അവൻ തിരിച്ചു പോവുമ്പോഴേക്കും വയറ്റിലൊരു വാവയെ ഉണ്ടാക്കിക്കൊള്ളണം ട്ടോ… എന്നാലേ നമ്മൾ പെണ്ണുങ്ങൾക്ക് ഒരു പിടി ഉണ്ടാവൂ… അതുകേൾക്കുമ്പോൾ ജസ്ന
നാണത്തോടെ തലതാഴ്ത്തി പുഞ്ചിരിക്കും.
അതിനിടയിൽ സമയം അതിവേഗം ഓടിക്കൊണ്ടിരുന്നു. ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലേക്ക് ഷാഹിദിന് തിരിച്ചുപറക്കാൻ ഇനി കഷ്ടിച്ച് രണ്ടര ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. കുമരകത്തെ യാത്രയ്ക്ക് മുൻപ് തന്നെ ജസ്നയുടെ വിസ പേപ്പറുകൾക്കുള്ള കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ തന്നെ ഇരുവരും കൂടി മുൻസിപ്പാലിറ്റി ഓഫീസിൽ പോയി തങ്ങളുടെ ഔദ്യോഗിക മാര്യേജ് സർട്ടിഫിക്കറ്റ് കൈപ്പറ്റി. അത് കിട്ടി അടുത്ത ദിവസങ്ങളിൽ തന്നെ പാസ്പോർട്ടിന് അപേക്ഷിക്കാൻ ഓൺലൈനിൽ അപേക്ഷിച്ച ശേഷം മലപ്പുറത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോയി അപേക്ഷ കൊടുത്തു.
ജസ്നയെ എത്രയും വേഗം കാനഡയിലേക്ക് കൊണ്ടുപോകേണ്ടതുകൊണ്ട് ‘തത്കാൽ’ (Tatkal) വഴിയാണ് പാസ്പോർട്ടിന് അപേക്ഷിച്ചത്.
പാസ്പോർട്ട് ഓഫീസിലെ നീണ്ട ക്യൂവിൽ നിൽക്കുമ്പോഴും, ഫോട്ടോ എടുക്കാൻ കൗണ്ടറിന് മുന്നിലിരിക്കുമ്പോഴും ഷാഹിദ് തന്റെ അരികിൽ തന്നെയുണ്ടെന്ന ആശ്വാസം ജസ്നയെ വല്ലാതെ സന്തോഷിപ്പിച്ചു.
തിരിച്ചുവരുന്ന വഴിക്ക് കാറിലിരിക്കുമ്പോൾ അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു.
“ഷാഹി… ആ മാര്യേജ് സർട്ടിഫിക്കറ്റിൽ ‘ജസ്ന ഷാഹിദ്’ എന്ന് അച്ചടിച്ചുവന്നത് കണ്ടപ്പോൾ എന്റെ ഉള്ളില് വല്ലാത്തൊരു ഫീൽ ഡാ,” അവൾ അവന്റെ കൈവിരലുകളിൽ സ്വന്തം വിരലുകൾ കോർത്തുകൊണ്ട് പ്രണയത്തോടെ പറഞ്ഞു.
ഷാഹിദ് സ്റ്റിയറിംഗിൽ ഒരു കൈവെച്ച് മറുകൈകൊണ്ട് അവളുടെ കവിളിൽ തലോടി. “തത്കാൽ ആയതുകൊണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പാസ്പോർട്ട് വീട്ടിലെത്തും. ഞാൻ മിസ്സിസാഗയിൽ ചെന്നിറങ്ങുന്ന അന്നുതന്നെ നിന്റെ സ്പൗസൽ വിസയ്ക്ക് ഫയൽ ചെയ്യും.”
തന്റെ ഷാഹി തന്നോട് കാണിക്കുന്ന ഈ കരുതലും സ്നേഹവും കണ്ടപ്പോൾ, താൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് ജസ്നയ്ക്ക് തോന്നി. അവൻ പറയുന്നതെന്തും കണ്ണുംപൂട്ടി അനുസരിക്കാൻ അവളുടെ നിഷ്കളങ്കമായ മനസ്സ് അപ്പോഴേക്കും പൂർണ്ണമായി
പാകപ്പെട്ടുകഴിഞ്ഞിരുന്നു.
അന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു. അരീക്കോട്ടെ ഷാഹിദിന്റെ ഉമ്മയുടെ തറവാട്ടിലെ വലിയ സൽക്കാരവും ബഹളവുമെല്ലാം കഴിഞ്ഞ് അവർ തിരികെ വീട്ടിലെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞ് മുകളിലത്തെ എയർകണ്ടീഷൻഡ് കിടപ്പുമുറിയിലേക്ക് എത്തിയപ്പോൾ തന്നെ ഷാഹിദ് അവളെ കൊതിയോടെ കിടക്കയിലേക്ക് വലിച്ചിട്ടിരുന്നു. കല്യാണം കഴിഞ്ഞ് ഇതുവരെയുള്ള ഈ നാലഞ്ച് ദിവസങ്ങളിൽ, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വീണുകിട്ടുന്ന ഓരോ ചെറിയ ഇടവേളകളിലും അവരുടെ ശരീരങ്ങൾ പരസ്പരം ഒന്നിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ യാത്രകളുടെയും വിരുന്നുകളുടെയും ക്ഷീണമൊന്നും അവരെ തെല്ലും ബാധിച്ചിരുന്നില്ല. താൻ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷന്റെ കൈകളിലേക്ക്, പതിവ് ആവേശത്തോടും പ്രണയത്തോടും കൂടിത്തന്നെ ജസ്ന സ്വയം അർപ്പിച്ചു.
ആദ്യരാത്രിയിലെ ആ അമിതമായ ആവേശവും പരവേശവുമൊക്കെ ഇപ്പോൾ ഷാഹിദിൽ നിന്ന് പൂർണ്ണമായും മാറിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ നിരന്തരമായ അടുപ്പത്തിലൂടെ അവളുടെ ശരീരത്തിന്റെ താളവും ഇഷ്ടങ്ങളും അവൻ കൃത്യമായി പഠിച്ചെടുത്തിരുന്നു.
അവളെയൊന്ന് കൊതിപ്പിക്കാനും, ചുംബനങ്ങളിലൂടെയും തലോടലുകളിലൂടെയും അവളുടെ നാണം മാറ്റിയെടുത്ത് ഉന്മാദത്തിന്റെ കൊടുമുടിയിലേക്ക് പതിയെ കൈപിടിച്ചുയർത്താനും അവൻ ഏറെ സമയം കണ്ടെത്തി.
ശേഷം അവൻ കാനഡയിൽ നിന്ന് കൊണ്ടുവന്ന ആ അൾട്രാ-തിൻ കോണ്ടം ധരിച്ച് അവൻ അവളിലേക്ക് പടർന്നുകയറിയപ്പോൾ, ജസ്ന കണ്ണുകളടച്ച് ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞുമുറുക്കി ആ ചൂട് പൂർണ്ണമായും തന്നിലേക്ക് ഏറ്റുവാങ്ങി.
ഒരു ഭാര്യയെന്ന നിലയിൽ തന്റെ പുരുഷന് സ്വയം സമർപ്പിക്കുന്നതിലും അവനെ സന്തോഷിപ്പിക്കുന്നതിലുമുള്ള വലിയൊരു നിർവൃതി അവളുടെ ആ കൊഴുത്തുരുണ്ട ശരീരത്തെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കി.
