്റ് ബ്രോ ഞാൻ ഉണ്ടല്ലോ കൂടെ ”

“ഉം”

രാജീവ് ഒന്ന് മുളികൊണ്ട് ഇടത്തെ കൈത്തോട്ടിലേക്ക് തന്റെ കയാക്ക് തിരിച്ചുവിട്ടു.

​മുളങ്കാടുകൾക്കിടയിലൂടെ രാജീവിന്റെ കയാക്ക് പതുക്കെ മറയുന്നത് നോക്കി നിൽക്കുമ്പോൾ ശിവധയുടെ തൊണ്ട വരണ്ടുപോയി. അവൾക്ക് ഒച്ചവെച്ച് രാജീവിനെ പോകല്ലേ തന്റെ കൂടെ വരണമെന്ന് പറയാൻ തോന്നിയിട്ടും ശബ്ദം പുറത്തേക്ക് വന്നില്ല.

അതെ സമയം സുന്ദർ തന്റെ നെഞ്ച് അവളുടെ പുറംഭാഗത്തോട് അല്പം കൂടി അടുപ്പിച്ചു പിടിച്ച്കൊണ്ട് , വലത് വശത്തെ ആ കാട്ടുതോട്ടിലേക്ക് ശിവധ എന്ന കൊതിയുറും ലക്ഷ്യത്തോടെ കയാക്ക് തുഴയാൻ തുടങ്ങി.

രാജീവിന്റെ കയാക്ക് ആ മുളങ്കാടുകൾക്കും കാട്ടുമരങ്ങൾക്കും ഇടയിലൂടെ പൂർണ്ണമായും മറഞ്ഞു കഴിഞ്ഞപ്പോ ഇരുവർക്കും ഇടയിൽ നിശ്ശബ്ദത തളം കെട്ടി നിശ്വസം മാത്രമായി .

കാട്ടുപക്ഷികളുടെ ശബ്ദവും വെള്ളത്തിലൂടെ കയാക്ക് നീങ്ങുന്ന ആ ഒഴുക്കിന്റെ ശബ്ദവും മാത്രമേ അവിടെbഉണ്ടായിരുന്നുള്ളൂ.

​അപ്പോളേക്കും സുന്ദർ തുഴയുന്നത് പതുക്കെ നിർത്തി, കയാക്കിന്റെ വേഗത കുറച്ചു. അവൻ ശിവധയുടെ കൊഴുത്ത പുറംഭാഗത്തേക്ക് അല്പം കൂടി മുന്നോട്ട് ആഞ്ഞ്, അവളുടെ ചെവിയുടെ അരികിലേക്ക് മുഖം അടുപ്പിച്ചു. ആ ചൂടുള്ള ശ്വാസം കഴുത്തിൽ തട്ടിയപ്പോൾ തന്നെ ശിവധയുടെ ശരീരം ഒന്നുകൂടി വിറച്ചു.

​”ഹേയ് ശിവധാ… ജസ്റ്റ് ഇമാജിൻ,”

സുന്ദർ പതുക്കെ സംസാരിക്കാൻ തുടങ്ങി.

“ഇങ്ങനെയുള്ള ഒരു വൈൽഡ് അറ്റ്മോസ്ഫിയറിൽ, രണ്ട് കപ്പിൾസ് ഈ ഒരൊറ്റ കയാക്കിൽ ഇതുപോലെ വന്നാൽ എന്താ സംഭവിക്കുക? വാട്ട് യു തിങ്ക്?”

Leave a Reply

Your email address will not be published. Required fields are marked *