ഷോണിന്റെ അവിഹിത അനുഭൂതികൾ – 2
[ ALPHY JOHN ]
[ Previous Part ] [ www.kambi.pw ]
മിനിചേച്ചിയുടെ പാലഭിഷേകം
അങ്ങനെ ഒരു ദിവസം ഷോൺ കോളേജിൽ നിന്നും ഉച്ചക്ക് നേരത്തെ വീട്ടിൽ എത്തി… ബൈക്ക് പോർച്ചിൽ വെച്ചു കതകു തുറന്നു അകത്തു കയറി സോഫയിൽ ഇരുന്നു…
അപ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും മിനി ചേച്ചിയുടെയും അമ്മച്ചിയുടെയും സംസാരങ്ങൾ അവനു കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.. അവൻ ആ സംസാരങ്ങൾക്കു കാതോർത്തു..
ഷോണിന്റെ വീട്ടിലെ ജോലിക്കാരിയുടെ പേരാണ് മിനി.. മിനി ഷോണിന്റെ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്.. ആറ് മാസമായി ചേച്ചി ജോലി തുടങ്ങിയിട്ട്, ഇരുപത്തിയൊമ്പതു വയസ്സ് പ്രായം, അഞ്ചു അടി അഞ്ചു ഇഞ്ചു പൊക്കം അറുപതു കിലോ തൂക്കം ഉള്ള ശരീരം..
നല്ല വെളുത്ത നിറമുള്ള മിനി ഒരു സുന്ദരി ആണ്.. മിനിയുടെ ഏറ്റവും വലിയ സൗന്ദര്യം അവളുടെ ശരീരത്തിന്റെ ഷേപ്പ് തന്നെയാണ്… കൊഴുപ്പു മുറ്റിയ ശരീരം ആണ് അവളുടേത്…
ഉയർന്നു നിൽക്കുന്ന ആ മുഴുത്ത വലിയ മുലകളാണ് ഏതൊരാണിന്റെയും ഉറക്കം കളയുന്നത്.. സാധാരണയായി മിനി നൈറ്റി ആണ് വീട്ടിൽ ജോലി ചെയ്യുമ്പോളൊക്കെ ഇടുന്നതു..
നൈറ്റിയുടെ മുൻപിലെ ഫ്രിൽ വരെ മുൻപിലോട്ടു തള്ളി തെറിച്ചു നിൽക്കുന്ന ആ പാൽകുടങ്ങളെ ഷോൺ മാത്രമല്ല ഷോണിന്റെ നാട്ടിലെ ചെറുപ്പക്കാരും അവന്റെ കൂട്ടുകാരും ഒക്കെ നോക്കി നിക്കാറുണ്ട്..
ഒരു ക്ഷയിച്ച പഴയ നായർ തറവാട്ടിലെ അംഗം ആയിരുന്നു മിനി.. പ്രേമിച്ച ഈഴവ പുരുഷനോടൊപ്പം ഒളിച്ചോടി കല്യാണം കഴിച്ചു.. അവളുടെ ഭർത്താവിന്റെ പേര് സന്തോഷ് എന്നാണ്….
രണ്ടു കുട്ടികൾ ഉണ്ട് മൂത്തത് പെൺകുട്ടി അർച്ചന ആറ് വയസ്സ്, ഇളയകുട്ടി ആൺകുട്ടീ ആണ് പേര് അഭിലാഷ് ഒന്നര വയസ്സ്.. അവളുടെ ഭർത്താവിനു ഇപ്പോൾ ജോലി
ഇല്ല, ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു, രണ്ടു വർഷം മുൻപ് ഒരു ആക്സിഡന്റിൽ പെട്ട് നട്ടെല്ലിന് ക്ഷതം
ഏറ്റു ഇപ്പോൾ നടുവിന് നീര് വീക്കം ആണ്.. നടക്കാനും സ്വന്ത കാര്യങ്ങൾ ഒക്കെ ചെയ്യാനും തന്നെ പാടാണ്.. ഷോണിന്റെ വീട്ടിൽ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെയാണ് മിനിയുടെ വീട്..
ഷോണിന്റെ പപ്പയുടെ മൂത്ത സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടിരിക്കുന്ന വീടിന്റെ അടുത്താണ് മിനിയുടെയും വീട്..
മിനിയുടെ ഭർത്താവിന്റെ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്.. മിനിയും കുഞ്ഞും ഷോണിന്റെ വീട്ടിൽ ആണ് നില്കുന്നത്.. മാസത്തിൽ ശമ്പളം കിട്ടുമ്പോൾ അവൾ വീട്ടിൽ പോകും 2 ദിവസം കഴിയുമ്പോൾ തിരിച്ചു വരും..
ഷോണിന്റെ മമ്മിക്കും, അമ്മച്ചിക്കും ഒക്കെ മിനിയെ വല്യ സ്നേഹമാണ്… കാരണം അവൾ സ്വന്തം വീട്ടിൽ ജോലി ചെയ്യുന്ന അതെ ആത്മാര്ഥതയോടു കൂടിയാണ് അവിടെയും നിന്നിരുന്നത്..
പിന്നെ അമ്മച്ചിക്ക് വേണ്ട കാര്യങ്ങൾ ഒക്കെ സമയത്തു ചെയ്തുകൊടുക്കാനും എല്ലാത്തിനും ചുറുചുറുക്കോടെ ഓടി നടക്കുന്നത് കൊണ്ട് ശമ്പളത്തിലും കൂടുതൽ പൈസ അവൾക്കു മാസം തോറും കിട്ടിയിരുന്നു…
പിന്നെ തന്റേതല്ലാത്ത ഒരു രൂപ പോലും അവൾ എടുത്തിരുന്നില്ല.. തുടക്കത്തിൽ തന്നെ ഇതൊക്കെ ടെസ്റ്റ് ചെയ്തു ഉറപ്പു വരുത്തിയ ശേഷമാണു അവൾക്കു ജോലി കൊടുത്ത്…
അതുകൊണ്ടാണ് അവളുടെ കുഞ്ഞിനേയും കൂടെ നിർത്താൻ സമ്മതിച്ചത്… പിന്നെ കൊച്ചു കുഞ്ഞായതു കൊണ്ട് പാലുകുടിയിലും നിർത്തിയിരുന്നില്ല…
സാമാന്യം നല്ല വലുപ്പമുള്ള വീട് ആണ് ഷോണിന്റെത്.. ഷോണിന്റെ കുടുംബം നാട്ടിൽ പേര് കേട്ട കുടുംബം ആണ്.. ഷോണിന്റെ വല്യപ്പച്ചന് ബിസിനസ് ആയിരുന്നു..
കളിയാങ്കൽ ഫാമിലി അല്ലെങ്കിൽ കളിയാങ്കൽ കാർലോസ് ജോർജ്
എന്ന ഷോണിന്റെ വല്യപ്പച്ചനെ അറിയാത്തവർ ആ നാട്ടിൽ ചുരുക്കമാണ്.. ഒറ്റയ്ക്ക് ബിസിനസ് ചെയ്തു പട വെട്ടി പിടിച്ചതാണ് എല്ലാം…
പരമ്പരാഗതമായി കൈവശം വെച്ചിരുന്ന ഭൂമിയിലെ മരങ്ങൾ വെട്ടി വിറ്റു തുടങ്ങിയതാണ് ബിസിനസ്… പിന്നെ തടിമില്ലായി സുഗന്ധവ്യഞ്ജനങ്ങൾ ഹോൾ സെയിൽ വിൽക്കാനായി ഇട്ട കട ഇന്ന് കെ കെ ജി സൂപ്പർമാർകെറ്റ് ആയി..
