പാപശൽഭം – 13 Likeഅടിപൊളി  

അവൾ പരിഭ്രമത്തോടെ കട്ടിലിൽ നിന്ന് ചാടിയെഴുന്നേൽക്കാൻ ആഞ്ഞു. കാൽക്കൽ ചുരുണ്ടുകിടന്നിരുന്ന വെള്ളപ്പുതപ്പ് വലിച്ചെടുക്കാനും, അപ്പുറത്തെ കസേരയിൽ കിടന്നിരുന്ന തന്റെ തട്ടം എടുത്ത്

തലയിലും മാറിലും ഇടാനുമായി അവൾ വെപ്രാളപ്പെട്ടു.

“അയ്യോ പടച്ചോനെ… ഷാഹി, നിന്റെ ബോസ് ആണല്ലോ! കോൾ എടുക്കല്ലേ ട്ടോ, ഞാനെന്റെ ഡ്രസ്സും തട്ടവുമൊന്ന് ഇട്ടോട്ടെ!” അവൾ ശ്വാസംമുട്ടി വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു.

എന്നാൽ ഷാഹിദിന്റെ ഉള്ളിൽ ആ നിമിഷം ഉണർന്നത് തികച്ചും വിപരീതമായ മറ്റൊരു ലഹരിയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓഫീസിലെ മാർക്കിന്റെ മുന്നിലും ഫോൺ വാൾപേപ്പറിലൂടെയും താൻ രഹസ്യമായി ആസ്വദിച്ചിരുന്ന ആ നിഗൂഢമായ അഹങ്കാരം—തന്റെ കയ്യിലുള്ള ഈ അപ്സരസ്സിനെപ്പോലുള്ള ഭാര്യയെ, തനിക്ക് കാനഡയിൽ എല്ലാ സൗഭാഗ്യങ്ങളും വാരിക്കോരിത്തന്ന

രോഹിത് ഏട്ടന്റെ മുന്നിൽ ഒന്ന് പ്രദർശിപ്പിക്കാനുള്ള ആ വിചിത്രമായ ചിന്ത… തന്നേക്കാൾ സ്വത്തും പണവും എല്ലാം നിങ്ങൾക്കുണ്ടെങ്കിലും, നിങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത ഒന്ന് എൻ്റെ കൈയിലുണ്ട് എന്നുള്ളത് അവൻ്റെ ഉള്ളിലെ ഈഗോയെ തൃപ്തി പെടുത്താൻ അവൻ ആഗ്രഹിച്ചു!

എഴുന്നേൽക്കാൻ തുടങ്ങിയ ജസ്നയുടെ നഗ്നമായ അരക്കെട്ടിലൂടെ കൈയിട്ട് അവൻ അവളെ ബലമായി കിടക്കയിലേക്ക് തന്നെ പിടിച്ചമർത്തി.

“റിലാക്സ് പൊന്നൂ… നീയെന്തിനാ ഇങ്ങനെ പേടിച്ച് വിറയ്ക്കുന്നത്? അതെന്റെ രോഹിത് ഏട്ടനല്ലേ!” ഷാഹിദ് വളരെ നിസ്സാരമായി, എന്നാൽ അല്പം അധികാരത്തോടെ അവളുടെ കാതിൽ പറഞ്ഞു.

“കാനഡയിൽ ഇപ്പൊ ഉച്ചസമയമാ, ഓഫീസിലിരുന്ന് എന്തെങ്കിലും അത്യാവശ്യ കാര്യം പറയാൻ വിളിക്കുന്നതാവും. ഞാൻ എന്റെ മുഖം മാത്രമേ കാണിക്കൂ, നിന്നെ കാണിക്കുകയൊന്നുമില്ല. നീ ശബ്ദമുണ്ടാക്കാതെ ഇവിടെ കിടന്നോ, പേടിക്കാനൊന്നുമില്ല!”

ഷാഹിദിന്റെ ആ ഉറപ്പിൽ ജസ്ന പതിയെ ശ്വാസം നേരെ വിട്ടു. അവൻ തലയിണയിലേക്ക് ചാരിയിരുന്ന്, ഫോൺ ക്യാമറ തന്റെ മുഖത്തേക്ക് മാത്രം തിരിച്ചുപിടിച്ചുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു.

“ഹേയ് രോഹിത് ഏട്ടാ! ഗുഡ് ആഫ്റ്റർനൂൺ!” ഷാഹിദ്

ഉത്സാഹത്തോടെ പറഞ്ഞു.

ജസ്ന ശ്വാസം അടക്കിപ്പിടിച്ച് ഷാഹിദിന്റെ തൊട്ടരികിൽ കിടക്കയിലേക്ക് ഒതുങ്ങിക്കിടന്നു. ക്യാമറ ഷാഹിദിന്റെ മുഖത്ത് മാത്രമാണെന്ന ആശ്വാസത്തിൽ, അവൾ കട്ടിലിന്റെ വെള്ളപ്പുതപ്പിന്റെ ഒരറ്റം മാത്രം വലിച്ച് തന്റെ കാലുകൾക്കും തുടകളുടെ പകുതിക്കും മുകളിലൂടെ അലസമായി ഇട്ടു.

താൻ പൂർണ്ണ സുരക്ഷിതയാണെന്ന് അവൾ നിഷ്കളങ്കമായി കരുതി.

സ്ക്രീനിന്റെ മറുതലയ്ക്കൽ, മിസ്സിസാഗയിലെ തന്റെ ആഡംബര ഗ്ലാസ്സ് ക്യാബിനിലെ ലെതർ കസേരയിൽ കറുത്ത ബിസിനസ്സ് സ്യൂട്ട് ധരിച്ച് രാജകീയമായി ഇരിക്കുകയായിരുന്നു രോഹിത് കുമാർ.

“ഹേയ് ഷാഹിദേ! നാട്ടിലിപ്പോ പാതിരാത്രി ആയല്ലോ അല്ലേ? ഞാൻ നിന്നെ അസമയത്ത് വിളിച്ച് ഡിസ്റ്റർബ് ചെയ്തോ ടാ?” രോഹിത് തന്റെ ഗാംഭീര്യമുള്ള, ശാന്തമായ ശബ്ദത്തിൽ ചോദിച്ചു.

“നാളെ രാവിലെയല്ലേ നിങ്ങൾ കുമരകത്തേക്ക് പോകുന്നത്? നമ്മുടെ ഫോട്ടോഗ്രാഫർ ഗൗതം മേനോൻ എന്നെ ഇപ്പൊ വിളിച്ചിരുന്നു, അവൻ നാളെ ഉച്ചയോടെ അവിടെ റിസോർട്ടിൽ എത്തുമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.”

“ഏയ്, ഒരു ഡിസ്റ്റർബൻസും ഇല്ല രോഹിത് ഏട്ടാ! ഞങ്ങൾ ഇവിടുത്തെ ബന്ധുവീടുകളിലെ സൽക്കാരങ്ങളൊക്കെ കഴിഞ്ഞ് ഇപ്പൊ കിടക്കാൻ വന്നതേയുള്ളൂ. പൊന്നുവിന്റെ തത്കാൽ പാസ്പോർട്ടിന്റെ കാര്യമൊക്കെ ഇന്ന് ശരിയായി,” ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു.

ആ സംഭാഷണം കേട്ടുകൊണ്ട് തൊട്ടടുത്ത് കിടക്കുകയായിരുന്ന ജസ്നയ്ക്ക് രോഹിത്തിന്റെ ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ തന്നെ ഉള്ളിൽ ചെറിയൊരു ആകാംഷ തോന്നി.

അപ്പോഴാണ് രോഹിത് വളരെ സ്വാഭാവികമായി, നേരിയൊരു പുഞ്ചിരിയോടെ ആ ചോദ്യം ചോദിച്ചത്:

“അതൊക്കെ അവിടെ നിൽക്കട്ടെ ഷാഹിദേ… കല്യാണത്തിന്റെ അന്ന് ഫോട്ടോയിൽ കണ്ടതല്ലാതെ നമ്മുടെ സുന്ദരിയായ മണവാട്ടിയെ ഞാൻ ഇതുവരെ ഒന്ന് നേരിൽ കണ്ടില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *